Activate your premium subscription today
Friday, Mar 28, 2025
തെന്നിന്ത്യൻ പവർ കപ്പിളായ നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും ആരാധകർ ഉറ്റുനോക്കാറുണ്ട്. ഇപ്പോഴിതാതാരദമ്പതികൾ ചെന്നൈയിൽ ഒരു പുതിയ സ്റ്റുഡിയോ ഒരുക്കിയതിന്റെവിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്. കൊളോണിയൽ ശൈലിയിൽ നിർമിച്ച പ്രൗഢമായ ഒരു ബംഗ്ലാവ്, ഹോം സ്റ്റുഡിയോ രൂപത്തിൽ
മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് ഇത് സുവർണ്ണ കാലമാണ്. മുടക്കിയ പണത്തിന്റെ ഇരട്ടിയിലേറെ ലാഭത്തിൽ അവ കൈമാറ്റം ചെയ്യാനുള്ള സാധ്യത ഇപ്പോഴുണ്ട്. മുംബൈ റിയൽ എസ്റ്റേറ്റ് വിപണിയുടെ ഈ കുതിച്ചു കയറ്റം പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. അന്ധേരി
ട്വിച്ച് സ്ട്രീമറുടെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണ ശ്രമം. പ്രമുഖ ട്വിച്ച് സ്ട്രീമറായ കൈറ്റ്ലിൻ സിറാഗുസ എന്ന അമോറാന്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ക്രിപ്റ്റോ കറൻസി തട്ടിയെടുക്കാൻ ശ്രമം.
ലോകത്തിലെ ഏറ്റവും വിലമതിപ്പേറിയ സ്വകാര്യ വസതിയിൽ പ്രതിമാസം ലക്ഷങ്ങൾ കൈപ്പറ്റി ജോലിക്കാരാകാം. മുകേഷ് അംബാനിയുടെ ആന്റീലിയയാണ് പുതിയ ജോലിക്കാരെ തേടുന്നത്. 15000 കോടിക്ക് മുകളിൽ വിലമതിപ്പുള്ള വീട്ടിൽ 600നും 700നും ഇടയിൽ ജോലിക്കാരെ അംബാനി കുടുംബം നിയമിച്ചിട്ടുണ്ടെന്നാണ് വിവരം. വൻകിട കോർപ്പറേറ്റ്
മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടിക്കൊണ്ട് കലാ- കായിക മേഖലകളിലെ മുൻനിര സെലിബ്രിറ്റികൾ പ്രോപ്പർട്ടികളാണ് നഗരത്തിന്റെ പല മേഖലകളിലായി സ്വന്തമാക്കുന്നത്. ക്രിക്കറ്റ് താരം സഹീർ ഖാനും ഭാര്യ സാഗരിക ഘാഡ്ഗെയുമാണ് മുംബൈയിൽ പുതിയ ആഡംബര വീട് സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ ഏറ്റവും
രാജ്യാന്തര ക്രിക്കറ്റിൽ നിന്നും നാലു വർഷങ്ങൾക്കു മുൻപ് വിരമിച്ചെങ്കിലും ക്രിക്കറ്റ് ആരാധകർക്കിടയിൽ എം. എസ് ധോണി എന്നും ആവേശമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും കുടുംബ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ജന്മനാടായ റാഞ്ചിയിൽ തന്റെ ഉടമസ്ഥതയിലുള്ള വസതിയിൽ ധോണി
വർഷങ്ങൾക്കു മുൻപ് മുംബൈയിൽ പ്രോപ്പർട്ടി വാങ്ങിയവർക്ക് ചുരുങ്ങിയത് 50 ശതമാനത്തിൽ അധികം ലാഭത്തിൽ അവ കൈമാറാവുന്ന സാഹചര്യത്തിലേയ്ക്ക് നഗരത്തിലെ റിയൽ എസ്റ്റേറ്റ് വിപണി വളർന്നു കഴിഞ്ഞു. ഈ സാധ്യത കണക്കിലെടുത്ത് മുംബൈയിൽ ഉടമസ്ഥതയിലുള്ള വീടുകളും വസ്തുക്കളും വിൽക്കുന്നവരിൽ സെലിബ്രിറ്റികൾ അടക്കമുള്ളവരുണ്ട്.
നിലവിൽ രാജ്യത്തെ ഏറ്റവും ചലനാത്മകമായ റിയൽ എസ്റ്റേറ്റ് വിപണികളിൽ ഒന്നാണ് മുംബൈ. പ്രധാന നഗരങ്ങളോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങൾക്ക് മാത്രമല്ല താരതമ്യേന ഉൾപ്രദേശങ്ങളിൽ പോലും റിയൽ എസ്റ്റേറ്റ് വിപണി സജീവമാണ്. വാണിജ്യ പ്രോപ്പർട്ടികൾക്കും റസിഡൻഷ്യൽ പ്രോപ്പർട്ടികൾക്കും ഒരേപോലെ ആവശ്യക്കാരുണ്ട് എന്നതാണ്
ഏഷ്യയിലെ ശതകോടീശ്വരന്മാരും ബോളിവുഡ് സൂപ്പർ താരങ്ങളുമൊക്കെ മുംബൈയിൽ സ്വപ്നഭവനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സെലിബ്രിറ്റികൾ മാത്രമല്ല ബിസിനസുകാർ, രാഷ്ട്രീയക്കാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ താൽപര്യമുള്ള പല പ്രമുഖരും നിക്ഷേപമെന്ന നിലയിൽ ബാന്ദ്ര, ജുഹു, വർളി എന്നിവിടങ്ങളിൽ വസതികൾ
കൊട്ടാരം പോലൊരു വീട്, അതിൽ വെള്ളികൊണ്ടുള്ള ഗൃഹോപകരണങ്ങൾ! തെലങ്കാന കോൺഗ്രസ് എംഎൽഎ അനിരുദ്ധ് റെഡ്ഡിയുടെ ആഡംബരവീടിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്.
Results 1-10 of 454
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.