Activate your premium subscription today
മോനിപ്പള്ളി ഊരാളിൽ വീട്ടിലെ തോരാതെ പെയ്യുന്ന കണ്ണീർ മഴയ്ക്ക് ഒടുവിലാണ് മെറിൻ ജോയിയുടെ ഘാതകന് യുഎസിൽ കോടതി ശിക്ഷ വിധിച്ചത്. മെറിൻ ജോയിയുടെ ഭർത്താവ് ഫിലിപ്പ് മാത്യുവിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. ∙ നൊമ്പരമായി നോറ കേസിൽ ശിക്ഷ വരുമ്പോൾ എല്ലാവരുടെയും നൊമ്പരമായി
മയാമി (യുഎസ്) ∙ മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ. കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ്– മേഴ്സി ദമ്പതികളുടെ മകൾ മെറിൻ ജോയിയെ (27) കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ഫിലിപ്പ് മാത്യുവിന്
കോറല്‍ സ്പ്രിങ്സ്∙ യുഎസിലെ മയാമിയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്സ് മെറിന് ജോയി(28)യെ ഭർത്താവ് ഫിലിപ് മാത്യു (നെവിന്) പതിവായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നു സഹപ്രവര്‍ത്തക മിനിമോള്‍ മനോരമ ന്യൂസിനോടു പറഞ്ഞു.Merin Joy, Philip Mathew, US Malayali, Crime, Manorama Online.
മോനിപ്പള്ളി ∙ അകലങ്ങളിലിരുന്നു കുഞ്ഞു നോറ അമ്മയെ അവസാനമായി കണ്ടു. ഇവിടെ വീട്ടിൽ എരിയുന്ന മെഴുകുതിരികൾക്ക് അരികിലുള്ള അമ്മയുടെ ചിത്രത്തിൽ ഉമ്മ കൊടുക്കുമ്പോഴും ആ രണ്ടു വയസ്സുകാരിക്ക് എന്താണു സംഭവമെന്ന് മനസ്സിലായില്ല.ജന്മനാട്ടിലും അമേരിക്കയിലുമായി ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പ്രാർഥനകൾ
മോനിപ്പള്ളി ∙ ഊരാളിൽ വീട്ടിൽ ഒരു പൊട്ടിക്കരച്ചിൽ ഉയർന്നു. അവരുടെ പ്രിയപ്പെട്ട മെറിന്റെ നിശ്ചലമായ മുഖം വലിയ സ്ക്രീനിൽ തെളിഞ്ഞപ്പോൾ അതു വരെ അടക്കി നിർത്തിയ സങ്കടമെല്ലാം പെയ്തിറങ്ങി. ഒന്നും മനസ്സിലാകാതെ കുഞ്ഞു നോറ സ്ക്രീനിലേക്ക് നോക്കിയിരുന്നു. ഇന്നലെ രാത്രി 11.30നാണു മെറിൻ ജോയിക്ക് സഹപ്രവർത്തകർ
മോനിപ്പള്ളി ∙ കൊല്ലപ്പെടുന്നതിനു 10 ദിവസം മുൻപ് മെറിൻ ഭർത്താവ് നെവിനെതിരെ അമേരിക്കയിലെ താമസസ്ഥലമായ കോറൽ സ്പ്രിങ്സിലെ പൊലീസിന് പരാതി നൽകാൻ ശ്രമിച്ചിരുന്നു. നെവിനിൽ നിന്നുള്ള ഭീഷണിയും ഉപദ്രവങ്ങളും കൂടിയതോടെയാണു മെറിൻ ജൂലൈ 19ന് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയ ശേഷം
‘നിന്നേം കൊല്ലും, മോളേം കൊല്ലും, ഞാനും ചാവും’– മെറിനെ നെവിൻ ഇങ്ങനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നു മെറിന്റെ സഹപ്രവർത്തകയായ മിനിമോൾ ചൊറിയമ്മാക്കൽ പറഞ്ഞു. ജനുവരിയിൽ നാട്ടിൽ നിന്നു മടങ്ങിയ ശേഷം മെറിൻ യുഎസിൽ താമസിച്ചിരുന്നതു മിനിമോളുടെ വീട്ടിലായിരുന്നു....
മോനിപ്പള്ളി ∙ മെറിന്റെ മൃതദേഹം നാളെ മരണാനന്തര ചടങ്ങുകൾക്കായി അമേരിക്കയിലുള്ള ബന്ധുക്കൾ ഏറ്റുവാങ്ങും.ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ. സ്കെറാനോ ഫ്യൂണറൽ ഹോമിലാണു ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുന്നത്.നാളെ അമേരിക്കൻ
കോട്ടയം ∙ ആശുപത്രിയിലെ ജോലി കഴിഞ്ഞ് മെറിൻ പുറത്തിറങ്ങുന്നതിനായി ഭർത്താവ് നെവിൻ കാത്തുനിന്നത് മുക്കാൽ മണിക്കൂർ.മെറിൻ നഴ്സായി ജോലി ചെയ്തിരുന്ന ബ്രൊവാഡ് ആശുപത്രിയുടെ അധികൃതർ കോറൽ സ്പ്രിങ്സ് പൊലീസിനു കൈമാറിയ ദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കൊലപാതകം നടന്ന ചൊവ്വാഴ്ച രാവിലെ 6.45ന് (അമേരിക്കൻ
വിവാഹ ശേഷം 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണു ജോയിക്കും മേഴ്സിക്കും മെറിൻ പിറന്നത്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കു കാട്ടിയ മെറിൻ സ്വന്തം ഇഷ്ടത്തിനാണു നഴ്സിങ് പഠനം തിരഞ്ഞെടുത്തത്. നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു മെറിൻ. ഏറെ ആഘോഷത്തോടെയാണു മെറിനെ വിവാഹം ചെയ്ത് അയച്ചതും.
Results 1-10