Activate your premium subscription today
ഫോക്സ്വാഗൻ 2007 മുതൽ നിർമിക്കുന്ന വാഹനമാണ് ടിഗ്വാൻ. ആദ്യ തലമുറ പികൂ46 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് , 2016 ൽ പുറത്തിറങ്ങിയ രണ്ടാം തലമുറ ഫോക്സ്വാഗൺ ഗ്രൂപ്പ് MQB A2 പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്.
ജനപ്രിയ മോഡലായ ടിഗ്വാന്റെ മൂന്നാം തലമുറയുടെ വിശേഷങ്ങള്‍ പുറത്തുവിട്ട് ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ്. രൂപത്തിലും കരുത്തിലും സൗകര്യങ്ങളിലും മാറ്റങ്ങളോടെയാണ് ടിഗ്വാന്റെ വരവ്. അടുത്ത വര്‍ഷമാണ് മൂന്നാം തലമുറ ടിഗ്വാന് ഇന്ത്യന്‍ വിപണിയിലേക്കെത്തുക. ഹൈബ്രിഡ്, ഡീസല്‍, പെട്രോള്‍ എന്ജിന്
രണ്ടാം വരവിൽ കൂടുതൽ കരുത്തനായി ഫോക്സ്വാഗൻ ടിഗ്വാൻ. എലഗൻസ് എന്ന ഒറ്റ വകഭേദത്തിൽ മാത്രം ലഭിക്കുന്ന വാഹനത്തിന് 31.99 ലക്ഷം രൂപമാണ് എക്സ്ഷോറൂം വില. കഴിഞ്ഞ വർഷം വിപണിയിൽ നിന്ന് പിൻവലിച്ചടിഗ്വാൻ കൂടുതൽ സ്റ്റൈലിഷായാണ് വീണ്ടുമെത്തിയത്. പുറത്തിറക്കുന്നതിന്റെ ഭാഗമായി ടിഗ്വാന്റെ നിർമാണം ഔറംഗാബാദ് ശാലയിൽ
പുതിയ ടിഗ്വാൻ വിപണിയിലെത്തിക്കാൻ ഫോക്സ്വാഗൻ ഇന്ത്യ. അടുത്ത മാസം ആദ്യം പുറത്തിറക്കുന്നതിന്റെ ഭാഗമായി ടിഗ്വാന്റെ നിർമാണം ഔറംഗാബാദ് ശാലയിൽ ആരംഭിച്ചു. ഈ എസ്യുവി വിപണിയിലെത്തിക്കുന്നതോടെ ഈ വർഷം നാലു പുതിയ എസ്യുവികൾ എന്ന വാഗ്ദാനം പാലിച്ചെന്നും ഫോക്സ്വാഗൻ ഇന്ത്യ അറിയിക്കുന്നു.രാജ്യാന്തര വിപണിയിൽ
ചെറു എസ്യുവി ടൈഗൂൺ മാസവാടക നൽകാൻ ഫോക്സ്വാഗൻ ഇന്ത്യ. ഒറിക്സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. നേരത്തെ പോളോയും വെന്റോയും ടി റോക്കും ഈ പദ്ധതിക്ക് കീഴിൽ ഫോക്സ്വാഗന് കൊണ്ടുവന്നിരുന്നു. മാസം 28000 രൂപ മുതലുള്ള വാടക പാക്കേജുകളാണ് ലഭ്യമാകുക. 24, 36, 48 മാസത്തേക്കാണ് വാഹനങ്ങൾ
ഇവിടെയൊന്നും അധികം കാണാനില്ലെങ്കിലും ടൈഗ്വാൻ ഒരു നിസ്സാര വാഹനമല്ല; ഫോക്സ്വാഗൻ ശ്രേണിയിലെ എറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നാണ്. 2007 മുതൽ ഇന്നു വരെ 60 ലക്ഷത്തിലധികം ടൈഗ്വാനുകൾ നിരത്തുകൾ നിറഞ്ഞോടുന്നു. യൂറോപ്പിലും ചൈനയിലും അമേരിക്കയിലും എന്നു വേണ്ട ലോകത്ത് എവിടെച്ചെന്നാലും ഒരു ടൈഗ്വാനെയെങ്കിലും
Results 1-5