Activate your premium subscription today
ടെക്സസിലെ സാൻ അന്റോണിയോയിലെ സ്കൂളിൽ ഉണ്ടായ വാഹനാപകടത്തിൽ 22 കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം.
നേമം∙ ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ ഇറങ്ങിനടന്ന രണ്ടു വയസ്സുകാരൻ, ഒന്നര കിലോമീറ്ററോളം ദൂരം ഒറ്റയ്ക്കു നടന്നു വീട്ടിലെത്തി. തിരുവനന്തപുരം നേമത്തിനു സമീപം വെള്ളായണി കാക്കാമൂലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു.
മക്ക∙ ഹജ്, ഉംറ തീർഥാടകരുടെ സൗകര്യാർഥം മക്ക ഹറം പള്ളിയിൽ കുട്ടികൾക്കായി ആദ്യ ഡേ കെയർ സെന്റർ തുറന്നു......
ഡേ കേയറുകളിലും പ്രീ സ്കൂളുകളിലും മുതിർന്ന വിദ്യാർഥികളാലും സഹവിദ്യാർഥികളാലും കുട്ടികൾ അക്രമത്തിന് ഇരയാകുന്ന വിഡിയോ അടുത്തിടെ വൈറലായിരുന്നു. സമാനമായ സംഭവങ്ങൾ പലപ്പോഴും അരങ്ങേറുന്നുണ്ട്. മുതിർന്ന കുട്ടികൾ കൂട്ടത്തിലെ ചെറിയവരെ ശാരീരികമായ അക്രമിക്കുന്നത് ഗൗരവമായി കാണേണ്ട വിഷയം തന്നെയാണ്. തന്റെ കുട്ടി
ബ്ലുമെനൗ ∙ ബ്രസീലിൽ ഡേ കെയർ സെന്ററിൽ ആക്രമണം. നാല് കുട്ടികൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരുക്കേറ്റു. 24 കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രസീലിന്റെ തെക്കൻ സംസ്ഥാനമായ സാന്ത കതാരിനയിലെ ബ്ലുമെനൗ നഗരത്തിൽ കാന്റിനോ ബോം പാസ്റ്റർ ഡേ കെയർ സെന്ററിലാണ് ആക്രമണമുണ്ടായത്.
കുഞ്ഞുങ്ങളെ അനുസരിപ്പിക്കാൻ ഡേ കെയർ ജീവനക്കാർ കണ്ടെത്തിയ മാർഗം അവർക്ക് തന്നെ ഒടുവിൽ വിനയായി. മിസിസ്സിപ്പിയിൽ നിന്നാണ് ഈ വാർത്ത. ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന കുട്ടികളെ അടക്കം മുഖംമൂടി വച്ച് പേടിപ്പിച്ചാണ് ജീവനക്കാർ ‘നല്ല വഴി’ക്ക് നടത്താൻ ശ്രമിച്ചത്. എന്നാൽ ഭീകരരൂപത്തിലുള്ള മുഖംമൂടികൾ കണ്ട്
ഇപ്പോൾ സാഹചര്യം അനുകൂലമല്ലെങ്കിലും, ഗ്രാമ–നഗര വ്യത്യാസമില്ലാതെ സ്ത്രീകൾക്ക് ആരംഭിക്കാവുന്ന ലഘുസംരംഭമാണു കുട്ടികളുടെ ഡേ കെയർ സെന്റർ. ആറു മാസം മുതൽ 5 വയസ്സുവരെ പ്രായമുള്ള കുട്ടികളെ ഡേ കെയർ സെന്ററിൽ വിടാറുണ്ട്. 25 കുഞ്ഞുങ്ങൾ വരെയുള്ള ഇത്തരം സെന്ററുകൾ ഒരാൾക്ക് ഒറ്റയ്ക്കു നടത്തിക്കൊണ്ടുപോകാൻ
Results 1-7