Activate your premium subscription today
ഇന്ത്യന്‍ വാഹനവിപണിയിലേക്ക് അടുത്തവര്‍ഷം തിരിച്ചുവരവു നടത്താന്‍ ഒരുങ്ങുകയാണ് ഫോഡ്. പുതു തലമുറ എന്‍ഡവര്‍ എസ്യുവിയും കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ്(സിബിയു) ഇലക്ട്രിക് മസ്താങ് മാക് ഇയുമായിരിക്കും തിരിച്ചുവരവില്‍ ഫോഡിന്റെ മുന്‍നിരയിലുണ്ടാവുക. 2021 അവസാനത്തിലാണ് ഫോഡ് ഇന്ത്യന്‍ വിപണിയിലെ വാഹന വില്പന
ജീവിതയാത്ര എപ്പോഴും ആമയെ പോലെ ആയിരിക്കണമെന്നാണ് എന്റെ പക്ഷം. അൽപം പതുക്കെയാണെങ്കിലും ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തണം. എന്നാൽ പുതിയ വണ്ടിയിൽ ആമയെപ്പോലെ പോകാൻ പറ്റില്ലെന്നാണ് എന്റെ മകൻ ആദം പറയുന്നത്, ഇതിൽ കുതിരയെപ്പോലെ പായണം. ആ പറഞ്ഞതിലും കാര്യമുണ്ട്. കാരണം ഈ കാർ കുതിരകണക്കിന് കുതിച്ച് പായാൻ
മിമിക്രി രംഗത്തു നിന്ന് സിനിമ ലോകത്തേയ്ക്ക് എത്തിയ താരമാണ് ടിനി ടോം. മലയാളികളുടെ ഇൗ പ്രിയനടൻ അസ്സലൊരു സഞ്ചാരി കൂടിയാണ്. വിവിധ േസ്റ്റജ് പ്രോഗാമുകൾക്കിടെ കിട്ടുന്ന ഒഴിവുസമയം യാത്രകൾക്കായി മാറ്റിവയ്ക്കുന്ന യാത്രികൻ. ടിനി ടോമിന്റെ ഇനിയുള്ള യാത്രകൾക്ക് കൂട്ടായി ഫോർഡ് മസ്താങ് ജിടിയുമുണ്ട്.
നടീനടന്മാരുടെ ഡേറ്റ് പ്രശ്നത്തിന്റെ പേരിൽ സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചത് കേട്ടിട്ടുണ്ടാവും. എന്നാൽ, ഒരു കാർ ലഭിക്കാത്തതിന്റെ പേരിൽ സിനിമയുടെ ചിത്രീകരണം നിർത്തിയ സംഭവം മലയാളത്തിലുണ്ടായി. അടുത്തിടെ പുറത്തിറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ റൊഷാക്കിന്റെ ചിത്രീകരണമാണ് ഫോഡ് മസ്റ്റാങ്ങിന്റെ പേരിൽ
കാശുണ്ടോ? പോക്കറ്റ് നിറയെ പോര, രണ്ടു മൂന്ന് വലിയ പെട്ടികൾ നിറയെ വേണം... ഇന്ത്യൻ രൂപയ്ക്കു പകരം ഡോളറോ പൗണ്ടോ യൂറോയോ, അങ്ങനെ വല്ലതും പെട്ടികളിൽ നിറയ്ക്കാൻ കെൽപ്പുള്ളവരാണെങ്കിൽ അത്രയും നല്ലത്. അങ്ങനെയുള്ള പോഷ് കക്ഷികൾക്കായി ചില കളിപ്പാട്ടങ്ങൾ ഇറങ്ങാറുണ്ട് വാഹനലോകത്ത്. അവയെ ആഡംബര വാഹനങ്ങൾ എന്നു
മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമികൾ ആരെന്നു ചോദിച്ചാൽ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും എന്നാവും ആദ്യത്തെ ഉത്തരം. ആരും കൊതിക്കുന്ന കാറുകളുടെ ശേഖരം തന്നെയാണ് മമ്മൂട്ടിക്ക്. മകൻ ദുൽഖർ ആകട്ടെ വിന്റേജ് കാറുകളുടെ ആരാധകനാണ്. ദുൽഖറിന് വാഹനങ്ങളോട് പ്രേമം മാത്രമല്ല, വാഹനത്തിൽ അഭ്യാസം നടത്താനുമറിയാം എന്നു
വോൾവോ കാർ ഡിവിഷനും ട്രക്ക് ആൻഡ് ബസ് ഡിവിഷനും രണ്ടു കമ്പനികൾ ആകുകയും കാർ ഡിവിഷൻ ചൈനയിലെ ഗീലിയുടെ കൈകളിൽ എത്തുകയുമൊക്കെ ചെയ്തെങ്കിലും ഇരുവർക്കും പൊതുവായ ചില സവിശേഷതകൾ ഉണ്ട്. പുത്തൻ സുരക്ഷാ സംവിധാനങ്ങൾ കണ്ടുപിടിക്കുന്നതിലും അതു ജനകീയമാക്കുന്നതിലും വോൾവോയ്ക്കുള്ള സൽപേര് ഇരു കമ്പനികളും നിലനിർത്തുന്നു,
101 വയസുവരെ ജീവിച്ചിരിക്കുകയെന്നത് ഭാഗ്യമാണ്. 101-ാം വയസിലും ഡ്രൈവിങ് ആസ്വദിക്കാനാവുകയെന്നത് അതിലും വലിയ ഭാഗ്യം. കഴിഞ്ഞ ഒമ്പതു പതിറ്റാണ്ടുകളായി ഡ്രൈവിങ് ആസ്വദിക്കുന്ന അപൂര്‍വ ഭാഗ്യവാനാണ് ഹറോള്‍ഡ് ബഗോട്ട്. ആജീവനാന്ത ഫോഡ് പ്രേമിയായ ബഗോട്ടിനെ പുതിയ മോഡല്‍ വൈദ്യുതി വാഹനമായ മാക് ഇ ഓടിക്കാന്‍ ഫോഡ്
യു എസ് നിർമാതാക്കളായ ഫോഡിന്റെ വൈദ്യുത മോഡലായ മാക് ഇ എത്തുക ഒറ്റ ചാർജിൽ 300 മൈൽ(ഏകദേശം 483 കിലോമീറ്റർ) പിന്നിടാനുള്ള ശേഷിയോടെ. യു എസിലെ പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇ പി എ) നടത്തിയ പരിശോധനയിലാണ് മാക് ഇ ആർ ഡബ്ല്യു ഡിയുടെ എക്സ്റ്റൻഡഡ് റേഞ്ച് പതിപ്പ് ഈ മികവു തെളിയിച്ചത്.മാക് ഇയുടെ ഒന്നൊഴികെയുള്ള
അപകടങ്ങളുണ്ടാകാൻ ക്ഷണനേരം മതി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നതിന് മുമ്പ് അത് നടന്നിട്ടുണ്ടാകും. നമ്മുടെ തെറ്റുകൊണ്ടു മാത്രമാവില്ല അപകടം സംഭവിക്കുന്നത്. എതിരെ വരുന്ന വാഹനങ്ങളുടെയോ അപകടത്തിൽ നേരിട്ട് ഇടപെടാത്ത വാഹനങ്ങളുടെയോ ഡ്രൈവർമാരുടെ അശ്രദ്ധ മൂലവും അപകടമുണ്ടാകാം. കഴിഞ്ഞ ദിവസം
Results 1-10