Activate your premium subscription today
Saturday, Mar 29, 2025
കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ 650 എന്നീ ബൈക്കുകളുടെ പരിഷ്കരിച്ച മോഡൽ പുറത്തിറക്കി റോയൽ എൻഫീൽഡ്. അലോയ് വീലുകൾ ഉൾപ്പെടെ അധുനിക സന്നാഹങ്ങൾ കൂട്ടിച്ചേർത്ത ഇന്റർസെപ്റ്ററിന് 3.03 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുതിയ മാറ്റങ്ങളെല്ലാം ചേർന്ന് ഏകദേശം 16000 രൂപയുടെ വിലവർധന ഇന്റർസെപ്റ്ററിൽ
ബിഎംഡബ്ല്യു എക്സ് 6 ന് പിന്നാലെ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 120 ആനിവേഴ്സറി പതിപ്പ് ഗാരിജിലെത്തിച്ച് യുവതാരം ധ്യാൻ ശ്രീനിവാസൻ. കൊച്ചിയിലെ റോയൽ എൻഫീൽഡ് കമ്പനി സ്റ്റോറിൽ നിന്നാണ് ബൈക്ക് പ്രേമിയായ ധ്യാൻ പുതിയ വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഒരു മിനി കൂപ്പറും ബിഎംഡബ്ല്യു എക്സ് 6ഉം താരം
മിലാൻ മോട്ടോർ സൈക്കിൾ ഷോ(ഇഐസിഎംഎ)യിൽ അരങ്ങേറ്റം കുറിച്ച 650 ട്വിൻസ് ആനിവേഴ്സറി എഡീഷൻ മോട്ടോർ സൈക്കിളുകളിൽ ഇന്ത്യയ്ക്ക് അനുവദിച്ച 120 യൂണിറ്റും വെറും 120 സെക്കൻഡിൽ വിറ്റു തീർന്നെന്നു റോയൽ എൻഫീൽഡ്. കോണ്ടിനെന്റൽ ജി ടി 650, ഇന്റർസെപ്റ്റർ 650 എന്നിവയുടെ ആനിവേഴ്സറി എഡീഷൻ വിഭാഗത്തിൽ ആകെ 480 യൂണിറ്റ്
ആദ്യ ബൈക്ക് പുറത്തിറങ്ങി 120 വർഷം ആകുന്നതിന്റെ ഭാഗമായി ഇന്റർസെപ്റ്റർ, കൊണ്ടിനെന്റൽ ജിടി എന്നിവയുടെ ആനിവേഴ്സറി എഡിഷൻ പുറത്തിറക്കി റോയൽ എൻഫീൽഡ്. മിലാൻ മോട്ടർസൈക്കിൾ ഷോയിലാണ് ഇരട്ടകളുടെ കറുപ്പിൽ കുളിച്ച പതിപ്പ് എൻഫീൽഡ് പുറത്തിറക്കിയത്. ബ്ലാക്ക് ക്രോം കളർ സ്കീമും പിച്ചളയിൽ കൈകൊണ്ട് നിർമിച്ച ടാങ്ക്
വേഗക്കണക്കിൽ പുതിയ റെക്കോർഡിട്ട് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ. ഓസ്ട്രേലിയയിലെ ലേക് ഗയേഡ്നറില് വച്ചാണ് മണിക്കൂറിൽ 132.05 മൈൽ (212.514 കിലോമീറ്റർ) വേഗം ഇന്റർസെപ്റ്റർ കൈവരിച്ചത്. 2016 ലെ 119.961 മൈല്‍ (193.058 കിലോമീറ്റർ) എന്ന റെക്കോർഡാണ് പഴങ്കഥയാക്കിയത്. മെൽബണിലെ മിഡ്ലൈഫ് സൈക്കിൾ എന്ന കമ്പനി മൊഡിഫൈ
650 സിസി ഇരട്ടകളായ ഇന്‍ര്‍സെപ്റ്ററും കോണ്ടിനെന്റല് ജിടിയും 2018ലാണ് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയത്. അന്നു തൊട്ടിന്നുവരെ രാജ്യാന്തര ദേശീയ വാഹനവിപണിയില്‍ ഈ വാഹനങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്. ലളിതമായ ഡിസൈന്‍ കാരണം ഈ വാഹനങ്ങളുടെ നിരവധി മോഡിഫിക്കേഷനുകളും വന്നിട്ടുണ്ട്. ഇപ്പോഴിതാ മിഗ് 21
റോയൽ എൻഫീൽഡിന്റെ റോഡ്സ്റ്ററായ ഇന്റർസെപ്റ്റർ 650 വൈകാതെ അലോയ് വീൽ സഹിതം വിൽപ്പനയ്ക്കെത്തുന്നു. നിലവിൽ സ്പോക്ക് വീലോടെ വിൽപ്പനയ്ക്കെത്തുന്ന ഇന്റർസെപ്റ്ററിൽ ഓപ്ഷനൽ വ്യവസ്ഥയിലാവും മോട്ടോർ സൈക്കിളിൽ അലോയ് വീൽ ലഭ്യമാക്കുകയെന്നാണു സൂചന. നിലവിലുള്ള ഇന്റർസെപ്റ്റർ 650 ഉടമസ്ഥർക്കും അധിക വില നൽകി അലോയ്
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.