Activate your premium subscription today
Saturday, Mar 29, 2025
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
കണ്ണൂർ ∙ സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജന്റെ മകൻ ജെയിൻ രാജിന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോഓർഡിനേറ്ററാണ് ജെയിനെന്നുമുള്ള ഗുരുതര ആരോപണവുമായി സിപിഎമ്മിൽനിന്നു പുറത്തായ മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്.
ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് ഇന്നലെ നിഷേധിക്കപ്പെട്ടില്ല. പക്ഷേ ടി. സിദ്ദീഖിന്റെ ആക്ഷേപങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു. കുറ്റമറ്റ അന്വേഷണം നടത്തിയ പൊലീസിനെ സംരക്ഷിക്കാനാണു സിബിഐ അന്വേഷണ ആവശ്യത്തെ സർക്കാർ എതിർക്കുന്നതെന്ന ന്യായവും മുഖ്യമന്ത്രി അവതരിപ്പിച്ചു.
തിരുവനന്തപുരം ∙ ഷുഹൈബ് വധം സംബന്ധിച്ച ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, തുടരന്വേഷണം ആവശ്യപ്പെട്ടു നൽകിയ അടിയന്തരപ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
തിരുവനന്തപുരം∙ ഷുഹൈബ് വധക്കേസ് സിപി.എം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ‘ഞങ്ങളുടെ കുട്ടികളുടെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കണക്കു പറയിക്കും. ആകാശിന്റെ വെളിപ്പെടുത്തൽ പൊലീസ് അറിഞ്ഞില്ലെന്ന് പറഞ്ഞ
തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ, കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ. ‘‘ആകാശ് തില്ലങ്കേരി സിപിഎം
തിരുവനന്തപുരം∙ വിഐപി ക്വട്ടേഷൻ പ്രതികൾ ഉൾപ്പെട്ടതുകൊണ്ടാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ സർക്കാർ ലക്ഷങ്ങൾ ചെലവാക്കുന്നതെന്നു ടി.സിദ്ദിഖ്. ഷുഹൈബിന്റെ കൊലപാതകം സിപിഎം നേതാക്കൾ പറഞ്ഞാണ് നടത്തിയതെന്ന
കണ്ണൂർ∙ കാപ്പ (ഗുണ്ടാനിയമം) ചുമത്തി അറസ്റ്റ് ചെയ്ത ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും പാർപ്പിച്ചതു സെൻട്രൽ ജയിലിലെ പത്താം നമ്പർ ബ്ലോക്കിൽ. ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് ഇരുവരെയും സെൻട്രൽ ജയിലിലെത്തിച്ചത്. 6 മാസത്തേക്കാണു കരുതൽ തടങ്കൽ. കാപ്പ ബോർഡിൽ
കണ്ണൂർ∙ കാപ്പ (ഗുണ്ടാനിയമം) ചുമത്തി അറസ്റ്റ് ചെയ്ത ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും പാർപ്പിച്ചതു സെൻട്രൽ ജയിലിലെ പത്താം നമ്പർ ബ്ലോക്കിൽ. ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് ഇരുവരെയും സെൻട്രൽ ജയിലിലെത്തിച്ചത്. കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന, അതീവ സുരക്ഷാ
കണ്ണൂർ ∙ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെയും സുഹൃത്ത് ജിജോ തില്ലങ്കേരിയെയും കാപ്പ (ഗുണ്ടാനിയമം) പ്രകാരം മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അക്രമ രാഷ്ട്രീയത്തിൽ സിപിഎം നേതൃത്വത്തെ
Results 1-10 of 38
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.