Activate your premium subscription today
2022 മേയിൽ എൽഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒയാണ് നിലവിൽ ഇന്ത്യയിലെ റെക്കോർഡ്. 300 കോടി ഡോളറിന്റെ സമാഹരണമാണ് ഹ്യുണ്ടായ് ഉന്നമിടുന്നത്. 17.5% ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുന്നത്. പുതിയ ഓഹരികളില്ല (ഫ്രഷ് ഇഷ്യൂ).
ക്രേറ്റ എൻലൈനിന്റെബുക്കിങ് കഴിഞ്ഞ ആഴ്ചയിൽ ആരംഭിച്ചിരുന്നു. മിഡ് സൈസ് എസ്യുവികളിലെ സ്പെഷൽ എഡിഷൻ സെഗ്മെന്റിൽ ക്രേറ്റ എൻലൈൻ .....ലക്ഷം രൂപ വിലയിൽ അവതരിപ്പിച്ചു ഹ്യുണ്ടേയ് ,വേൾഡ് റാലി കാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. എൻലൈൻ ബാഡ്ജിങ്, ബംബറിലെ റെഡ് ഇൻസേർട്ടുകൾ, 18 ഇഞ്ച്
ക്രേറ്റ എൻലൈനിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. വേൾഡ് റാലി കാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന വാഹനത്തിന്റെ വില അടുത്ത മാസം ആദ്യം പ്രഖ്യാപിക്കും. എൻലൈൻ ബാഡ്ജിങ്, ബംബറിലെ റെഡ് ഇൻസേർട്ടുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, റെഡ് ബ്രേക് കാലിപ്പറുകൾ, വശങ്ങളിലെ റെഡ് ഇൻസേർട്ടുകൾ എന്നിങ്ങനെ നിരവധി
വെന്യുവിന്റെ പെർഫോമൻസ് പതിപ്പായ എൻലൈൻ പുറത്തിറക്കി ഹ്യുണ്ടേയ്. എൻ 6, എൻ 8 എന്നീ രണ്ടു വകഭേദങ്ങളിലായി എത്തിയ വാഹനത്തിന്റെ എക്സ്ഷോറൂം വില 12.16 ലക്ഷം രൂപയും 13.15 ലക്ഷം രൂപയുമാണ്. വെന്യുവിന്റെ സാധാരണ വകഭേദത്തിൽനിന്ന് വ്യത്യസ്തമായി സ്പോർട്ടിയർ സസ്പെൻഷനും എക്സ്ഹോസ്റ്റ് നോട്ടുമാണ് പുതിയ
ചെറു എസ്യുവി വെന്യുവിന്റെ പെർഫോമൻസ് പതിപ്പ് എൻ ലൈനുമായി ഹ്യുണ്ടേയ്. സെപ്റ്റംബർ 6ന് വിപണിയിലെത്തുന്നതിന് മുന്നോടിയായി എൻ ലൈനിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 21000 രൂപ നൽകി ഓൺലൈനായോ ഹ്യുണ്ടേയ് ഡീലർഷിപ്പ് വഴിയോ പുതിയ വാഹനം ബുക്ക് ചെയ്യാം. വെന്യുവിന്റെ ഉയർന്ന വകഭേദത്തെ
ഹ്യുണ്ടേയ് വെന്യുവിന്റെ ഫെയ്സ്ലിഫ്റ്റ് വകഭേദവും എൻ–ലൈനും വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികൾ. ഇതേസമയം തന്നെ ക്രേറ്റയുടെ സ്പോർട്സ് വകഭേദമായ എൻ–ലൈൻ രാജ്യാന്തര വിപണിയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടേയ്. അത് ആദ്യം ദക്ഷിണ അമേരിക്കൻ വിപണിയിലും പിന്നാലെ ഇന്ത്യയിലും
ഹ്യുണ്ടായ് മോട്ടർ ഇന്ത്യ, പെർഫോമൻസ് കാർ ശ്രേണിയായ ‘എൻ’ മോഡലുകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട ഐ20 എൻ–ലൈൻ വിപണിയിലെത്തിച്ചു. മോട്ടോർസ്പോർട്ട് സ്റ്റൈലിങ് ഘടകങ്ങളും പരിഷ്കരിച്ച സസ്പെൻഷനും സ്വരവുമാണ് എൻ–ലൈനിന്. 120 എച്ച്പി 1–ലീറ്റർ ടർബോ പെട്രോൾ എൻജിനുള്ള മോഡൽ 3 വേരിയന്റുകളിൽ ലഭിക്കും. ഷോറൂം വില 9.84 ലക്ഷം–
പ്രീമിയം ഹാച്ച്ബാക് ഐ20യുടെ പെർഫോമൻസ് പതിപ്പ് ഐ20 എൻലൈനുമായി ഹ്യുണ്ടേയ്. എൻ 6(ഐഎംടി), എൻ 8 (ഐഎംടി), എൻ 8 (ഡിസിടി) എന്നീ മൂന്നു വകഭേദങ്ങളിൽ പുറത്തിറങ്ങുന്ന വാഹനത്തിന്റെ എക്സ് ഷോറൂം വില യഥാക്രമം 9.84 ലക്ഷം രൂപ, 10.87 ലക്ഷം രൂപ, 11.75 ലക്ഷം രൂപ എന്നിങ്ങനെയാണ്. ഒരു ലീറ്റർ ടർബൊ പെട്രോൾ എൻജിൻ
ഹ്യുണ്ടേയ് എൻ ലൈനിന്റെ ഇന്ത്യയിലെ ആദ്യ കാർ ഐ20യുടെ ബുക്കിങ് സ്വീകരിച്ചു തുടങ്ങി. 25000 രൂപ നൽകി ബുക്ക് െചയ്യുന്നവർക്ക് സെപ്റ്റംബർ മുതൽ കാർ നൽകുമെന്നാണ് കമ്പനി അറിയിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐ20യെക്കാൾ 1 മുതൽ 1.15 ലക്ഷം വരെയായിരിക്കും എൻലൈന് കൂടുതൽ നൽകേണ്ടിവരിക. എൻ
Results 1-9