Activate your premium subscription today
ഓസ്ട്രിൻ ഇരുചക്രവാഹന നിർമാതാക്കളായ കെടിഎം 1994 മുതൽ പുറത്തിറക്കുന്ന വാഹനമാണ് ഡ്യുക്ക്. ഡ്യൂക്ക് സീരിസിൽ 125 സിസി മുതല്‍ 1290 സിസി വരെയുള്ള ബൈക്കുകളുണ്ട്.
തെരുവുകളില്‍ തരംഗമാവാന്‍ 390 ഡ്യൂകും 250 ഡ്യൂകും ഇന്ത്യയില്‍ അവതരിപ്പിച്ച് കെടിഎം മൂന്നാം തലമുറയില്‍ പെട്ട ഈ ഡ്യൂക് അവതാരങ്ങളെ 4,499 രൂപ നല്കി ബുക്കു ചെയ്യാനാവും. കെടിഎം 390 ഡ്യൂക് 2024ന് 3,10,520 രൂപയും കെടിഎം 250 ഡ്യൂക് 2024ന് 2,39,000 രൂപയുമാണ് വില. പുതുതലമുറ ലൈറ്റ് വൈറ്റ് സിംഗിള്‍
തെരുവുകളെ തീപിടിപ്പിക്കാന്‍ കെടിഎമ്മിന്റെ പുതിയ അവതാരം 390 ഡ്യൂക് എത്തുന്നു. കരുത്തിലും കാഴ്ച്ചയിലും സാങ്കേതികവിദ്യയിലും പുതുമകളോടെയാണ് ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കെടിഎം പുതിയ ഡ്യൂക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. 390 ഡ്യൂക്കിനു പുറമേ 250 ഡ്യൂക്കിന്റേയും 125 ഡ്യൂക്കിന്റേയും പുതിയ
ഒറ്റയ്ക്കും കൂട്ടായും ബൈക്കിൽ ഇന്ത്യചുറ്റുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഇപ്പോഴിതാ കുട്ടിക്കാലം മുതലുള്ള യാത്രാസ്വപ്നത്തിന് ചിറകുവിരിച്ചിരിക്കുകയാണ് കാസർകോട് കുമ്പള സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി അമൃത ജോഷി. ബൈക്കുകളും ദീർഘദൂര ബൈക്ക് യാത്രയും കുട്ടിക്കാലം മുതല്‍ അമൃത ജോഷിയുടെ
ഓസ്ട്രിയൻ നിർമാതാക്കളായ കെ ടി എമ്മിന്റെ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കായ 125 ഡ്യൂക്കിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തി. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 1.50 ലക്ഷം രൂപയാണു 2021 കെ ടി എം 125 ഡ്യൂക്കിന്റെ ഷോറൂം വില. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള
Results 1-4