ഗാസയിൽ ഇസ്രയേൽ ആക്രമണം: 3 മരണം

Mail This Article
×
ജറുസലം ∙ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിലേക്കുള്ള സഹായവിതരണം രണ്ടാഴ്ചയിലേറെയായി ഇസ്രയേൽ തടഞ്ഞിരിക്കുന്നതിനാൽ കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവയ്ക്ക് കടുത്ത ദൗർലഭ്യം നേരിടുന്നതായി യുനിസെഫ് അറിയിച്ചു.
English Summary:
Gaza Under Fire: Three Palestinians Killed in Latest Israeli Gaza Airstrike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.