Activate your premium subscription today
Saturday, Mar 29, 2025
ഉന്നാവ് ∙ ഉത്തർപ്രദേശിലെ ഉന്നാവിൽ കഴിഞ്ഞ വർഷം പീഡനത്തിനിരയായ 11 വയസ്സുകാരി പെൺകുട്ടിയുടെ വീടിനു പ്രതികൾ തീവച്ചതിനെ തുടർന്ന് രണ്ടും ആറും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. പീഡനക്കേസ് പിൻവലിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെയും അമ്മയെയും വീട്ടിൽ കയറി മർദിച്ച ശേഷം ഓലമേഞ്ഞ വീടിനു തീവയ്ക്കുകയായിരുന്നു.
കോഴിക്കോട് ∙ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഫ്ലാറ്റിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചത്, യുവതിയെ പ്രതികൾക്കു പരിചയപ്പെടുത്തിയ സിനിമ – സീരിയൽ നടിയുടെ ഒത്താശയോടെയെന്നു സംശയം. ഈ നടിയിൽനിന്ന് പൊലീസ് മൊഴിയെടുത്തു. ലഹരിമരുന്നു ചേർത്ത ജൂസ് നൽകി രണ്ടു പേർ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി
ന്യൂഡൽഹി ∙ ഉന്നാവ് പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗറിനു ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഈ മാസം 27 മുതൽ ഫെബ്രുവരി 10 വരെ ജാമ്യം അനുവദിച്ചത്. പൊലീസ് സ്റ്റേഷനിൽ ദിവസവും റിപ്പോർട്ട് ചെയ്യണമെന്നു ജസ്റ്റിസുമാരായ മുക്ത ഗുപ്ത, പൂനം എ.ഭാംബ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി ∙ ഉന്നാവ് പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗർ ഇടക്കാല ജാമ്യം തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഫെബ്രുവരി 8ന് നടക്കുന്ന മകളുടെ കല്യാണത്തിൽ പങ്കെടുക്കാനും ഒരുക്കങ്ങൾക്കും വേണ്ടി 2 മാസത്തെ ജാമ്യം ആണ് ആവശ്യപ്പെടുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ
ന്യൂഡൽഹി ∙ ഉന്നാവ് പീഡനക്കേസിലെ അതിജീവിതയെ ട്രക്ക് ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ കോടതി 4 പേർക്കെതിരെ കുറ്റം ചുമത്തി. ട്രക്ക് ഡ്രൈവർ ആശിഷ്കുമാർ പാൽ, വിനോദ് മിശ്ര, ഹരിപാൽ സിങ്, നവീൻ സിങ് എന്നിവർക്കെതിരെ മതിയായ തെളിവുണ്ടെന്ന കണ്ടതിനെ തുടർന്നാണ് വിചാരണയ്ക്ക് കോടതി ഉത്തരവിട്ടത്. | Unnao case | Manorama News
ന്യൂഡൽഹി∙ ‘ജനങ്ങൾക്കു തെറ്റായ സന്ദേശം നൽകുന്ന തീരുമാനം. അതാണ് സംഗീത സെൻഗാറിന്റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കാരണം.’ യുപി തദ്ദേശ തിരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാർഥി | BJP | Kuldeep Singh Sengar | sangeeta sengar | UP Panchayat Polls | Unnao rape case | Manorama Online
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.