Activate your premium subscription today
മൊത്തവിപണിയിലെ വിലക്കയറ്റത്തോത് 3 മാസത്തെ കുറഞ്ഞ നിരക്കായ 0.27 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിലുണ്ടായ കുറവാണ് ജനുവരിയിലെ കണക്കിൽ പ്രതിഫലിച്ചത്. ഡിസംബറിൽ 0.73 ശതമാനമായിരുന്നു. 7 മാസമായി നെഗറ്റീവിൽ തുടരുകയായിരുന്ന നിരക്ക് നവംബറിലാണ് വീണ്ടും പോസിറ്റീവ് ആയത്.
ഓഹരി വിപണി ഇങ്ങനെ ഉയർന്നു പോകുമ്പോൾ വിപണിയിൽ ഇത്തവണ ഒരു കൈ പരീക്ഷിച്ചു നോക്കാം എന്ന് കരുതി വരുന്നവർ ഒട്ടേറെയാണ്. നിർഭാഗ്യവാശാൽ ഇത്തരക്കാര്‍ എത്തുമ്പോൾ മിക്കവാറും വിപണി ഇടിയാനും തുടങ്ങിയിട്ടുണ്ടാകും. വിപണി ഇടിഞ്ഞാലും ഉയർന്നാലും ഒക്കെ വിപണിയിൽ പിടിച്ചു നിൽക്കാനും നേട്ടമുണ്ടാക്കാനും അടിസ്ഥാനപരമായ
വിപണിയുടെ ചാഞ്ചാട്ടത്തെ അതിജീവിക്കാന്‍ നിക്ഷേപ ആസ്തികളുടെ കൃത്യമായ സംയോജനത്തിലൂടെ സാധ്യമാകുമെന്ന വാഗ്ദാനവുമായി മിറേ അസറ്റ് മള്‍ട്ടി അസറ്റ് അലൊക്കേഷന് ഫണ്ട് എന്‍എഫ്ഒ. ജനുവരി 10ന് ആരംഭിച്ച എന്‍എഫ്ഒ (ന്യൂ ഫണ്ട് ഓഫര്‍) ജനുവരി 24ന് ക്ലോസ് ചെയ്യും. ഓഹരി, ഡെറ്റ്, മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍,
ഇന്നും രാജ്യന്തര വിപണി സമ്മർദ്ദത്തിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും വീണ് നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. ചൈനയൊഴികെ മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നഷ്ടം കുറിച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചതും ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് തടയിട്ടു. പൊതു മേഖല ബാങ്കുകളും,
മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തോടെ വ്യാപാരമാരംഭിച്ചെങ്കിലും ലാഭമെടുക്കലിൽ വീണു പോയ ഇന്ത്യൻ വിപണി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അവസാന മണിക്കൂറിൽ നേട്ടങ്ങൾ കൈവിട്ട് വീണ്ടും നഷ്ടം കുറിച്ചു. ജപ്പാനും കൊറിയയുമൊഴികെയുള്ള മറ്റ് ഏഷ്യൻ വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. മോശം പിഎംഐ
ഓഹരി വിപണി സൂചികകൾ സർവകാല റെക്കോർഡിലേക്ക് കുതിക്കുമ്പോൾ കയ്യുംകെട്ടി നോക്കി നിൽക്കുന്നവരാണ് സാധാരണ മലയാളി നിക്ഷേപകർ. ഓഹരി യോടുള്ള സംശയവും ഭയവും മൂലം ഓഹരി വിപണിയിൽ നിന്ന് മാറി നിൽക്കുന്നവരാണ് ഭൂരിഭാഗം മലയാളി നിക്ഷേപകരും. ഓഹരി വിപണിയെ കുറിച്ചും ശരിയായ നിക്ഷേപ രീതികളെക്കുറിച്ചും നിക്ഷേപകർക്ക്
രണ്ടാഴ്ചയിലേറെ നീണ്ട നിന്ന മുന്നേറ്റത്തിനൊടുവിൽ വെള്ളിയാഴ്ചയിലെ വീഴ്ചയോടെ ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിലെ നേട്ടത്തിൽ പാതിയും നഷ്ടമായി. അമേരിക്കൻ ടെക്ക് വീഴ്ച്ചയും, ഇൻഫോസിസിന്റെ ലാഭം കുറഞ്ഞതിനൊപ്പം വരുംപാദ ലാഭങ്ങളിൽ കുറവിന് സാധ്യത സൂചിപ്പിച്ചതും ഇന്ത്യൻ ഐടി സെക്ടറിന് 4% വീഴ്ച നൽകിയത് ഇന്ത്യൻ
തിരുവനന്തപുരം ∙ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനിടെ, കരിഞ്ചന്തയും പൂഴ്ത്തിവയ്പും കണ്ടെത്തുന്നതിന് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി
ഓഹരി വിപണിയിൽ ഇടിവുണ്ടാകുമ്പോൾ സാധാരണ നിക്ഷേപകർ എന്താണു ചെയ്യുക? വില ഇടിഞ്ഞ ബ്ലൂചിപ് കമ്പനികളുടെ ഓഹരികൾ വാങ്ങാൻ ശ്രമിക്കും. ‘ഗുണമേന്മയുള്ള ഓഹരികൾ കുറഞ്ഞ വിലയ്ക്കു വാങ്ങുക’ എന്നതാണു രീതി. പ്രതിസന്ധികൾ മറികടന്ന് കമ്പനി മുന്നേറുമെന്ന വിശ്വാസത്തിലാവും നിക്ഷേപം നടത്തുക. എന്നാൽ, കഴിഞ്ഞ കുറച്ചു
ആഗോള ഓഹരി വിപണികൾ അനുദിനം മാറ്റത്തിന്റെ പാതയിലാണ്, പ്രത്യേകിച്ച് ഇന്ത്യൻ ഓഹരി വിപണി. രാജ്യത്തിന്റെ വളർച്ചയുടെ പ്രതിഫലനങ്ങൾ വിപണിയിലും കാണാനാകും. ചില തിരിച്ചടികൾ ഉണ്ടെങ്കിലും വിപണി സ്ഥിരതയാർന്ന മുന്നേറ്റത്തിലാണിപ്പോൾ. വികാരങ്ങൾക്ക് അടിപ്പെടാതെ കൃത്യമായ കണക്കു കൂട്ടലുകൾ വിപണിയിൽ നിന്ന്
Results 1-10 of 42