Activate your premium subscription today
ഏനാത്ത്∙ മഴ ശക്തമാണെങ്കിലും കാറ്റ് വഴിമാറി പോയ ആശ്വാസത്തിലാണ് ഏത്തവാഴ കർഷകർ. മണ്ണടി, താഴത്ത്, പുന്നക്കാട്, വെട്ടുവയൽ, നിലമേൽ, മാഞ്ഞാലി, അന്തിച്ചിറ തുടങ്ങി വിവിധ ഏലാകളിൽ വാഴക്കൃഷിയുണ്ട്. ഒറ്റപ്പെട്ട നിലയിൽ കൃഷിനാശം നേരിട്ടെങ്കിലും ഓണത്തിനു വിളവെടുപ്പു നടത്താൻ പാകമാക്കുന്ന വാഴക്കൃഷിയെ കാറ്റിൽ
തൃക്കരിപ്പൂർ ∙ ജില്ലയിൽ കോഴിക്ക് കൂടിയ വില ഈടാക്കുന്നത് തൃക്കരിപ്പൂരിൽ. പരാതിയെ തുടർന്നു ഉദ്യോഗസ്ഥ സംഘം ടൗണിൽ പരിശോധന നടത്തി. അമിതവില ഈടാക്കുന്നതിനെതിരെ കച്ചവടക്കാർക്ക് കർശനമായ താക്കീതു നൽകി. പച്ചക്കറികൾക്കും കോഴിയിറച്ചിക്കും അമിതവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ നിർദേശ പ്രകാരമാണ് പരിശോധന
മുംബൈ ∙ മഹാരാഷ്ട്രയിൽ പഞ്ചസാര ഉൽപാദനത്തിൽ 17.4 % ഇടിവുണ്ടായതു കാരണം വില ഉയരാൻ സാധ്യത. കാലാവസ്ഥാ വ്യതിയാനവും കാലം തെറ്റിയ മഴയും കാരണം കരിമ്പിൽ നീര് കുറഞ്ഞതാണു ഉൽപാദനം കുറയാൻ കാരണം. മുൻവർഷം റെക്കോർഡായ 1275 ലക്ഷം ക്വിന്റൽ ആയിരുന്നിടത്ത് 1053 ലക്ഷം ക്വിന്റൽ മാത്രമാണ് ഇൗ സീസണിൽ ഉൽപാദനം. സഹകരണ, സ്വകാര്യ
മറയൂർ ∙ ഇടുക്കിയുടെ അതിർത്തി പട്ടണമായ ഉദുമൽപേട്ടയിൽ തക്കാളി കിലോയ്ക്ക് 10 രൂപ, അതിർത്തി കടന്ന് മറയൂരിൽ എത്തിയാൽ വില 30 രൂപ. മറയൂർ, മൂന്നാർ, അടിമാലി ഉൾപ്പെടെ വ്യാപാരികൾ പച്ചക്കറി മൊത്തമായി വാങ്ങുന്നത് മറയൂരിന്റെ അതിർത്തി പട്ടണമായ ഉദുമൽപേട്ടയിൽ നിന്നാണ്. കൂടാതെ പഴനി, ഒട്ടൻഛത്രം, തേനി ചന്തകളിലും എത്തി
കൊച്ചി ∙ രണ്ടു കിലോഗ്രാം കപ്പയ്ക്കു 100 രൂപ! നക്ഷത്ര ഹോട്ടലുകളിലെ തീൻമേശയിൽ പോലും പണ്ടേ താരപരിവേഷം നേടിയ മരച്ചീനി (കപ്പ) ഇടവേളയ്ക്കു ശേഷം വിപണിയിലും താരമാവുന്നു. കഴിഞ്ഞ ആഴ്ച കിലോഗ്രാമിന് 50 രൂപയ്ക്കു മുകളിലേക്കു കുതിച്ച മരച്ചീനി വില ഈയാഴ്ച ശരാശരി 40 രൂപ നിലവാരത്തിലാണ്. മുൻ വർഷത്തെ അപേക്ഷിച്ച്
തിരുവനന്തപുരം ∙ സംസ്ഥാനത്തു വിൽക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വിൽപന നികുതി 4 ശതമാനവും ബവ്റിജസ് കോർപറേഷനുള്ള കൈകാര്യച്ചെലവ് ഒരു ശതമാനവും ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. വിൽപനവിലയിൽ 2% വർധനയാണ് ഉണ്ടാവുകയെന്ന് അധികൃതർ അറിയിച്ചു. 10 രൂപ മുതൽ വർധനയാണു പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് വിദേശ
പന്തളം ∙ പാൽ വില വർധിപ്പിക്കുന്നതിനു മുന്നേ കാലിത്തീറ്റയുടെ വില കുത്തനെ കൂട്ടിയത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. പാൽ വില കൂട്ടിയാലും ഗുണമുണ്ടാകില്ലെന്നു കർഷകർ. കാലിത്തീറ്റ വില ചാക്കിന് 150 മുതൽ 180 രൂപ വരെ വർധിച്ചതാണ് കാരണം. കേരള ഫീഡ്സ് മിടുക്കി, എലൈറ്റ് തുടങ്ങിയ 50 കിലോ ചാക്കുകളിൽ വരുന്ന
കൽപറ്റ ∙ പാൽ വില ലീറ്ററിന് 6 രൂപ വർധിപ്പിക്കാൻ മിൽമ തീരുമാനമായെങ്കിലും എല്ലാ കര്ഷകര്ക്കും ഗുണം ലഭിച്ചേക്കില്ല. വർധിക്കുന്ന വിലയുടെ 82 ശതമാനം ക്ഷീര കർഷകനും 18 ശതമാനം സംഘത്തിനും മേഖലാ യൂണിയനും ഏജൻസി കമ്മിഷനുമായാണ് വിഭജിക്കപ്പെടുക. പാലിന്റെ കൊഴുപ്പനുസരിച്ചു വില നിശ്ചയിച്ച് മിൽമ 2019 ൽ തയാറാക്കിയ
ശബരിമല ∙ അരവണ നിർമാണശാല കഴിഞ്ഞാൽ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ നൽകുന്ന സ്ഥാപനമാണ് കൊപ്രാക്കളം. ലേലത്തിലൂടെ ദേവസ്വത്തിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതും നാളികേരത്തിലൂടെയാണ്. പക്ഷേ ഇവരെപ്പറ്റി അധികമാരും അറിയില്ല. ഇത്തവണ നാളികേരം 5.45 കോടി രൂപയ്ക്കാണു തൃശൂർ സ്വദേശി ഗോപൻ, വേലഞ്ചിറ
കാസർകോട് ∙ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത സർക്കാരുകൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്
Results 1-10 of 16