Activate your premium subscription today
Saturday, Apr 12, 2025
സിബിഎസ്ഇ സ്കൂൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അടിയന്തര ശ്രദ്ധയ്ക്കായി ബോർഡ് പ്രസിദ്ധപ്പെടുത്തിയ അറിയിപ്പുകളിലെ പ്രസക്തഭാഗങ്ങൾ ഇനി പറയുന്നു. പൂർണവിവരങ്ങൾക്കു വെബ്: https://www.cbse.gov.in/cbsenew/cbse.html (1)‘അപാർ’ ഐഡി അക്കാദമിക രേഖകളടക്കം വിദ്യാർഥിയെ സംബന്ധിച്ച സമഗ്രവിവരങ്ങൾ ശേഖരിച്ച്
പലവിധ ആരോഗ്യപ്രശ്നങ്ങളോടു പടപൊരുതിയാണ് ഒഡീഷയിലെ സൊറോ ഗ്രാമത്തില്‍നിന്നുള്ള ഷെയ്ഖ് ഗലീബ് റാസ തന്റെ മെഡിക്കല്‍ പഠന സ്വപ്നങ്ങളെ മുന്നോട്ടു നയിച്ചത്. മൂത്രനാളി സംബന്ധമായ പ്രശ്നങ്ങളുമായി മല്ലിടിച്ച് മൂന്നു തവണ പരീക്ഷ എഴുതിയെങ്കിലും വിജയം കൈപ്പിടിയിലായില്ല. ഇത്തവണ തന്റെ നാലാം ശ്രമത്തില്‍
അഖിലേന്ത്യാതലത്തിൽ എംഡി, എംഎസ്, ഡിപ്ലോമ, എംഡിഎസ്, പിജി–ഡിഎൻബി പ്രവേശനത്തിന് നീറ്റ് പിജി അടിസ്ഥാനത്തിലുള്ള കൗൺസലിങ് നവംബർ 17 വരെ. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി താഴെപ്പറയുന്ന സീറ്റുകളിലേക്കു സിലക്ഷൻ നടത്തും (https://mcc.nic.in/pg-medical-counselling). ∙ 50% അഖിലേന്ത്യാ ക്വോട്ട ∙ ബനാറസ് ഹിന്ദു
കാൻപുർ∙ നീറ്റ് പരീക്ഷാർഥിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ. നഗരത്തിലെ കോച്ചിങ് സെന്ററിലെ പ്രമുഖ അധ്യാപകരായ സഹിൽ സിദ്ദിഖി (32), വികാസ് പോർവാൾ (39) എന്നിവരാണ് അറസ്റ്റിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
ന്യൂഡൽഹി ∙ എൻട്രൻസ് പരീക്ഷകൾ പരമാവധി ഓൺലൈനായി നടത്തണമെന്നും ഉത്തരങ്ങൾ കടലാസിൽ എഴുതേണ്ട പരീക്ഷയാണെങ്കിൽ ചോദ്യങ്ങൾ ഡിജിറ്റലായി അയയ്ക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതി നിർദേശിച്ചു. ദേശീയ ബിരുദ പ്രവേശനപരീക്ഷയുടെ (സിയുഇടി) ചോയ്സുകൾ ഏകീകരിക്കണം. ദേശീയ പരീക്ഷാ ഏജൻസിയിലെ
സുപ്രീം കോടതി ന്യൂഡൽഹി ∙ 88% മസ്കുലർ ഡിസ്ട്രോഫി ബാധിച്ച വിദ്യാർഥിക്കു നീറ്റ്–യുജി കൗൺസലിങ്ങിൽ പങ്കെടുക്കാൻ അനുമതി. പഠനസഹായികളുടെ പിന്തുണയോടെ എംബിബിഎസ് പഠിക്കാൻ സാധിക്കുമെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. വിദ്യാർഥി നീറ്റ്-യുജിക്ക് 601 മാർക്ക് നേടിയിരുന്നു. എന്നാൽ,
ന്യൂഡൽഹി ∙ നീറ്റ്, ജെഇഇ തുടങ്ങിയ പൊതുപ്രവേശന പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനും പരിഷ്കാരങ്ങൾ നിർദേശിക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി രണ്ടാഴ്ച കൂടി സമയം നൽകി. നവംബർ 4നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയത്.
ന്യൂഡൽഹി ∙ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) വാർഷിക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിക്കാൻ വൈകുന്നതു വിദ്യാർഥികളെ വലയ്ക്കുന്നു. യുജിസി–നെറ്റ് പരീക്ഷയുടെ ഫലം പുറത്തുവിടുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. എൻജിനീയറിങ് (ജെഇഇ–മെയിൻ), മെഡിക്കൽ (നീറ്റ്–യുജി), ബിരുദ (സിയുഇടി–യുജി) പ്രവേശനത്തിനുള്ള ദേശീയ പരീക്ഷകൾ
ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോർത്തിയ ചോദ്യപ്പേപ്പറിന് ഉത്തരങ്ങൾ കണ്ടെത്തിയത് 9 എംബിബിഎസ് വിദ്യാർഥികൾ ഒരുമിച്ചിരുന്നാണെന്നു സിബിഐയുടെ കുറ്റപത്രം. 21 പ്രതികൾക്കെതിരെ പട്നയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച മൂന്നാമത്തെ കുറ്റപത്രത്തിലാണു ചോർത്തലിന്റെ വിശദാംശങ്ങളുള്ളത്.
ന്യൂഡൽഹി ∙ വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന, നിലവാരമില്ലാത്ത അധ്യാപകരുള്ള വിവിധ കോച്ചിങ് സെന്ററുകളിൽ നിന്ന് ഉദ്യോഗാർഥികൾക്ക് ഒരു കോടി രൂപയിലധികം നഷ്ടപരിഹാരം വാങ്ങി നൽകി ഉപഭോക്തൃകാര്യ വകുപ്പ്. യുപിഎസ്സി, നീറ്റ്, ഐഐടി, ജെഇഇ പരീക്ഷകൾക്കു പരിശീലനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ 667 ഉദ്യോഗാർഥികൾ നൽകിയ പരാതിയിലാണ് ഒരു കോടി രൂപയിലധികം നഷ്ടപരിഹാരം നൽകിയത്. നാഷനൽ കൺസ്യൂമർ ഹെൽപ്ലൈൻ വഴി ലഭിച്ച പരാതികളിലാണ് ഡൽഹി, നാഗ്പുർ, ലക്നൗ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെ നടപടി.
Results 1-10 of 423
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.