Activate your premium subscription today
എന്തിനും, ഏതിനും ഡെലിവറി സേവനങ്ങളെ ആശ്രയിക്കുന്നവരാണ് നഗരങ്ങളിൽ താമസിക്കുന്നവരിൽ പലരും. സ്വിഗി,സോമറ്റോ, ബ്ലിങ്കിറ്റ് , ഡൺസോ , ബിബി നൗ ഇവയൊന്നുമില്ലാതെ ജീവിക്കാൻ തന്നെ മലയാളികളടക്കം പലർക്കും ബുദ്ധിമുട്ടാണ്. അത്രയധികം ഡെലിവറി സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് പുതിയൊരു സേവനവുമായി എത്തിയിരിക്കുകയാണ് സ്വിഗി
വിരമിക്കലിനായി കരുതിയ സമ്പാദ്യവും മക്കളുടെ വിദേശ വിദ്യാഭ്യാസത്തിനായി ചെലവിടുന്നോ മക്കളെ എങ്ങിനെയെങ്കിലും വിദേശ സർവകലാശാലകളിൽ പഠിപ്പിക്കാൻ വിടുന്നത് ഇന്ത്യൻ മധ്യവർഗ കുടുംബത്തിൻറ്റെ ഒരു 'അത്യാവശ്യ കാര്യമായി' മാറിയിരിക്കുകയാണ്. അതിനുവേണ്ടി എങ്ങിനെയും പണമുണ്ടാക്കാൻ ഇന്ത്യൻ മാതാപിതാക്കൾ എന്തും ചെയ്യും
കൊച്ചി: 932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളാഷ് സെയില്‍. 2025 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കായി സെപ്റ്റംബര്‍ 16 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും (airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ്
ഇഷ്ടപ്പെട്ട ടി.വിയോ വാഷിങ് മെഷിനോ മറ്റേതെങ്കിലും ഗൃഹോകരണങ്ങളോ വാങ്ങാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുകയാണോ. കയ്യിലാകട്ടെ പണമൊന്നും ഇല്ല എന്ന കാരണത്താല്‍ നിങ്ങള്‍ അവര്‍ക്ക് നേരെ കണ്ണുരുട്ടുകയാണോ. എങ്കില്‍ ചിലവ് അല്‍പ്പം ഏറുമെന്നേയുള്ളൂ നിങ്ങള്‍ക്കും സ്വന്തമാക്കാം ആഗ്രഹിച്ചതെല്ലാം ഈ ഓണക്കാലത്ത്. പക്ഷേ
ചിലപ്പോഴൊക്കെ വീട്ടിലെ മറ്റാരും കാണാതെ ചില സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കാറില്ലേ? അത്തരക്കാർക്ക് സ്വിഗി സൗകര്യമൊരുക്കുന്നു. 'ഇൻകോഗ്നിറ്റോ മോഡിൽ' ആദ്യമായി സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ഇങ്ങിനെ ഇന്ത്യയിൽ ഒരുക്കുന്നത് സ്വിഗിയാണ്. ഡിജിറ്റൽ സേവനങ്ങളിൽ സ്വകാര്യത കൊണ്ടുവരാനാണ് സ്വിഗി ഇതിലൂടെ ശ്രമിക്കുന്നത്.
ഒറ്റ ദിവസം,ദുബായ് മാളില്സമീറ റെഡ്ഡിചെലവാക്കിയത് 23 ലക്ഷം രൂപ! ഒരു ദിവസം ഷോപ്പിങ്ങിനായി സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയാല്‍, അല്ലെങ്കില്‍ മാളില്‍ കയറിയാല്‍ എത്ര രൂപ നിങ്ങളെക്കൊണ്ട് ചെലവഴിക്കാന്‍ സാധിക്കും...ഉത്തരം ആലോചിച്ചോളൂ...എന്നാല്‍ ഒറ്റ ദിവസംകൊണ്ട് ഒരു ദുബായ് മാളില്‍ 23 ലക്ഷം രൂപ
ഒരു ജോലി കിട്ടിയാൽ ഒരു കാറ് വാങ്ങുക എന്നുള്ളത് ഏതൊരു സാധാരണക്കാരന്റെയും മോഹമാണ്. 20000 രൂപയെ ശമ്പളമൊള്ളുവെങ്കിലും, അതിലും വായ്പയെടുത്ത് കാർ വാങ്ങുന്നവർ ഒരുപാടുപേരുണ്ട്. എന്നാൽ പുതിയ കാറുകൾ വാങ്ങാൻ നോക്കുമ്പോൾ, വില കൂടുതലായതു കൊണ്ട് പലരും പഴയ കാറുകളുടെ വെബ്സൈറ്റുകളിലും നോക്കാറുണ്ട്.വലിയ
ചിങ്ങം പിറന്നതോടെ ഇനി ആഘോഷങ്ങളുടെ കാലമാണ്. അതിനാല്‍ കൂടുതല്‍ പണം പൊടിയുന്ന സമയവും ഇത് തന്നെയാണ്. ദിവസവും പല തരത്തില്‍ സാധനങ്ങള്‍ വാങ്ങുന്നവരാണ് നമ്മള്. ഇതിനെല്ലാം കൂട്ട് ക്രെഡിറ്റ് കാര്‍ഡുമാണ്. എന്നാല്‍ കാര്‍ഡിന്റെ ഉപയോഗിത്തിനനുസരിച്ച് റിവാര്‍ഡ് പോയിന്റും നമ്മുക്ക് ലഭിക്കുന്നുണ്ടെന്ന്
യൂറോപ്പിൽ നിന്നുള്ള ബജറ്റ് എയർലൈനായ 'വിസ് എയർ' ആകാശ യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഒരു കിടിലൻ ഡീലുമായി വന്നിരിക്കുകയാണ്.ഒരു പ്രാവിശ്യം 'ഫ്ലൈ പാസ്' എടുത്താൽ എത്ര വേണമെങ്കിലും പറക്കാം എന്നുള്ളതാണ് ഡീൽ.ഒരു വർഷത്തേക്ക് ഈ പാസിന് 499 യൂറോ ആണ് നൽകേണ്ടത്.ഒരു പ്രവിശ്യത്തെ എയർ പാസിന് പുറമെ ഓരോ പറക്കലിനും മുൻപ്
ഡെബിറ്റ് കാര്‍ഡ് ആയാലും ക്രെഡിറ്റ് കാര്‍ഡായാലും ഇഷ്ടം പോലെ ഇടപാട് നടത്തുന്നവരാണ് നമ്മള്. തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടയില്‍ ഈ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് നഷ്ടമായാലോ? അല്ലെങ്കില്‍ നമ്മളറിയാതെ കാർഡിൽ അനധികൃത ഇടപാടുകള്‍ നടക്കുന്ന കേസുകളുമുണ്ട്. കാര്‍ഡില്‍ വൈഫൈ സേവനങ്ങളടക്കം ഉള്ളതിനാല്‍
Results 1-10 of 37