ADVERTISEMENT

മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനക്കുള്ള (ബഹുമുഖ പ്രതിഭ -ചലച്ചിത്ര രംഗം) ‘മലയാള പുരസ്കാരം 1199’ നടൻ മധുവിന് സമ്മാനിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച്  മലയാള പുരസ്കാര സമിതിയുടെ സ്ഥാപകനും, ജനറൽ സെക്രട്ടറിയുമായ ഇസ്മായിൽ കൊട്ടാരപ്പാട്ട് പൊന്നാടയും, ബി. എൽ ഷാജഹാൻ 

(ഡെപ്യൂട്ടി കമ്മിഷണർ സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഡിപ്പാർട്മെന്റ് തിരുവനന്തപുരം) മൊമന്റേയും, ചലച്ചിത്ര സംവിധായകൻ ഉമർ അബു പ്രശസ്തി പത്രവും നൽകി ആദരിച്ചു.

English Summary:

Malayala Puraskaram for Madhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com