Activate your premium subscription today
Saturday, Mar 29, 2025
വടക്കാഞ്ചേരി ∙ വാഴക്കോട് റബർ തോട്ടത്തിൽ കാട്ടാനയെ വൈദ്യുതി കെണിവച്ചു കൊലപ്പെടുത്തി കൊമ്പ് അറുത്തെടുത്ത ശേഷം കുഴിച്ചു മൂടിയ കേസിൽ അവസാന പ്രതിയും കീഴടങ്ങി. ചെങ്കര പട്ടിമറ്റം വെട്ടിക്കാട്ടുമാരി അരുണാണ് (33) ഇന്നലെ അന്വേഷണ സംഘത്തിനു മുൻപിൽ കീഴടങ്ങിയത്. ആനയുടെ ജഡത്തിൽ നിന്നു മുറിച്ചെടുത്ത കൊമ്പു
വടക്കാഞ്ചേരി ∙ വാഴക്കോട്ടെ റബർ തോട്ടത്തിൽ കാട്ടാനയെ കൊന്നു കുഴിച്ചുമൂടുകയും കൊമ്പു കടത്തുകയും ചെയ്ത കേസിൽ തോട്ടം ഉടമ മണിയൻചിറ റോയ് അടക്കം മുഖ്യപ്രതികൾ വൈകാതെ കീഴടങ്ങിയേക്കുമെന്നു സൂചന. മുൻകൂർ ജാമ്യത്തിനു സാധ്യതയില്ലെന്നും ഒളിവുജീവിതം അവസാനിപ്പിച്ചു കീഴടങ്ങലല്ലാതെ മാർഗമില്ലെന്നും പ്രതികൾക്കു
വടക്കാഞ്ചേരി ∙ കൊമ്പുകളിലൊന്നു വെട്ടിയെടുത്ത ശേഷം കാട്ടാനയെ റബർതോട്ടത്തിനുള്ളിലെ പൊട്ടക്കിണറ്റിൽ കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികൾ ഒൻപതുപേരെന്നു കണ്ടെത്തി. ഇതിൽ കുമളി സ്വദേശികളായ ആറംഗ സംഘമാണു കൊമ്പു വെട്ടിയെടുത്തതും കടത്തിയതും. ആനയുടെ ജഡം കിണറ്റിൽ തള്ളിയശേഷം മണ്ണുമാന്തി യന്ത്രമുപയോഗിച്ചു മൂടാൻ
വന്യമൃഗങ്ങളെ അനധികൃതമായി വേട്ടയാടി കൊല്ലുന്നത് എല്ലാ രാജ്യങ്ങളിലും ശിക്ഷാർഹമായ കുറ്റമാണ്. പ്രത്യേക സംരക്ഷണം നൽകി വരുന്ന മൃഗങ്ങൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ ഏറെ ഗൗരവതരമായാണ് നിയമ സംവിധാനങ്ങൾ കാണുന്നത്. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് വന പ്രദേശങ്ങളിൽ അനധികൃത വേട്ടയാടൽ ധാരാളമായി
കഴിഞ്ഞ ദിവസം അസമിലെ കാസിരംഗ നാഷനൽ പാർക്കിലെ ബോകാഖാട്ടിൽ രണ്ടായിരത്തഞ്ഞൂറിലധികം കാണ്ടാമൃഗക്കൊമ്പുകൾ ചൂളകളിൽ കത്തിച്ചതിന്റെ വാർത്തയും ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ഒരു കൊമ്പിനു വേണ്ടി, വംശനാശം നേരിടുന്ന ഒരു മൃഗത്തെക്കൊല്ലുക. അതാണു കാണ്ടാമൃഗ വേട്ടയിൽ സംഭവിക്കുന്നത്. കാണ്ടാമൃഗത്തിന്റെ കൊമ്പുകൾക്ക്
കടുവ വേട്ടയിൽ കുപ്രസിദ്ധി നേടിയ ‘ടൈഗര്‍ ഹബീബ്’ എന്നറിപ്പെടുന്ന വേട്ടക്കാരൻ ഹബീബ് താലൂക്ദർ പൊലീസ് പിടിയിൽ.വംശനാശഭീഷിണിനേരിടുന്ന് ബംഗാൾ കടുവകളെ കൊന്ന് തള്ളി പൊലീസിനും മൃഗസ്നേഹികൾക്ക് തലവേദനയായ കുപ്രസിദ്ധ വേട്ടക്കാരനാണ് ‘ടൈഗര്‍ ഹബീബ്’. വംശനാശ ഭീഷണ നേരിടുന്ന എഴുപതോളം ബംഗാൾ കടുവകളെ
വിനോദത്തിനായി വേട്ടയാടുന്ന ഏക ജീവിവര്‍ഗമാണ് മനുഷ്യര്‍. വിവിധ ജീവികളുടെ സംരക്ഷണം മുന്നില്‍ കണ്ട് വന്യജീവി പാര്‍ക്കുകളും, സംരക്ഷിത മേഖലകളും എല്ലാ രാജ്യങ്ങളിലും നിലവില്‍ വന്നപ്പോള്‍ വിനോദത്തിനു വേണ്ടി വേട്ടയാടുന്നവര്‍ മറ്റു വഴികള്‍ തേടി. ഇങ്ങനെയാണ് ആഫ്രിക്കയില്‍ ട്രോഫി ഹണ്ടിങ് എന്ന ക്രൂരമായ
‘ആഫ്രിക്കയുടെ വെളുത്ത സ്വർണം’- വൻകരയിലെ ഭീകരവാദഗ്രൂപ്പുകൾക്കാവശ്യമായ പണത്തിന്റെ 40 ശതമാനവും കണ്ടെത്തി നല്കുന്ന ആനക്കൊമ്പിന് അവർ വേറെന്ത് ‘ഓമനപ്പേരി’ടാനാണ്. കാട്ടിലെ പാവം ആനകൾ കാടൻ ഭീകരവാദത്തിന്റെ കൂടി ഇരകളാകുന്നത് ഇങ്ങനെയാണ്. കൃഷിയാണ് ആഫ്രിക്കയിലെ ഭൂരിഭാഗം ജനങ്ങളുടെയും തൊഴിൽ. പക്ഷേ വരൾച്ചയും
‘ഹെൽമറ്റഡ് ഹോൺബിൽ’ എന്നയിനം വേഴാമ്പലുകളുടെ ജീവിതത്തെപ്പറ്റി ഞെട്ടലോടെയേ നമുക്ക് ഓർക്കാൻ പറ്റൂ. വർഷത്തിലൊരിക്കലേ ഇവ ഇണ ചേരുകയുള്ളൂ. മാത്രമല്ല, ഒറ്റത്തവണ ഒരേയൊരു മുട്ടയിട്ടേ കുഞ്ഞിനെ വിരിയിക്കൂ. കാട്ടിലെ ഏറ്റവും കരുത്തേറിയ വമ്പൻ മരത്തിന്റെ മുകളിലായിരിക്കും കൂട്. മുട്ടവിരിഞ്ഞ് ആദ്യത്തെ
രാത്രിയിലും കണ്ണുകാണാനാകുന്ന സംവിധാനം, അത്യാധുനിക തോക്കുകൾ, മയക്കിക്കിടത്താനുപയോഗിക്കുന്ന തരം വെടിയുണ്ടകൾ, അത്യാധുനിക ജിപിഎസ് തുടങ്ങി ഹെലികോപ്റ്ററുകൾ വരെ സ്വന്തമാക്കിയാണ് ഈ വനംകൊള്ളക്കാർ കാണ്ടാമൃഗവേട്ടയ്ക്കിറങ്ങുന്നത്. രാജ്യാന്തര ബന്ധമുള്ള സംഘടിത ക്രിമിനലുകൾ മാത്രമല്ല, വേട്ടയിലെ സ്പെഷലിസ്റ്റുകളും
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.