Activate your premium subscription today
Saturday, Mar 29, 2025
''ക്രേസി പീപ്പിള്‍!'' - ഉത്തര അയര്‍ലന്‍ഡില്‍ ജൂലൈ പതിനൊന്നാം രാവിലെ 'പാപ്പാഞ്ഞി കത്തിക്കല്‍' ആയ അഗ്നി രാത്രിയെ അയല്‍വാസിയും സുഹൃത്തുമായ ഐറിഷുകാരന് ഇങ്ങനെ വിശേഷിപ്പിച്ചപ്പോള്‍ ആദ്യം അല്പം വിഷമം തോന്നി. എന്തുകൊണ്ടു പറഞ്ഞു എന്നറിഞ്ഞപ്പോള്‍ ഭീതിയും. കൊച്ചി വിട്ടതിന്റെ നൊസ്റ്റാള്‍ജിയ തീര്‍ക്കാനാണ്
ആശ്രമം കത്തിച്ച കേസിലെ പ്രതിയുടെ സഹോദരൻ കോടതിയിൽ മൊഴി മാറ്റിയത് ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രേരണകൊണ്ടാണെന്ന് സന്ദീപാനന്ദഗിരി. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശും സുഹൃത്തുക്കളുമാണെന്നായിരുന്നു പ്രകാശിന്റെ സഹോദരൻ പ്രശാന്ത് നൽകിയിരുന്ന മൊഴി. തീപിടുത്തത്തെക്കുറിച്ച് അറിയില്ലെന്നാണ് പുതിയ മൊഴി. ഇതോടെ കേസിൽ ആർഎസ്എസ് ബിജെപി പ്രവർത്തകരെ പ്രതിയാക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിന് തിരിച്ചടിയായി.
തേഞ്ഞിപ്പലം ∙ യാത്രയ്ക്കിടെ തീ പടർന്ന വാനിൽ നിന്ന് ആറംഗ കുടുംബം ചാടിയിറങ്ങി രക്ഷപ്പെട്ടു. കാലിക്കറ്റ് സർവകലാശലയ്ക്കടുത്ത് ചെട്ട്യാർമാട്– കടലുണ്ടി റോഡിലെ ഒലിപ്രം 14–ാം മൈലിൽ രാവിലെ 6.15ന് ആണ് സംഭവം. വാൻ പൂർണമായും കത്തി. 2.50 ലക്ഷം രൂപ നഷ്ടമുണ്ട്. വള്ളിക്കുന്ന് നോർത്തിലെ അത്താണിക്കൽ ചിറ്റാം വീട്ടിൽ
അഞ്ചൽ ∙ ഓയിൽ പാം ഏരൂർ എസ്റ്റേറ്റിലെ കൊച്ചുകുളം ലേബർ കോളനി ക്വാർട്ടേഴ്സിനു സമീപം എണ്ണപ്പന തോട്ടത്തിനു നട്ടുച്ചയ്ക്കു തീപിടിച്ചു, ഒട്ടേറെ പനകൾ കത്തി നശിച്ചു. ഇന്നലെ ഉണ്ടായ അഗ്നിബാധ ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി. പനകൾക്ക് തീ പിടിക്കുന്ന വിവരം അറിഞ്ഞു സീനിയർ മാനേജർ ജയിംസ് പി. മാത്യുവിന്റെ
തിരുവനന്തപുരം ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. വൻ അപകടമൊഴിവായി. കാട്ടാക്കട ഡിപ്പോയിലെ ഗുരുവായൂർ സൂപ്പർ ഫാസ്റ്റിനാണ് ഇന്നലെ വൈകിട്ട് 7 ന് തീപിടിച്ചത്. തമ്പാനൂർ ബസ് ടെർമിനൽ നിന്നെടുത്ത ബസ് അരിസ്റ്റോ ജംഗ്ഷനിലെത്തിയപ്പോൾ ബസിന്റെ മുൻവശത്തെ അടിഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട
കൊട്ടാരക്കര∙ എംസി റോഡിൽ ലോവർ കരിക്കത്തിന് സമീപം മുത്തൂറ്റ് ടാറ്റ കാർ സർവീസ് സെന്ററിൽ തീപിടിത്തം. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. പിൻഭാഗത്ത് ആക്രി സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നാണ് തീ
കൊടകര∙ മറ്റത്തൂർ-പന്തല്ലൂർ കനാൽബണ്ട് റോഡിലൂടെ വൈക്കോൽ കയറ്റിപ്പോയിരുന്ന ലോറിയിൽ തീ പടർന്നു വൈക്കോൽ പൂർണമായും കത്തിനശിച്ചു. പന്തല്ലൂർ പാടത്തു നിന്നു കോടാലിയിലെ ഫാമിലേക്കു കൊണ്ടു പോയിരുന്ന 100 കെട്ടു വൈക്കോലിനാണു തീപിടിച്ചത്. ഇന്നലെ നാലിനായിരുന്നു സംഭവം. താഴ്ന്നു കിടന്നിരുന്ന വൈദ്യുത കമ്പിയിൽ
നെടുമങ്ങാട്∙ പരിയാരം ചുടുകാട്ടുമുകളിൽ 11 ഏക്കറോളം റബ്ബർ തോട്ടത്തിൽ വൻതീപിടുത്തം. 5 ഏക്കറിലെ അടിക്കാടും മറ്റിടത്ത് റബർ മരങ്ങളുമാണ് കത്തി നശിച്ചത് . ഇന്നലെ ഉച്ചയ്ക്കാണ് തീ കത്തിത്തുടങ്ങിയത്. പട്ടം സ്വദേശിയായ ജോസി ജോസഫ് , പി.ജെ.തോമസ് എന്നിവരുടേതടക്കമുള്ള തോട്ടത്തിലാണ് തീ പടർന്നത്.നെടുമങ്ങാട്,
കോഴിക്കോട് ∙ കത്തിയമർന്ന ചാരത്തിനിടയിൽ നിറ കണ്ണുകളോടെ ശൈലജ തന്റെ ജീവിത സമ്പാദ്യത്തിനായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജീവിത സമ്പാദ്യമായ 15 പവൻ ഏതു രൂപത്തിലെങ്കിലും കണ്ടെത്തണമെന്നായിരുന്നു പ്രാർഥന. ഗോവിന്ദപുരം തെക്കേപുതുക്കുടി പറമ്പ് ദ്വാരകയിൽ ശൈലജയുടെയും കുടുംബത്തിന്റെയും ഓടിട്ട
അരൂർ∙ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഹൈടെക് കോട്ടിങ്സ് പെയിന്റ് കമ്പനിയിൽ വൻ തീപിടിത്തം. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് 1.30നു പടർന്ന തീ 3.45നാണു പൂർണമായി കെടുത്താനായത്. 9 അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേന 2 മണിക്കൂറിലേറെ സമയം വെള്ളം പമ്പ് ചെയ്തു. വെള്ളത്തോടൊപ്പം ഫോം കലർത്തി
Results 1-10 of 22
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.