Activate your premium subscription today
1973 മുതൽ 1975 വരെ യമഹ നിർമ്മിച്ച ഒരു ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിളാണ് RD350. ജപ്പനീസ് വിപണിയിൽ നിർമാണം അവസാനിപ്പിച്ചെങ്കിലും 1983 മുതൽ 1990 വരെ എസ്കോർട് ഗ്രൂപ്പുമായി സഹികരിച്ച് യമഹ ഇന്ത്യയിൽ ആർഡി 350 പുറത്തിറക്കി.
ആര്‍എക്സ്100ഉം ആര്‍ഡി350യുമൊക്കെ ഒരു ജനതയുടെ വികാരമാണ്. ഇപ്പോഴും ആ വികാരത്തിന് കോട്ടം തട്ടിയിട്ടില്ലെങ്കിലും ആര്‍എക്സ്100, ആര്‍ഡി350 മോഡലുകള്‍ വിപണിയിലില്ല. ഈ രണ്ടു മോഡലുകളും ഒരു തിരിച്ചുവരവു നടത്തിയാല്‍ വാങ്ങാന്‍ ആളുണ്ടാവുമെന്നുറപ്പ്. മലിനീകരണ നിയന്ത്രണം അടക്കം നിരവധി കടമ്പകളില്‍ തട്ടി അത്
എൻഫീൽഡിന്റെ ഗാംഭീര്യത്തെക്കാൾ യമഹ ആര്‍ഡി 350യുടെ ചുറുചുറുക്കും വേഗവുമാണ് തനിക്കിഷ്ടമെന്നു രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഇടവേളയിൽ, തന്റെ വാഹനപ്രേമത്തെപ്പറ്റി രാഹുൽ പറയുന്ന വിഡിയോ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ഏതൊക്കെ വാഹനങ്ങളാണ് ഇഷ്ടം, എങ്ങനെയുള്ള വാഹനങ്ങള്‍ ഓടിക്കാനാണ് താല്പര്യം
ഇരുചക്രവാഹന ലോകത്ത് കിരീടം വയ്ക്കാത്ത രാജാവാണ് യമഹ ആർഡി 350. കരുത്തനായ ഈ വാഹനത്തിൽ കണ്ണുടക്കാത്ത മോട്ടർസൈക്കിൾ പ്രേമികൾ ഇല്ലെന്നു പറയാം. 350 സിസി സെഗ്മെന്റിലെ പുതിയ വാഹനങ്ങളെക്കാൾ വിലയാണ് ഈ ഇതിഹാസത്തിന് എന്നു പറഞ്ഞാൽ തെല്ലും അതിശയോക്തിയില്ല. 1983 ൽ രാജ്യത്ത് അവതരിപ്പിച്ച വാഹനം റെട്രോ
ചില വാഹനങ്ങളുടെ തലവര അങ്ങനെയാണ്. പുറത്തിറങ്ങുന്ന കാലത്ത് ആർക്കു വേണ്ടാതെ, വിൽപനയില്ലാതെ ജീവിതം അവസാനിപ്പിക്കും. ഉൽപാദനം അവസാനിപ്പിച്ച് കുറേക്കാലം കഴിഞ്ഞായിരിക്കും ആളുകള്‍ അതിനെ നെഞ്ചിലേറ്റിത്തുടങ്ങുന്നത്. യമഹ ആർഡി 350 എന്ന ബൈക്കിന്റെ വിധിയായിരുന്നു അത്. കാര്യമായ വിൽപനയില്ലാതെ ഇന്ത്യൻ വിപണിയിൽനിന്ന്
ഒരിക്കൽ ഗുരുവായൂരിലെ സാമൂതിരി കോളജിനു മുന്നിലൂടെ തന്റെ 1984 മോഡൽ ആർഡി 350 ഓടിച്ചു പോകുമ്പോൾ കുറച്ചു പെൺകുട്ടികൾ രാജുവിനോടു ചോദിച്ചു: ചേട്ടാ, ഈ വണ്ടിയിലിരുന്നു സെൽഫി എടുത്തോട്ടേ? ദുൽഖർ സൽമാൻ ബാംഗ്ലൂർ ഡേയ്സിൽ ഓടിക്കുന്ന വണ്ടിയാണത്. ടു വീലർ സൂപ്പർ സ്റ്റാർ. രാജു ഭായ് എന്നു പറഞ്ഞാലേ ഇ.എ. രാജു വിനെ
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ വിജയം വരിച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് ധോണി. രണ്ട് ലോകകപ്പുകളും നിരവധി പരമ്പര വിജയങ്ങളുമായി തല ഉയർത്തി നിൽക്കുന്ന ക്യാപ്റ്റൻ കൂളിന് ക്രിക്കറ്റു കഴിഞ്ഞാൽ പിന്നെ ബൈക്കുകളാണ് പ്രിയം. ലോകത്ത് വിരലിൽ എണ്ണാൻ മാത്രമുള്ള ഹെൽക്യാറ്റ് തുടങ്ങി പഴയതും പുതിയതുമായ നിരവധി
ചില വാഹനങ്ങളുടെ തലവര അങ്ങനെയാണ്. പുറത്തിറങ്ങുന്ന കാലത്ത് ആർക്കു വേണ്ടാതെ പൊടിപിടിച്ചിരിക്കും. ഉൽപാദനമെല്ലാം അവസാനിപ്പിച്ചതിനു ശേഷം കുറേക്കാലം കഴിഞ്ഞായിരിക്കും അതിന്റെ ജനപ്രീതി വർധിക്കുന്നത്. എന്നാൽ അന്ന് ആരാധനയോടെ ബൈക്കിനെയോർത്ത് കൊതിക്കാം എന്നല്ലാതെ വേറെ വഴിയുണ്ടാവില്ല. ജാപ്പനീസ് ഇരുചക്ര വാഹന
Results 1-7