ADVERTISEMENT

Saturday, Mar 29, 2025

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ഏറ്റവും ജനപ്രിയ എസ്‍യുവികളിലൊന്നാണ് ലാൻഡ് ക്രൂസർ. 1951 ൽ വിപണിയിലെത്തിയ വാഹനം ടൊയോട്ടയുടെ ഏറ്റവും വിറ്റഴിക്കപ്പെട്ട എസ്‍യുവികളിലൊന്നാണ്. 2019 വരെയുള്ള കണക്കുകൾ പ്രകാരം ലോകത്തിൽ 10 ദശലക്ഷം ലാൻഡ് ക്രൂസറുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും അധികം കാലം നിർമിക്കപ്പെടുന്ന് ടൊയോട്ടയുടെ എസ്‍യുവിയും ലാൻഡ്ക്രൂസർ തന്നെ. 

Results 1-10 of 11

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.