ADVERTISEMENT

Activate your premium subscription today

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന രാജ്യാന്തര വിമാനത്താവളമാണ് ഇത്. 1932-ൽ കേരള ഫ്ലൈയിങ് ക്ലബിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമായി. തിരുവനന്തപുരം നഗരത്തിൽ നിന്നും 5 കി.മീ ദൂരത്തിലാണ് ഈ രാജ്യാന്തര വിമാനത്താവളം. 1991 ജനുവരി 1 ന് തിരുവനന്തപുരം വിമാനത്താവളത്തിന് രാജ്യാന്തര പദവി ലഭിച്ചു. കേരളത്തിലെ ആദ്യതേതും ഇന്ത്യയിലെ അഞ്ചാമത്തേതുമായ രജ്യാന്തര വിമാനത്താവളമാണ് ഇത്.

Results 1-10 of 173

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×