Activate your premium subscription today
Saturday, Mar 29, 2025
ഒറ്റപ്പാലം∙ വാണിയംകുളത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ തൊഴിലാളിയെ മർദിച്ച് മൂന്നംഗ സംഘം. വ്യാഴം രാത്രി 9.30നായിരുന്നു ബൈക്കിൽ പെട്രോളടിക്കാൻ വന്നവരുടെ കയ്യേറ്റം. എത്ര രൂപയ്ക്കു പെട്രോളടിക്കണമെന്ന കാര്യത്തിൽ മൂവർ സംഘത്തിലെ ഓരോരുത്തരും വ്യത്യസ്ത അളവുകൾ പറഞ്ഞു തർക്കിക്കുന്നതു കണ്ട്
കാട്ടാക്കട ( തിരുവനന്തപുരം ) ∙ എംഎൽഎയുടെ വാഹനത്തിനു മാർഗതടസ്സം സൃഷ്ടിച്ച കാർ നീക്കിയില്ലെന്ന പേരിൽ ഗർഭിണിക്കും ഭർത്താവിനും നേരെ ആൾക്കൂട്ട ആക്രമണം. സംഭവത്തിൽ അറസ്റ്റിലായ നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ ജാമ്യത്തിൽവിട്ടു.
ഷിലോങ്∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേരെ മേഘാലയയിൽ തല്ലിക്കൊന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം. 17കാരിയെ യുവാക്കൾ
മൂവാറ്റുപുഴ ∙ ആൾക്കൂട്ടത്തിന്റെ മർദനത്തെ തുടർന്നു തലച്ചോറിലുണ്ടായ രക്തസ്രാവവും ശ്വാസകോശം തകർന്നതും അരുണാചൽ പ്രദേശ് സ്വദേശി അശോക്ദാസിന്റെ (24) മരണത്തിന് കാരണമായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി കൊലക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് റജിസ്റ്റർ ചെയ്തു.
കൊച്ചി ∙ കേരളത്തിന്റെ മനഃസാക്ഷിയെ ആഴത്തിൽ മുറിവേല്‍പ്പിച്ച ഒന്നായിരുന്നു അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ടു മര്‍ദിച്ചു കൊന്ന സംഭവം. വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് അന്ന് കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടായത്. അരുണാചൽ സ്വദേശിയായ അശോക് ദാസിനെ ആള്‍ക്കൂട്ടം
കൊച്ചി∙ മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി മരിച്ച അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (26) യുട്യൂബര്‍. ‘എംസി മുന്നു’ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടത്. 11 ദിവസങ്ങള്‍ക്കു മുന്‍പാണ് ഒരു മ്യൂസിക് വിഡിയോ അശോക് ദാസ് അപ്ലോഡ് ചെയ്തത്. സംഭവം അറിഞ്ഞശേഷം വിഡിയോയ്ക്കു താഴെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള കമന്റുകളാണു വരുന്നത്. എല്ലാ വിഡിയോകളും ഹിന്ദി ഭാഷയിലാണ് അശോക് ദാസ് ചെയ്തിരിക്കുന്നത്.
മുവാറ്റുപുഴ∙ അരുണാചൽ സ്വദേശി അശോക് ദാസിനെ കെട്ടിയിട്ടു മർദിച്ച പ്രതികളിൽ ചിലരെ പാതിരാത്രി വീടു വളഞ്ഞാണു പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം പേർ ഇയാളെ തടഞ്ഞുവച്ച് മർദിച്ചതായാണു പൊലീസിനു ലഭിച്ച വിവരം. പോസ്റ്റ്മോർട്ടത്തിനു ശേഷം അശോക് ദാസിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അശോക് ദാസിന്റെ ബന്ധുക്കൾ മൂവാറ്റുപുഴയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഇവർക്കു കൈമാറുമെന്നു പൊലീസ് പറഞ്ഞു.
കൊച്ചി/മൂവാറ്റുപുഴ ∙ മൂവാറ്റുപുഴയിൽ ആൾക്കൂട്ടം പിടികൂടി കെട്ടിയിട്ടു ചോദ്യം ചെയ്ത അതിഥി തൊഴിലാളി ആശുപത്രിയിൽ മരിച്ച സംഭവത്തിൽ പൊലീസിനും വീഴ്ചയെന്ന് ആരോപണം. സംഭവം അറിയിച്ചിട്ടും പൊലീസ് എത്താൻ വൈകിയെന്നും പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നുമാണ് ആരോപണം. മരിച്ച അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിനെ മർദിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുമ്പോഴും നെഞ്ചിലും തലയിലും മർദനമേറ്റു തന്നെയാണ് മരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഇസ്ലാമാബാദ്∙ അറബിക് പ്രിൻറുകളുള്ള കുർത്ത ധരിച്ചതിന് ജനക്കൂട്ടം ആക്രമിച്ച യുവതിയെ രക്ഷിച്ച് പൊലീസ്. ഭർത്താവിനൊപ്പം റെസ്റ്റോറന്റിലെത്തിയ യുവതിയാണ് ആൾക്കൂട്ടത്തിന്റെ വിചാരണയ്ക്ക് ഇരയായത്. യുവതി ധരിച്ച കുർത്തയിൽ പ്രിൻറ് ചെയ്ത അറബിക് അക്ഷരങ്ങൾ കണ്ട് ചിലർ ഖുറാൻ വാക്യങ്ങളാണെന്ന് തെറ്റിദ്ധരിച്ചതാണ്
കാസർകോട്∙ നഗരത്തിൽ ആൾക്കൂട്ടത്തിന്റെ മർദനത്തിനിരായ ചെരിപ്പ് മൊത്തവ്യാപാരി ചെമ്മനാട് സ്വദേശി റഫീഖ് (48) മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റഫീഖിന്റെ ശരീരത്തില്‍ | Kasargod rafeeq death | Mob Lynching | Rafeeq | Postmortem | Manorama Online
Results 1-10 of 46
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.