Activate your premium subscription today
സ്കോഡ ഓട്ടോ ഫോക്സ്വാഗണ് ഇന്ത്യക്കെതിരെ വന്‍ നികുതിവെട്ടിപ്പ് കുരുക്ക്. ജര്‍മന്‍ വാഹന നിര്‍മാതാക്കളുടെ ഇന്ത്യന്‍ വിഭാഗത്തിന് 11,846 കോടി രൂപ(1.4 ബില്യണ്‍ ഡോളര്‍) നികുതി വെട്ടിപ്പ് നടത്തിയെന്നു കാണിച്ച് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഔഡി, ഫോക്സ്വാഗണ്, സ്കോഡ തുടങ്ങിയവയുടെ മോഡലുകള്‍
സ്കോഡയുടെ ചെറു എസ്യുവി കൈലാഖ് വിപണിയിൽ വില 7.89 ലക്ഷം രൂപ. സ്കോഡയുടെ ലൈനപ്പിലെ ഏറ്റവും ചെറിയ എസ്യുവിയാണ് കൈലാഖ്. കൈലാസ പർവതത്തിൽ നിന്നാണ് കൈലാഖ് എന്ന പേരുവന്നത് എന്നാണ് സ്കോഡ പറയുന്നത്. ഡിസംബർ 2 മുതൽ പുതിയ വാഹനം ബുക്ക് ചെയ്യാം എന്നാണ് സ്കോഡ പറയുന്നത്. കാഷാക്കിനും സ്ലാവിയയ്ക്കും ഒപ്പം
സ്കോഡയുടെ എസ്യുവി കുഷാക്കിന്റെ 5 സ്റ്റാർ സുരക്ഷയിൽ നടനും സംവിധായകനുമായ രാജേഷ് മാധവൻ. മഹേഷിന്റെ പ്രതികാരത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച രാജേഷ് മാധവൻ തൊണ്ടിമുതലും ദൃക്സാക്ഷിയും കുമ്പളങ്ങി നൈറ്റസ് തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സുരേഷിന്റെയും സുമലതയുടെയും
നടിയും എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്തിന് യാത്രകളിൽ ഇനി കൂട്ടാകുന്നത് സ്കോഡ സ്ലാവിയയുടെ പകിട്ട്. തന്റെ ഗാരിജിലേക്കു പുതിയ വാഹനമെത്തിയ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ അശ്വതി തന്നെയാണ് പങ്കിട്ടത്. മക്കളായ പദ്മയ്ക്കും കമലയ്ക്കും ഒപ്പമെത്തിയാണ് മലയാളികളുടെ പ്രിയതാരം വാഹനത്തിന്റെ താക്കോൽ
സ്കോഡ, ഫോക്സ്വാഗണ് പേരു കേള്‍ക്കുമ്പോള്‍ രണ്ടെന്നു തോന്നുമെങ്കിലും രണ്ടും ഒന്നു തന്നെയാണ്. കുറച്ചുകൂടി തെളിയിച്ചു പറഞ്ഞാല്‍ ഫോക്സ്വാഗണ് ഉടമസ്ഥതയിലുള്ള കമ്പനിയാണ് സ്കോഡ് ഓട്ടോ. ഇവര്‍ രണ്ടും കൂടി 2024ല്‍ ഇന്ത്യന്‍ വിപണിയില്‍ ചലമുണ്ടാക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. സ്കോഡയും
പുതുവര്‍ഷത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. 2023 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. ഇതോടെ വര്‍ഷാവസാന ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള തത്രപ്പാടിലാണ് വാഹന നിര്‍മാതാക്കള്‍. ചെക്ക് വാഹനബ്രാന്‍ഡായ സ്കോഡ ‘മൈ 2023’ എന്ന പേരില്‍ പ്രത്യേക ഇളവുകളും ഓഫറുകളും പ്രഖ്യാപിച്ചുകഴിഞ്ഞു. ജനപ്രിയ മോഡലുകളായ കോഡിയാക്,
ഉത്സവകാലത്തോട് അനുബന്ധിച്ച് വാഹനങ്ങളുടെ വില കുറച്ച് സ്കോഡ. പുതിയ ഇളവുകൾ അനുസരിച്ച് സെഡാനായ സ്ലാവിയയുടേയും എസ്യുവി കുഷാക്കിന്റെയും അടിസ്ഥാന വകഭേദങ്ങളുടെ വില 10.89 ലക്ഷം രൂപയായി ആണ് കുറച്ചിരിക്കുന്നത്. ഇതോടെ സ്ലാവിയയുടെ വിലയിൽ 50000 രൂപയും കുഷാക്കിന്റെ വിലയിൽ 70000 രൂപയും കുറവ് വന്നിട്ടുണ്ട്.
സ്കോഡ സ്ലാവിയ ജനിച്ചത് ഇന്ത്യയ്ക്കു വേണ്ടിയാണ്. രണ്ടു പതിറ്റാണ്ടിലധികമായി ഇന്ത്യയിൽ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്ത്യയ്ക്കായി ആദ്യം അവതരിപ്പിക്കുന്ന സ്കോഡ. അഭിമാനിക്കാം. സൈക്കിളായും കാറായും സ്കോഡയുടെ സ്ഥാപകരായ വക്ലാവ് ക്ലമൻറും വക്ലാവ് ലൗറിനും ആദ്യമായി നിർമിച്ചത് സൈക്കിളാണ്, അതിനു
കാറുകൾക്കു വൻ എക്സ്ചേഞ്ച് ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ ഇന്ത്യ. പഴയ കാർ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 60000 രൂപ വരെ ഇളവുകളാണ് എക്സ്ചേഞ്ച് കാർണിവെലിൽ സ്കോഡ പ്രഖ്യാപിച്ചിരിക്കുന്നത്. ടെൻഷനില്ലാതെ പഴയ വാഹനം മാറ്റി പുതിയ സ്കോഡ സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ടെന്നാണ് സ്കോഡ
മിഡ്സൈസ് എസ്യുവി കുഷാകിന്റെ മാറ്റ് എഡിഷുമായി സ്കോഡ ഇന്ത്യ. 1 ലീറ്റർ, 1.5 ലീറ്റർ എൻജിൻ വകഭേദങ്ങിലായി മാനുവൽ ഓട്ടമാറ്റിക് വകഭേദങ്ങളിൽ കുഷാക് മാറ്റ് എഡിഷൻ ലഭിക്കും. 1 ലീറ്റർ മാറ്റ് എഡിഷൻ മാനുവൽ വകഭേദത്തിന് 16.19 ലക്ഷം രൂപയും ഓട്ടമാറ്റിക് ട്രാൻസ്മിഷന് 17.19 ലക്ഷം രൂപയുമാണ് വില. 1.5 ലീറ്ററിന്റെ മാറ്റ്
Results 1-10 of 47