Activate your premium subscription today
Saturday, Mar 29, 2025
കണ്ണൂർ∙ തോട്ടട ബോംബാക്രമണ കേസിൽ പ്രതികൾക്ക് സ്ഫോടകവസ്തു നൽകിയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശിയായ ഇയാൾ ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് അറിയിച്ചു...Bomb AttacK
കണ്ണൂർ∙ തോട്ടടയിൽ വരന്റെ വീടിനു സമീപം വിവാഹ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബോംബ് പൊട്ടിയതിനുശേഷം ആളുകള്‍ ചിതറിയോടുന്നത് ദൃശ്യങ്ങളില്‍ കാണാം. ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സൽക്കാരത്തിനിടെ പാട്ടുKannur bomb blast, Jishnu murder, Bomb blast, Kannur bomb attack, Manorama News
കണ്ണൂർ ∙ സുഹൃത്തിന്റെ വിവാഹ ദിവസമായ ഞായറാഴ്ച തോട്ടട 12 കണ്ടിയിൽ ഏച്ചൂർ സംഘം എത്തിയതു കൃത്യമായ ആസൂത്രണത്തോടെ എന്നു പൊലീസിന്റെ കണ്ടെത്തൽ. ഏച്ചൂർ സംഘം 3 ബോംബുകളാണു രാവിലെ മുതൽ കൈയിൽ കരുതിയിരുന്നതെന്നും മൂന്നും തോട്ടട സംഘത്തിനു നേരെ എറിഞ്ഞതായും സ്ഥിരീകരിച്ചു. Kannur bomb attack case, Kannur bomb Attack, Crime News, Kannur, Kannur News, Manorama News, Manorama Online.
തോട്ടട (കണ്ണൂർ) ∙ വിവാഹ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിൽ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തിലെ പ്രധാന പ്രതി മിഥുൻ കീഴടങ്ങി. സംഭവശേഷം ഒളിവിലായിരുന്ന മിഥുൻ . Kannur bomb attack case, Kannur bomb Attack, Crime News, Kannur, Kannur News, Manorama News, Manorama Online.
തോട്ടട (കണ്ണൂർ)∙ വരന്റെ വീടിനു സമീപം വിവാഹ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിൽ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തിൽ പ്രതികളെത്തിയ വാഹനം ഉടമ സ്റ്റേഷനിൽ ഹാജരാക്കി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ വാഹനത്തിലാണ് പ്രതികൾ ബോംബുമായി | Kannur Jishnu Murder | kannur bomb explosion | bomb attack at a wedding house | Manorama Online
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മംഗളകരമായ സംഭവമാണു വിവാഹം. ഒരു പുതിയ ജീവിതം വരനും വധുവുംകൂടി കെട്ടിപ്പടുക്കാൻ ആരംഭിക്കുന്ന നിമിഷം. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി കണ്ണൂർ, തലശ്ശേരി പ്രദേശങ്ങളിൽ വിവാഹാഘോഷങ്ങളുടെ അനുബന്ധമായി അത്യന്തം
കണ്ണൂർ ∙ വിവാഹ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിൽ യുവാവു കൊല്ലപ്പെട്ട കേസിൽ, അതേ സംഘത്തിൽപ്പെട്ട ആൾ അറസ്റ്റിൽ. ബോംബ് എറിഞ്ഞതായി കരുതുന്ന ഏച്ചൂർ സ്വദേശിയും ജിഷ്ണുവിന്റെ സുഹൃത്തുമായ പാറക്കണ്ടി വീട്ടിൽ പി.അക്ഷയ് (24) ആണു പിടിയിലായത്. | kannur bomb explosion | jishnu | bomb attack | bomb attack at a wedding house | Manorama Online
കണ്ണൂർ ∙ തോട്ടടയിലെ ബോംബേറിൽ ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. വിവാഹസ്ഥലത്തെ തര്‍ക്കമാണ് കൊലപാതകത്തിനു ... MV Jayarajan | Kannur Jishnu Murder | Manorama News
കണ്ണൂർ ∙ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ ജിഷ്ണു കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ അക്ഷയ് നിരപരാധിയെന്നു പിതാവ് പ്രസന്നൻ. ‘അക്ഷയ് ഇതിനു മുൻപ് ഒരു കേസിലും ഉൾപ്പെട്ടിട്ടില്ല. മകൻ ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് ഉറപ്പുണ്ട്. അവന്റെ നിരപരാധിത്വം തെളിയിക്കും. വേറെയാരെയും കിട്ടാത്തതുകൊണ്ട് അവനെ കുടുക്കിയതാണ്. പൊലീസ് | Kannur Bomb Attack | Jishnu | Akshay | Manorama News
കണ്ണൂർ∙ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ യുവാവ് മരിച്ച സംഭവത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനന്. കൊലപ്പാതകത്തലേന്ന് രാത്രി പ്രതികള്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്നു മേയർ പറഞ്ഞു. ഏച്ചൂരിലെ മാലിന്യസംസ്കരണ.. Kannur
Results 1-10 of 14
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.