Activate your premium subscription today
സ്വന്തം വാഹനത്തിൽ ദീര്‍ഘ യാത്ര പതിവാക്കിയവരിൽ മിക്കവർക്കും ഇന്നും പ്രിയം ഡീസല്‍ വാഹനങ്ങളോടാണ്. എന്നാല്‍ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതോടെ ഇന്ത്യന്‍ വാഹന വിപണിയില്‍നിന്നു പല ഡീസല്‍ വാഹനങ്ങളും പിന്‍വലിക്കേണ്ടി വന്നു. നിയന്ത്രണങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കി വിപണിയിലെ വെല്ലുവിളികളെ
കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ ആദ്യ പിറന്നാൾ ആഘോഷിച്ച 2021 ഥാർ ഇതിനോടകം വാരിക്കൂട്ടിയത് മുക്കാൽ ലക്ഷത്തിലേറെ ബുക്കിങ്ങെന്ന് നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). കടന്നു പോയ വർഷത്തിനിടെ ഥാറിന്റെ രൂപത്തിൽ വരുത്തിയ പരിഷ്കാരങ്ങൾക്കു പുറമെ പെട്രോൾ എൻജിനും ഓട്ടമാറ്റിക് ട്രാൻസ്മിഷനും ലഭ്യമായി;
വിഡിയോ ചിത്രീകരണത്തിനിടെ മറിഞ്ഞ് പുതിയ മഹീന്ദ്ര ഥാർ. പുതിയ ഥാർ ഡെലിവറി എടുത്ത് വിഡിയോ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ പാലക്കാടുള്ള കവ എന്ന സ്ഥലത്താണ് അപകടം നടന്നത്. തൃശ്ശൂർ സ്വദേശിയും സ്റ്റണ്ട് റൈഡറുമായ മുർഷിദ് ബഷീറാണ് വാഹനമോടിച്ചിരുന്നത്. മുർഷിദിന്റേത് തന്നെയാണ് വാഹനം. അപകടം നടന്നപ്പോൾ വാഹനത്തിൽ
ഥാറിന്റെ 5 ഡോർ പതിപ്പുമായി മഹീന്ദ്ര എത്തുന്നു. അടുത്ത നാലു വർഷത്തിനുള്ളിൽ പുതിയ വാഹനം വിപണിയിലെത്തിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കൂടാതെ പുതിയ ബൊലേറോ, സ്കോർപ്പിയോ തുടങ്ങി 9 വാഹനങ്ങൾ സമീപഭാവിയിൽ പുറത്തിറക്കുമെന്നും മഹീന്ദ്ര പറയുന്നു. എസ്യുവി വിപണിയിലെ ആധിപത്യം ഉറപ്പിക്കുക എന്ന
കോവിഡ് മഹാമാരി ഇന്ത്യൻ വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചപ്പോഴും സൂപ്പർ ഹിറ്റായി മുന്നേറിയ വാഹനമാണ് മഹീന്ദ്ര ഥാർ. കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഈ വാഹനത്തെ ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഥാർ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി, ഈ സൂപ്പർഹിറ്റ് എസ്യുവിയുടെ വില കുറഞ്ഞ പതിപ്പുമായി
ഇന്ത്യയിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര ഥാർ. കൂടുതൽ സ്റ്റൈലിൽ രണ്ടാം തലമുറ ഥാർ വിപണിയിലെത്തിയപ്പോൾ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. ബുക്ക് ചെയ്ത് വാഹനത്തിനായി ആളുകൾ കാത്തിരിക്കുമ്പോള്‍ പങ്കാളിയിൽ നിന്ന് അപ്രതീക്ഷിത സമ്മാനമായി ഥാർ ലഭിച്ചതിന്റെ
ഓഫ് റോഡ് എസ്യുവികളില് വാഹനപ്രേമികളുടെ പ്രിയ താരമാണ് മഹീന്ദ്ര ഥാര്‍. ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങിയ 2020 ഥാര്‍ പതിപ്പും ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. എന്നാൽ പുതിയ ഥാര്‍ ഇറങ്ങുന്നതിന് മുൻപ് തന്നെ ഥാറിന്റെ പല നിറങ്ങളിലുള്ള ഫ്രണ്ട് ഗ്രില്ലുകള്‍ വിപണിയിൽ ഇടം പിടിച്ചിരിക്കുന്നു. ഥാറിന്റെ ഫസ്റ്റ്
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടു പുത്തൻ ഥാറിന്റെ ആദ്യ യൂണിറ്റ് ലേലം ചെയ്തു വിൽക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എംആൻഡ്എം). കഴിഞ്ഞ ദിവസം ആരംഭിച്ച ലേലത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 87.50 ലക്ഷം രൂപയാണ് ലേലം വിളിച്ചിരിക്കുന്നത്. ഈ മാസം 29 വരെ ലേലം വിളിക്കാനുള്ള
കോവിഡ് 19 പ്രതിരോധന പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടു പുത്തൻ ഥാറിന്റെ ആദ്യ യൂണിറ്റ് ലേലം ചെയ്തു വിൽക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എംആൻഡ്എം). ഓഫ് റോഡറായ ഥാറിന്റെ രണ്ടാം തലമുറ മോഡലിലെ ആദ്യ വാഹനത്തിനു ലഭിക്കുന്ന ലേലത്തുകയ്ക്കു തുല്യമായ തുക കമ്പനിയും സംഭാവന ചെയ്യുമെന്നാണു മഹീന്ദ്രയുടെ വാഗ്ദാനം.
ആരാധകരെ ഏറെ ആവേശം കൊള്ളിച്ചുകൊണ്ടാണ് പുതിയ ഥാർ വിപണിയിലെത്തിയത്. രൂപവും ഇന്റീരിയറുമെല്ലാം മാറ്റി വാഹന വിപണിയിലെ താരമാകാനെത്തിയ ഥാർ സൂപ്പറാണെന്ന് മലയാള സിനിമയുടെ സൂപ്പർസ്റ്റാർ പൃഥ്വിരാജ്. ടെസ്റ്റ് ഡ്രൈവ് ചെയ്തെന്നും ഡിസൈനിനെപ്പറ്റി അൽപം വാദപ്രതിവാദങ്ങൾ ഉയരുന്നുണ്ടെങ്കിലും കിടിലൻ ഫീൽ ഗുഡ് വാഹനമാണ്
Results 1-10 of 13