Activate your premium subscription today
ഓഹരി വിപണിയിലെ ഓൺലൈൻ നിക്ഷേപക സേവന സ്ഥാപനങ്ങളായ (Discount Brokers) ഗ്രോ, സീറോദ, ഏയ്ഞ്ചൽ വൺ തുടങ്ങിയവയ്ക്കിടയിൽ മത്സരം കൊഴുക്കുന്നു. ബംഗളൂരു ആസ്ഥാനമായ ഗ്രോയുടെ (Groww) ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞ ഒരുവർഷത്തിനിടെ ഇരട്ടിയായി. 56.5 ലക്ഷത്തിൽ നിന്ന് 10.9 കോടിയിലേക്കാണ് വളർച്ചയെന്ന് എൻഎസ്ഇയിൽ നിന്നുള്ള
ഓഹരി ഇടപാടുകളുടെ ഫീസ് ഘടന ഏകീകരിക്കാനുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) തീരുമാനം ഓഹരികളിൽ നിക്ഷേപം നടത്തുന്നവർക്ക് കനത്ത തിരിച്ചടിയായേക്കും. ഫീസ് ഏകീകരണം ബ്രോക്കറേജ് കമ്പനികളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ വരുമാന നഷ്ടം നികത്താനായി,
സെറോധയുടെ (Zerodha) സ്ഥാപകൻ, ശതകോടീശ്വരനായ നിഖിൽ കാമത്ത്, 25 വയസും അതിൽ താഴെയും പ്രായമുള്ള സംരംഭകർക്കായി ഒരു നോൺ-ഡൈലൂറ്റീവ്, ഗ്രാന്റ് അടിസ്ഥാനമാക്കിയുള്ള ഫണ്ട് ആരംഭിച്ചു. 'WTFund' എന്ന് പേരിട്ടിരിക്കുന്ന, സെക്ടർ-അഗ്നോസ്റ്റിക് ഫണ്ട് 20 ലക്ഷം രൂപ ഒറ്റത്തവണ ഗ്രാന്റ് വാഗ്ദാനം ചെയ്യുന്നു. ഇതിന് പകരമായി
സെറോധ സ്ഥാപകരായ നിതിൻ, നിഖിൽ കാമത്ത് എന്നിവരും ഫ്ലിപ്കാർട്ട് സ്ഥാപകരായ സച്ചിനും ബിന്നി ബൻസാലും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരാണ്. ഇവരിൽ 37കാരനായ നിഖിൽ കാമത്ത് 310 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഒന്നാം സ്ഥാനത്താണ്.നല്ലവിദ്യാഭ്യാസം നേടി, ജോലി സമ്പാദിച്ച് പണമുണ്ടാക്കിയ ആളല്ല നിഖിൽ
Zerodha Gold ETF നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (NSE) BSEയിലും ലിസ്റ്റ് ചെയ്തു. സ്വർണ വിലകൾക്കനുസരിച്ചായിരിക്കും ഗോൾഡ് ഇ ടി എഫ് നീങ്ങുക .ബോംബെ സ്റ്റോക്ക് എക്സ്ചെഞ്ചിൽ 10 രൂപ 25 പൈസയിലാണ് ഇപ്പോൾ സീറോദ ഗോൾഡ് ഇ ടി എഫ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് കൂടുന്നത് മൂലം കൂടുതൽ
ഓണ്‍ലൈന്‍ സ്റ്റോക് മാര്‍ക്കറ്റ് പ്ലാറ്റ്ഫോം വിപണിയിലെ മിന്നും താരങ്ങളായ സിറോധയും ഗ്രോയുമെല്ലാം ഇനി ചിലപ്പോള്‍ വിയര്‍ക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ടാറ്റ, ഇന്‍വെസ്റ്റ്മെന്റ് ടെക്നോളജി മേഖലയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗമായ
ബ്രോക്കറേജ് സ്ഥാപനമായ Zerodha കൈറ്റ് ആപ്പിലൂടെ ഇനി സർക്കാർ സെക്യൂരിറ്റികളിലും നേരിട്ട് നിക്ഷേപിക്കാം.ട്രഷറി ബില്ലുകൾ , ഗവൺമെന്റ് ഓഫ് ഇന്ത്യ ബോണ്ടുകൾ , സ്റ്റേറ്റ് ഡെവലപ്മെന്റ് ലോൺസ് തുടങ്ങിയ സർക്കാർ സെക്യൂരിറ്റികളുടെ പ്രാഥമിക ഇഷ്യൂകളിൽ നിക്ഷേപിക്കാൻ പ്ലാറ്റ്ഫോം ഇപ്പോൾ ഉപയോഗിക്കാം . ഇതിലൂടെഇന്ത്യൻ
ഇന്ത്യൻ ഓഹരി വിപണി മറ്റേത് രാജ്യങ്ങളിലെ ഓഹരി വിപണികളേക്കാൾ ശക്തമായി മുന്നേറുകയാണ്. അമേരിക്കയിലെയും, യൂറോപ്പിലെയും, പെൻഷൻ ഫണ്ടുകളിലെയും, സർക്കാർ നിക്ഷേപ പദ്ധതികളിലെയും കോടിക്കണക്കിനു രൂപയാണ് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപക സ്ഥാപനങ്ങളിലൂടെ ഒഴുകി എത്തുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുള്ള
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് അനുമതി ലഭിച്ച് മാസങ്ങൾക്ക് ശേഷം, Zerodha ഒക്ടോബർ 25നു ആദ്യ മ്യൂച്വൽ ഫണ്ടുകൾ - Zerodha Nifty LargeMidcap 250 Index Fund, Zerodha ELSS ടാക്സ് സേവർ എന്നിവയുടെ ലോഞ്ച് പ്രഖ്യാപിച്ചു.രണ്ട് ഫണ്ടുകൾക്കുമുള്ള
യുവതലമുറയുടെ ഓഹരി വിപണി നിക്ഷേപവും വ്യാപാരവും നിര്‍വചിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച സ്ഥാപനമാണ് സിറോധ. ഓണ്‍ലൈന്‍ സ്റ്റോക് ബ്രോക്കിങ്ങിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിജയം കൊയ്ത സിറോധയാണ് ഡിസ്കൗണ്ട് ബ്രോക്കിങ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും. ഇന്ന് ഒരു കോടിയിലധികം ഉപഭോക്താക്കളുണ്ട്
Results 1-10 of 18