ADVERTISEMENT

ന്യൂഡൽഹി ∙ എഴുത്തുകാരൻ സി.രാധാകൃഷ്‌ണന് കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം. രാജ്യത്തെ മുതിർന്ന സാഹിത്യകാരൻമാർക്കു നൽകുന്ന അംഗീകാരം മലയാളത്തിൽനിന്ന് എം.ടി.വാസുദേവൻ നായർക്കാണ് ഇതിനു മുൻപു ലഭിച്ചിട്ടുള്ളത്. സാഹിത്യ നിരൂപണത്തിനുള്ള പുരസ്കാരം (ഒരു ലക്ഷം രൂപ) എം.തോമസ് മാത്യുവിനാണ്. ‘ആശാന്റെ സീതായനം’ എന്ന കൃതിക്കാണ് പുരസ്കാരം.

English Summary: C Radhakrishnan elected as Kendra Sahitya Akademi Eminent Member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com