Activate your premium subscription today
ഹ്യുണ്ടേയ് ഇന്ത്യ 1744 വാഹനങ്ങള്‍ തിരിച്ചു വിളിച്ച് പരിശോധിക്കുന്നു. ഇലക്ട്രിക് എസ് യു വി ആയ അയണിക് 5 ന്റെ ഇന്റഗ്രേറ്റഡ് ചാര്‍ജിങ് കണ്ട്രോള് യൂണിറ്റിലെ തകരാറ് പരിഹരിക്കുന്നതിനാണ് കാറുകള്‍ തിരിച്ചു വിളിക്കുന്നത്. തകരാര്‍ കണ്ടെത്തുന്ന പക്ഷം സൗജന്യമായി പരിഹരിച്ചു നല്‍കും. 2022 ജൂലൈ 21 മുതല്‍ 2024
ഹ്യുണ്ടേയ് അയോണിക് 5 സ്വന്തമാക്കി ഷാറൂഖ് ഖാൻ. അയോണിക് 5 ന്റെ ഇന്ത്യയിലെ 1100 തികയ്ക്കുന്ന വാഹനമാണ് ഷാറൂഖ് ഖാൻ സ്വന്തമാക്കിയത്. ഈ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ വച്ച് കിങ് ഖാൻ തന്നെയാണ് അയോണിക് 5നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒരു വർഷത്തിനുള്ളിൽ 1100 അയോണിക് ഇലക്ട്രിക് കാറുകൾ വിൽക്കാൻ
ഡൽഹി ഒാട്ടോ എക്സ്പോ 2023 വേദിയിൽ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായഅയണിക് 5 പുറത്തിറക്കി ഹ്യുണ്ടേയ്. 44.95 ലക്ഷമാണ് വാഹനത്തിന്റെ അടിസ്ഥാന വില. ഒറ്റ ചാർജിൽ 613 കിമീ വാഹനം സഞ്ചരിക്കും. ബിയോൺഡ് മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായി ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യവാഹനമാണ്അയണിക് 5.ഫ്യുച്ചറിസ്റ്റിക്
ഹ്യുണ്ടേയ് ഇലക്ട്രിക് കാർ അയോണിക് 5 ന്റെ ബുക്കിങ് ആരംഭിച്ചു. ഒരു ലക്ഷം രൂപ നൽകി ബുക്ക് ചെയ്യാം. അടുത്ത മാസം ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ വച്ചാണ് പുതിയ വാഹനം പുറത്തിറക്കുക. അയോണിക് 5 ന്റെ ബ്രാൻഡ് എൻജിനിയറിങ് പതിപ്പായ കിയ ഇവി 6 നെക്കാൾ വിലക്കുറവായിരിക്കും ഇതിന് എന്നാണു പ്രതീക്ഷ. ബിയോൺഡ് മൊബിലിറ്റി
മുംബൈ∙ വൈദ്യുത വാഹനങ്ങൾക്കു വേണ്ടി മാത്രമുള്ള ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം(ഇ–ജിഎംപി) ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ്. അയോണിക് 5 എന്ന മോഡലായിരിക്കും ഈ പ്ലാറ്റ്ഫോമിൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന കാർ. 77.4 കിലോവാട്ട് അവ്ർ ശേഷി വരെയുള്ള ബാറ്ററി ഈ പ്ലാറ്റ്ഫോമിന്
ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 614 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് സെഡാനുമായി ഹ്യുണ്ടേയ്. വേൾഡ് ഹാർമോണിസെഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് പ്രൊസീജർ (ഡബ്ല്യുഎൽടിപി) പ്രകാരം നടത്തിയ പരീക്ഷണത്തില്‍ ഒറ്റചാർജിന് 614 കിലോമീറ്റർ റേഞ്ച് ലഭിച്ചു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഐയോണിക് 6 എന്ന, ഹ്യുണ്ടേയ്യുടെ
ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 610 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് സെഡാനുമായി ഹ്യുണ്ടേയ്. ടെസ്ലയുടെ മോഡൽ 3 യുമായി മത്സരിക്കുന്ന വാഹനം ഹ്യുണ്ടേയ്യുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. അടുത്തിടെ ഇന്ത്യൻ വിപണിയിലെത്തിയ ഐയോണിക് 5 ഉം ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ്
ഇലക്ട്രിക് വാഹനമായ അയോണിക് 5 നെ ഇന്ത്യയിൽ അസംബിൾ ചെയ്ത് വിപണിയിലെത്തിക്കാൻ ഹ്യുണ്ടേയ്. നേരത്തെ പൂർണമായും ഇറക്കുമതി ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും വില കുറയ്ക്കുന്നതിന്റെ ഭാഗമായി ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിൾ ചെയ്തു വിൽക്കാണ് പദ്ധതി എന്നാണ് ഹ്യുണ്ടേയ്യോട് അടുത്ത വൃത്തങ്ങൾ
ഇലക്ട്രിക് വാഹനമായ അയോണിക് 5 നെ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് ഹ്യുണ്ടേയ്. ഈ വർഷം അവസാനം വാഹനം വിപണിയിലെത്തുമെന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്. ബിയോൺഡ് മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായി ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യവാഹനമാണ് അയോണിക് 5. ആറ് ഇലക്ട്രിക് മോഡലുകള്‍ 2028 നുള്ളിൽ ഇന്ത്യൻ
Results 1-9