ട്രാഫിക് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളാണ് ട്രാഫിക് റൂൾസ്. റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങളാണ് ട്രാഫിക് നിയമങ്ങൾ (വാഹന നിയമങ്ങൾ). കാൽനടക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.Traffic Rules