Activate your premium subscription today
ഇരുചക്ര വാഹനങ്ങൾമുതൽ ട്രക്കുവരെ ഇലക്ട്രിക്കിലേക്കg ട്രാക്ക് മാറിത്തുടങ്ങി. പൊതുഗതാഗത രംഗത്തുവരെ ഇ–വാഹനങ്ങൾ സജീവമായിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വിഫ്റ്റ് ബസ്സുകൾതന്നെ ഉദാഹരണം. സാധാരണക്കാരൻ ഏറ്റവുമധികം ആശ്രയിക്കുന്ന വാഹനമായ ഒാട്ടോറിക്ഷകളുടെ ഇടയിലും നിശ്ശബ്ദമായി ഇ–വാഹനം കടന്നുവന്നിട്ടു നാളേറെയായി.
ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പാസഞ്ചര്‍ ഇലക്ട്രിക് ത്രീവീലര്‍ ബജാജ് ആര്‍ഇ ഇടെക് 9.0 കൊച്ചിയില്‍ അവതരിപ്പിച്ചു. 8.9 കിലോവാട്ട് ബാറ്ററിയും 178 കിലോമീറ്റര്‍ റേഞ്ചുമുള്ള വാഹനത്തിന്റെ എക്സ്ഷോറൂം വില 3.06 ലക്ഷം രൂപയാണ്. ഹൈബി ഈഡന് എം.പി, ബജാജ് ഓട്ടോ ലിമിറ്റഡ് നാഷണല്‍ വൈസ് പ്രസിഡന്റ്(സെയില്‍സ്) ഗൗരവ്
Results 1-2