Activate your premium subscription today
അമ്പലപ്പുഴ ∙ ചാക്കോ കൊലക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വണ്ടാനത്തെ വീട് സർക്കാർ ഏറ്റെടുത്ത് വില്ലേജ് ഓഫിസാക്കുന്നതിനുള്ള ശ്രമം വീണ്ടും സജീവമായി. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം വില്ലേജ് ഓഫിസിനായി വിട്ടുകൊടുക്കണമെന്ന് എച്ച്.സലാം എംഎൽഎ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കെട്ടിടം
ആലപ്പുഴ ∙ 40 വർഷമായി ആരും കണ്ടിരിക്കാൻ സാധ്യതയില്ലാത്ത, കണ്ടെങ്കിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത മുഖം. ഒന്നോ രണ്ടോ ചിത്രങ്ങളിലൂടെ മാത്രം ഏവർക്കും പരിചിതമായ മുഖം. കണ്ടിട്ടില്ലാത്തവർക്കും ഏറെ പരിചിതനാണ് അയാൾ. സുകുമാരക്കുറുപ്പ്! കേരളം അന്നേ വരെ കേട്ടിട്ടില്ലാത്ത, നാടിനെയാകെ ഞെട്ടിച്ച കൊലക്കേസിന്റെ
ആലപ്പുഴ ∙ കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി. ഫിലിം റപ്രസന്റേറ്റീവ് എൻ.ജെ.ചാക്കോയെ കാറിലിട്ടു കത്തിച്ച സുകുമാരക്കുറുപ്പ് എന്ന കൊലയാളി മുങ്ങിയിട്ട് ഇന്നു 40 വർഷം. ജീവനോടെയുണ്ടെങ്കിൽ അയാൾക്കിപ്പോൾ 80 വയസ്സുണ്ടാകും. ജീവനോടെയുണ്ടോ? ആർക്കും അറിയില്ല.
കോതമംഗലം/ മാവേലിക്കര ∙ തലേന്നു കടയിലെത്തി തുണിയെല്ലാം തിരിച്ചും മറിച്ചും നോക്കി ഇഷ്ടപ്പെടാതെ മടങ്ങിയവർ വീണ്ടും കടയിലേക്കു വരുന്നതു കണ്ടു സൗമ്യമായ ചിരിയോടെ മിനി രാജു അവരെ സ്വീകരിച്ചു. അവരിൽ ഒരാൾ മിനിയുടെ അടുത്തുവന്നു പതിയെ ‘റെജി’ എന്നു വിളിച്ചു. ചിരിമാഞ്ഞ് മുഖത്ത് അമ്പരപ്പു പടർന്നെങ്കിലും താൻ
അന്വേഷണ വഴി മിനിയെന്ന റെജിയിലേക്ക്മാവേലിക്കര ∙ പ്രമാദമായ ചാക്കോ കൊലക്കേസിൽ പിടികിട്ടാപ്പുള്ളിയായി മറഞ്ഞ സുകുമാരക്കുറുപ്പിനു ശേഷം മാവേലിക്കര പൊലീസിന്റെ കാണാമറയത്തു നിന്ന കുറ്റവാളിയായ റെജിയെ കുടുക്കിയത് ചിട്ടയായ അന്വേഷണം. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി(രണ്ട്) ജഡ്ജി കെ.എൻ. അജിത് കുമാർ
വള്ളികുന്നം(ആലപ്പുഴ) ∙ 1984ൽ മാവേലിക്കരയ്ക്ക് സമീപം കുന്നത്ത്, ചാക്കോ എന്ന ചലച്ചിത്രവിതരണ കമ്പനി ജീവനക്കാരൻ കാർ കത്തി മരിച്ച സ്ഥലത്തുനിന്ന് എസ്ഐ: പി.തങ്കച്ചന്റെ നേതൃത്വത്തിൽ ആ ഗ്ലൗസ് കണ്ടെടുത്തില്ലായിരുന്നെങ്കിൽ സുകുമാരക്കുറുപ്പ് പിടികിട്ടാപ്പുള്ളിയാകുമായിരുന്നില്ല. തന്നോട് സാദൃശ്യമുള്ള ഒരാളെ
കറ്റാനം (ആലപ്പുഴ) ∙ ചാക്കോ വധക്കേസിലെ സൂത്രധാരൻ സുകുമാരക്കുറുപ്പാണെന്ന് കണ്ടെത്തിയ എസ്ഐ: ഇലിപ്പക്കുളം പുത്തൻവീട്ടിൽ തങ്കച്ചൻ (91) അന്തരിച്ചു. 1984ലാണ് മാവേലിക്കരയ്ക്ക് സമീപം കുന്നത്ത്, ചാക്കോയെ കൊലപ്പെടുത്തി മൃതദേഹം ചുട്ടുകരിച്ചത്. സുകുമാരക്കുറുപ്പ് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇൻഷുറൻസ് പണം തട്ടാനാണ് കൊല നടത്തിയത്.
ഹൈദരാബാദ് ∙ 1984 ജനുവരിയിൽ 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ കേരളത്തിൽ സുകുമാരക്കുറുപ്പ് ചെയ്ത അതേ ക്രൂരത 39 വർഷങ്ങൾക്കുശേഷം 6 കോടി രൂപയ്ക്കു വേണ്ടി ആവർത്തിച്ച തെലങ്കാനയിലെ സെക്രട്ടേറിയറ്റ് ജീവനക്കാരൻ അറസ്റ്റിൽ. അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ ധർമേന്ദ്ര നായിക് (48) ആണ് കൊലപാതകം നടത്തി 10–ാം ദിവസം കുടുങ്ങിയത്.
തിരുവനന്തപുരം∙ മറ്റൊരാളെ കൊന്ന് സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പദ്ധതി തയാറാക്കിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ നീക്കങ്ങൾ പൊളിച്ചത് ചെങ്ങന്നൂർ ഡിവൈഎസ്പിയായിരുന്ന പി.എം.ഹരിദാസിന്റെയും സംഘത്തിന്റെയും കണ്ടെത്തലുകളായിരുന്നു. ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കത്തിച്ചു കൊലപ്പെടുത്തി.
Results 1-10 of 31