Activate your premium subscription today
പലവിധ ആരോഗ്യപ്രശ്നങ്ങളോടു പടപൊരുതിയാണ് ഒഡീഷയിലെ സൊറോ ഗ്രാമത്തില്‍നിന്നുള്ള ഷെയ്ഖ് ഗലീബ് റാസ തന്റെ മെഡിക്കല്‍ പഠന സ്വപ്നങ്ങളെ മുന്നോട്ടു നയിച്ചത്. മൂത്രനാളി സംബന്ധമായ പ്രശ്നങ്ങളുമായി മല്ലിടിച്ച് മൂന്നു തവണ പരീക്ഷ എഴുതിയെങ്കിലും വിജയം കൈപ്പിടിയിലായില്ല. ഇത്തവണ തന്റെ നാലാം ശ്രമത്തില്‍
ചെറിയ പരാജയങ്ങളില്‍ മനസ്സു മടുക്കുന്നവര്‍ക്ക് വലിയ ലക്ഷ്യങ്ങള്‍ കയ്യെത്തി പിടിക്കാനാവില്ല എന്നു പറയാറുണ്ട്. ഈ പറച്ചില് ചുമ്മാതല്ലെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി ധ്രുവ് ലോയ. മുന്നൂറിലധികം തവണ അപേക്ഷകള്‍ അയച്ചും
‘‘ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. എന്നെപ്പോലെയുള്ളവർക്ക് റിസർവ് ബാങ്ക് പാഠപുസ്തകത്തിൽ മാത്രം പഠിച്ച ലോകമാണ്. ആ സ്ഥിതി മാറണം’’ – ആർബിഐയുടെ റിസർച് ഇന്റേൺഷിപ്പിന് അപേക്ഷിക്കാനുള്ള കാരണം ചോദിച്ചപ്പോൾ കണ്ണൂർ തളിപ്പറമ്പ് ചെമ്പൻതൊട്ടി സ്വദേശി പി.യു.സുഹൈൽ പറഞ്ഞ മറുപടിയാണിത്. ആ മറുപടിയിൽ സത്യസന്ധത
മഹാരാഷ്ട്രയിലെ കോപർശിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ സൈനികനെ ഹെലികോപ്റ്ററിലെത്തി സാഹസികമായി രക്ഷിച്ചാണ് ക്യാപ്റ്റൻ റീന വർഗീസ് എന്ന പൈലറ്റ് വാർത്തകളിൽ ഇടംപിടിച്ചത്. പൈലറ്റുമാരിൽ വനിതകൾ കുറവാണ്; ഹെലികോപ്റ്റർ പൈലറ്റുമാരാകട്ടെ വളരെ കുറവും.പത്തനംതിട്ട കോന്നി സ്വദേശിനിയായ റീന 15 വർഷമായി
സാധാരണ ഗതിയില്‍ സർക്കാർ ജോലി ലഭിക്കുന്നവര്‍ അവിടെനിന്ന് വിട്ടുപോകുന്നത് അപൂര്‍വമായിട്ടാണ്. ആവശ്യത്തിന് ലീവ്, ആനുകൂല്യങ്ങള്‍, സർക്കാർ ജോലി നല്കുന്ന സുരക്ഷിതത്വം, ആ കംഫര്‍ട്ട് സോണില്‍നിന്ന് പുറത്തു വരാനുള്ള വിമുഖത എന്നിവയെല്ലാമാണ് കാരണം. എന്നാല്‍, ചില മിടുമിടുക്കന്മാരുടെ കാര്യത്തില്‍ തൊഴില്‍
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ മലയാളിയായി വടകര കീഴരിയൂർ സ്വദേശിനി. എ. കെ. ശാരിക ഇനി റെയിൽവേ മാനേജ്മെന്റ് സർവീസിലേക്ക്. ഇതുമായി ബന്ധപ്പെട്ട നിയമന ഉത്തരവ് കേന്ദ്ര സർക്കാരിന്റെ പഴ്സണൽ മന്ത്രാലയത്തിൽ നിന്നും ശാരികയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചു. ജന്മനാ സെറിബ്രൽ പാൾസി
‘എന്തിനാണ് എട്ടും ഒന്‍പതും മണിക്കൂര്‍ ഒക്കെ മനുഷ്യന് ഉറങ്ങുന്നത്? ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ ഉറങ്ങിയാല്‍ ബാക്കി സമയമൊക്കെ ഉത്പാദനപരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാമല്ലോ’. ഇത്തരത്തില്‍ ചിന്തിക്കുകയും ഇതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന പലരെയും അടുത്ത കാലത്തായി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ആ
പ്രമുഖ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ നൈക്കിയുടെ സിഇഒയായി അടുത്ത മാസം സ്ഥാനമേല്‍ക്കുകയാണ് എലിയട്ട് ഹില്‍.1988ല്‍ നൈക്കിയില്‍ ഒരു ഇന്റേണായി ജോലി ആരംഭിച്ച എലിയട്ട് വിവിധ സ്ഥാനങ്ങളിലൂടെ പടിപടിയായി ഉയര്‍ന്നാണ് ഇപ്പോള്‍ സിഇഒ ആകാന്‍ ഒരുങ്ങുന്നത്. 2020ല്‍ നൈക്കിയുടെ കണ്‍സ്യൂമര്‍ ആന്‍ഡ്
ഇംഗ്ലിഷിലുള്ള തന്റെ നീണ്ട കയ്യൊപ്പ് എങ്ങനെ തൊഴിലുറപ്പ് പദ്ധതിയുടെ മസ്റ്ററിലെ കൊച്ചു കോളത്തിൽ കൊള്ളിക്കാം എന്ന് തങ്കമ്മ വിഷമിച്ചിട്ടുണ്ട്. ഇപ്പോഴിതാ 74-ാം വയസ്സിൽ സാധാരണ വിദ്യാർഥിയായി കൂത്താട്ടുകുളം ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെത്തി വിദ്യാഭ്യാസ ചരിത്രത്തിൽ വ്യത്യസ്തമായ കയ്യൊപ്പു
Results 1-10 of 467