Activate your premium subscription today
ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ പയ്യൻ സ്കൂൾ ബസിൽ വച്ചു ഒരു ബിസിനസ് നടത്തി. ബാഗിൽ അമർ ചിത്രകഥയും ടിൻടിൻ കോമിക്സും മറ്റും കൊണ്ടുവരും. എന്നിട്ട് ബസിൽ മറ്റു കുട്ടികൾക്ക് വായിക്കാൻ വാടകയ്ക്കു കൊടുക്കും. അമർചിത്ര കഥ വായിക്കാൻ 25 പൈസ. ടിൻടിൻ ഒരു രൂപ. സ്കൂളിലെത്താൻ ബസിന് ഏകദേശം മുക്കാൽ മണിക്കൂർ വേണമെന്നതിനാൽ
അമേരിക്കൻ കോർപ്പറേറ്റ് ഭീമനായ നൈക്കി ഇവന്റ് സ്പോണ്‍സർഷിപ്പുകൾക്കായി ഓരോ വർഷവും നീക്കി വയ്ക്കുന്നത് 600കോടി യു.എസ് ഡോളറോളമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് 2020 യുടെ ടൈറ്റിൽ സ്പോൺസർ ആകുന്നതിനായി ഫാന്റസി സ്പോർട്സ് ആപ്ലിക്കേഷൻ കമ്പനിയായ ഡ്രീം 11 ചിലവഴിച്ചത് 222 കോടി രൂപ. എന്തിന് വേണ്ടിയാണ് അതികായന്മാരായ ഈ
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് അഥവാ യുപിഐ വഴി ഇനി ചെറു ബാങ്കുകളിൽ നിന്നും (സ്മോൾ ഫിനാൻസ് ബാങ്കുകൾ) ഉപഭോക്താക്കൾക്ക് വായ്പ നേടാം. 2023 സെപ്റ്റംബറിൽ അവതരിപ്പിച്ച യുപിഐ ക്രെഡിറ്റ് ലൈൻ സൗകര്യം നിലവിൽ വാണിജ്യബാങ്കുകളിൽ മാത്രമാണുള്ളത്.
ചെറുകിട ബിസിനസ്സുകള്‍ക്ക് അവരുടെ സംരംഭത്തിന് ധനസഹായം നല്കാന് ഒരു ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ കാര്‍ഡ് എടുക്കുമ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുയോജ്യമായിരിക്കണം. മികച്ച നേട്ടമുള്ള ബിസിനസ് ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നതാണ് എന്നും ഉത്തമം.
കാലങ്ങളായി മാർക്കറ്റിങുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളുണ്ട്. ഈ അന്ധവിശ്വാസങ്ങൾ മുറുകെപ്പിടിച്ച് മാർക്കറ്റിങ് തന്ത്രങ്ങൾ തെറ്റായ രീതിയിൽ പ്രയോഗിക്കുകയോ അല്ലെങ്കിൽ തീരെ പ്രയോഗിക്കാതിരിക്കുകയോ ചെയ്ത് തിരിച്ചടികൾ ഏറ്റു വാങ്ങേണ്ടി വന്ന നിരവധി സംരംഭകരെ നേരിട്ടറിയാം. പലയാവർത്തി പറഞ്ഞ്
നാളെ അമേരിക്കയിൽ ഇലക്ഷൻ നടക്കുമ്പോൾ ഹോട്ടൽ വെയ്റ്റർമാരെപ്പോലെ ടിപ്പ് കിട്ടുന്ന സകലർക്കും അവിടെ ട്രംപ് വരണേ എന്നാണു പ്രാർഥന! കാരണം താൻ പ്രസിഡന്റായാൽ ടിപ്പിൽ നിന്നുള്ള വരുമാനത്തെ ടാക്സ് ഫ്രീ ആക്കുമെന്ന് അതിയാൻ പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയാണ് ലോകത്ത് തന്നെ വെയ്റ്റർമാർക്ക് ഏറ്റവും കൂടുതൽ ടിപ്പ്
വിപണിയിലുള്ള ഉൽപന്നമാണെങ്കിലും വ്യത്യസ്തതകളോടെ ലഭ്യമാക്കാൻ കഴിഞ്ഞാൽ വിജയിക്കാൻ എളുപ്പമാണെന്നു തെളിയിക്കുകയാണ് നെയ്യാറ്റിൻകരയിലെ മഞ്ജു എസ്. ആരോഗ്യം സംരക്ഷിക്കുന്ന ഉൽപന്നങ്ങളോട് ജനങ്ങൾക്ക് എന്നും വലിയ താൽപര്യമാണെന്ന യാഥാർഥ്യം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതോടെ സോപ്പ് എന്ന സർവസാധാരണമായ ഉൽപന്നത്തിലും
ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കോമേഴ്സ് ഭീമന്മാർ ചില്ലറ വിൽപനരംഗത്തു വരുത്തിയ മാറ്റങ്ങൾ നമുക്കറിയാം. പരമ്പരാഗത സംരംഭങ്ങൾക്ക് ഇക്കൂട്ടരുയർത്തുന്ന വെല്ലുവിളി ചെറുതല്ല. എന്നാൽ ഇ-കൊമേഴ്സിന്റെ വകഭേദമായ സോഷ്യൽ കൊമേഴ്സ് ലഘുസംരംഭകർക്കും ഉപകാരപ്രദമാകുന്ന ഒന്നാണ്. എന്താണ് സോഷ്യൽ കൊമേഴ്സ്? ഫേസ്ബുക്,
Results 1-10 of 113