Activate your premium subscription today
Sunday, Mar 30, 2025
ഈ വർഷം ആദ്യപകുതി ദോഷാധിക്യമിശ്രഫലവും അവസാന പകുതി ശുഭാധിക്യമിശ്രഫലവും ആകുന്നു. ഈ വർഷം മുഴുവനും (മേടം 15 മുതൽ മിഥുനം 28 വരെ ശനിക്ക് ജന്മരാശിയിൽ പകർച്ച ഉണ്ടെങ്കിലും) ഏഴരശനി ദോഷ കാലമാണ്. ശനിയാഴ്ച വ്രതം മുതലായ ശനിപ്രീതി കർമങ്ങൾ മുടങ്ങാതെ അനുഷ്ഠിക്കണം. തന്മൂലം പ്രായം അനുസരിച്ച് ബാലാരിഷ്ടം, ഗുരുജന
കേരളീയരുടെ ജീവിതത്തിൽ ചിങ്ങമാസത്തിനു വളരെയധികം പ്രാധാന്യം ഉണ്ട്. പരമ്പരാഗതമായി ചിങ്ങം ഒന്ന് കേരളീയർക്കു മലയാള പുതുവർഷം അഥവാ കൊല്ലവർഷ ആരംഭമാണ്. മലയാളികൾക്ക് മാത്രമുള്ള കലണ്ടറാണ് കൊല്ലവര്ഷം. കൊല്ലവർഷത്തിലെ ചിങ്ങം തുടങ്ങി കർക്കടകം വരെയുള്ള മാസങ്ങളെ മലയാള മാസങ്ങളെന്നും പറയുന്നു. സൂര്യൻ ഏതു രാശിയിൽ
ഈ വർഷം ഗുണദോഷമിശ്രഫലമാണ്. ചിങ്ങ 01 മുതൽ 29 വരെയും അതിനുശേഷം വൃശ്ചികം 5 മുതൽ മീനം 30 വരെയും വ്യാഴം 2 ൽ നിൽക്കുന്നു. ഏതു പ്രായക്കാർക്കായാലും ഏതു രംഗത്തായാലൂം ഈശ്വരാധീനം ലഭിക്കും. ഗുരുജനവാത്സല്യം, വിദ്യാഭ്യസപുരോഗതി, കലാകായികരംഗങ്ങളിൽ അഭിരുചി, സ്വദേശത്തോ വിദേശത്തോ കർമലാഭം, കച്ചവടം, കൃഷി തുടങ്ങിയ
ഈ വർഷം കൂടി ഏഴരശനി ദോഷകാലം (മേടം 15 മുതൽ മിഥുനം 28 വരെയുള്ള അവസരം ശനി മൂന്നിലൊഴിച്ച്) തുടരുകയാണ്. അതുകൊണ്ട് ശനിയാഴ്ച വ്രതം മുതലായ ശനിപ്രീതികർമങ്ങൾ അനുഷ്ഠിക്കണം. തന്മൂലം ബാലാരിഷ്ടം, അപകടസന്ധി, വിദ്യാഭ്യാസ ഭംഗം, ഗുരുജന വിരോധം, പരാജയഭീതി, തൊഴിലിനുവേണ്ടി അലച്ചിൽ, സ്വദേശത്തായാലും വിദേശത്തായാലും
വർഷാരംഭത്തിൽ ചിങ്ങം 01 മുതൽ 29 വരെ വ്യാഴം 4 ൽ നിൽക്കുന്നു. ദൈവാധീനം മറയുമെങ്കിലും ശുക്രന്റെ ഇഷ്ടസ്ഥിതി കൊണ്ട് ശയന സൗഖ്യം, വസ്ത്രം, ആഭരണം, ആഡംബരാദി വസ്തുക്കൾ എന്നിവയുടെ ലാഭം, സുഹൃത്തുക്കളും ബന്ധുജനങ്ങളുമായി സമ്മേളിച്ച് സന്തോഷം, സിനിമ മുതലായ വിനോദങ്ങൾ ആസ്വദിക്കാൻ അവസരം, വിദേശഗുണം എന്നിവ ഫലങ്ങളാണ്.
ഈ വർഷം ഗുണദോഷമിശ്രഫലമാകുന്നു. വർഷാരംഭത്തിൽ ചിങ്ങം 01 മുതൽ 29 വരെയും അതിനുശേഷം വൃശ്ചികം 05 മുതൽ മീനമാസം 30 വരെയും വ്യാഴം 5 ൽ നിൽക്കുന്നു. ഏതു രംഗത്തായാലും ഏതു പ്രായക്കാർക്കായാലും ഈശ്വരാധീനം കിട്ടും തന്മൂലം പുരോഗതിയും ഉണ്ടാകും. ഗുരുജനവാത്സല്യം, ശയന സൗഖ്യം, വിദ്യാഭ്യാസ പുരോഗതി, പരീക്ഷാവിജയം,
വർഷാരംഭത്തിൽ വ്യാഴം 7 ലും ശനി 6 ലും നിൽക്കുന്നു. കഴിഞ്ഞ വർഷം തുടങ്ങിയ മെച്ചപ്പെട്ട കാലഘട്ടം തുടരുകയാണ്. ഉദ്ദേശകാര്യങ്ങൾ, പ്രായം അനുസരിച്ച് എന്തായാലും ചിങ്ങം 29 നു മുമ്പായി നടന്നു കിട്ടും. എന്നാൽ ചിങ്ങം 29 മുതൽ വൃശ്ചികം 5 വരെയും (വ്യാഴം 6 ൽ) അതിനു ശേഷം മീനം 30 മുതൽ കർക്കടകം 31 വരെയും (വ്യാഴം 8 ൽ)
വർഷാരംഭത്തിൽ അനുഭവപ്പെടുന്ന പ്രയാസങ്ങൾ ചിങ്ങം 29 നോടു കൂടി മാറിക്കിട്ടും. എന്നാൽ ഈ വർഷം ചിങ്ങം 01 മുതൽ മേടം 15 വരെയും അതിനു ശേഷം മിഥുനം 28 മുതൽ കർക്കടകം 31 വരെയും കണ്ടകശനി ദോഷക്കാലം ആണ്. ശനിപ്രീതികരങ്ങളായ ശനിയാഴ്ച വ്രതം മുതലായവ ചെയ്യണം. തന്മൂലം വിദേശയാത്രാ തടസ്സം, ജീവിത പങ്കാളിക്കോ അവരുടെ വീട്ടിലോ
വിദ്യാഭ്യാസ പുരോഗതി, പഠനത്തിലും പഠനേതര വിഷയങ്ങളിലും താൽപര്യം, പുരസ്കാര ലബ്ധി, പരീക്ഷാ ജയം, ജോലി ലാഭം, ധന വരുമാനം, കൃഷി, കച്ചവടം മറ്റു ബിസിനസ്സ് എന്നീ രംഗങ്ങളിൽ ആദായ വർധന എന്നിവ കാണുന്നു. യുവതീ യുവാക്കൾക്ക് വിവാഹ സിദ്ധി, മറ്റുള്ളവർക്ക് വേണ്ടപ്പെട്ടവരുടെ വിവാഹം നടത്തിക്കൊടുത്തോ വിവാഹത്തിൽ
ഈ വർഷം പൊതുവെ ഗുണദോഷ സമ്മിശ്രഫലമാണ്. വർഷാരംഭത്തിൽ ചിങ്ങമാസം ഒന്നാം തിയതി മുതൽ 29 വരെ വ്യാഴം 10 ൽ സഞ്ചരിക്കുന്നതു കൊണ്ട് ജോലിക്ക് പലവിധ പ്രശ്നങ്ങൾ ഉണ്ടായെന്ന് വരും. എങ്കിലും ചിങ്ങം 29 മുതൽ വൃശ്ചികം 5 വരെയുള്ള കാലഘട്ടത്തിൽ ഈശ്വരാധീനം തെളിയുന്നതു കൊണ്ട് ഗുണാനുഭവങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസ പുരോഗതി, കലാ
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.