Activate your premium subscription today
Tuesday, Apr 1, 2025
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന ചിത്രം ബേസിൽ ജോസഫിന്റെ ട്രേഡ് മാർക്ക് കോമഡി ഘടകങ്ങൾ അടങ്ങിയ സിനിമ തന്നെയാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസ്,
ഇതിഹാസങ്ങൾ എന്നു പറയേണ്ട ഒട്ടേറെ താരങ്ങളുടെ വിരമിക്കൽ വേദി കൂടിയായേക്കും ഇത്തവണത്തെ ഐപിഎൽ. നമ്മുടെ വിരാട് കോലിക്കും ആർസിബിക്കും ഒരു ഐപിഎൽ ട്രോഫി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. പിന്നെ, തീർച്ചയായും മലയാളികളുടെ സ്വന്തം ടീമായ രാജസ്ഥാൻ റോയൽസ്. ഈ രണ്ടു ടീമുകൾക്കുമാണ് എന്റെ പിന്തുണ.
ഭാവുകത്വ പരിണാമങ്ങളുടെ പരമ്പരകളില്‍ കൂടി കടന്നു പോയ ഒന്നാണ് മലയാള സിനിമ. ഏതെല്ലാം കാലഘട്ടങ്ങള്‍, ഏതെല്ലാം തരത്തിലും തലത്തിലുമുളള സിനിമകള്‍, ഇതിവൃത്തപരമായ പരീക്ഷണങ്ങള്‍. പലതും നമ്മെ നടുക്കി കളഞ്ഞവയാണ്. നിയതമായ ഒരു ക്ലൈമാക്സില്ലാതെ അപൂര്ണതയില് അവസാനിച്ച ‘അനന്തരം’, ഫിലിം മേക്കറെ തട്ടിയിട്ട് അകന്നു പോകുന്ന നായിക-ഒരേ സമയം മൂന്ന് വ്യത്യസ്ത സ്ത്രീജീവിതം പറഞ്ഞ ‘ആദാമിന്റെ വാരിയെല്ല്’, ബലാത്സംഗം ചെയ്യപ്പെട്ട നായികയെ അത് അറിഞ്ഞുകൊണ്ട് തന്നെ തന്റെ ജീവിതത്തിലേക്ക് ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന നായകനെ അവതരിപ്പിച്ച ‘മുന്തിരിത്തോപ്പുകള്‍’... ഇതെല്ലാം സംഭവിച്ച അതേ മലയാള സിനിമയില്‍ ഇന്നും ഡപ്പാംകൂത്ത് സിനിമകളുമായി തൊണ്ണുറുകളില്‍ നിന്നും വണ്ടി കിട്ടാത്ത ചില നായകന്മാരും അവരുടെ ആജ്ഞാനുവര്‍ത്തികളായ സംവിധായകരും ചുറ്റിത്തിരിയുന്നു. ദിലീഷ് പോത്തനും ലിജോ ജോസും അടക്കമുളള നവസിനിമാ വക്താക്കള്‍ സിനിമയില്‍ വലിയ മാറ്റം കൊണ്ടു വന്ന് എന്ന് നാം ഊറ്റം കൊളളുമ്പോഴും ഉപരിപ്ലവവും അന്തസാരശൂന്യവുമായ സിനിമകള്‍ കൊണ്ട് വ്യവസായത്തിന് തന്നെ ബാധ്യതയാകുകയാണ് ചില സിനിമാക്കാര്. പ്രേക്ഷകനെ തിയറ്ററുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ഇവരാണ് ഇന്ന് മലയാള സിനിമ നേരിടുന്ന പൊതുശല്യം. നിരന്തരം പരാജയചിത്രങ്ങള്‍ സമ്മാനിച്ച് ഇവര്‍ കോടികളുടെ കടബാധ്യതകളിലേക്ക് നിര്‍മാതാക്കളെ/ ഇന്‍വസ്റ്റര്‍മാരെ തളളി വിടുന്നു. ഇതെല്ലാം സംഭവിക്കുമ്പോഴും പലരും അദ്ഭുതത്തോടെ ചോദിക്കുന്ന ഒരു സംശയമുണ്ട്. ഈ ബേസില്‍ ജോസഫിന്റെ സിനിമകള്‍ മാത്രം എന്തുകൊണ്ട് വിജയിക്കുന്നു?
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' പ്രമൊ വിഡിയോ പുറത്തിറങ്ങി. ബേസിലിന്റെ രസകരമായൊരു അഭിമുഖമാണ് വിഡിയോയിൽ കാണാനാകുക. ആദ്യം മുതല്‍ അവസാനം വരെ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്നാണ് ലഭ്യമാകുന്ന വിവരം. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ
വേദിയിലേക്ക് ഒന്ന് നോക്കിയപ്പോൾ നിരനിരയായി പ്രിയപ്പെട്ട താരങ്ങൾ ഇരിക്കുകയാണ്. എന്നാൽ പിന്നെ കിട്ടിയ അവസരം മുതലാക്കി ഓരോ സെൽഫി എടുത്തേക്കാമെന്ന് വിചാരിച്ചു കൊച്ചു മിടുക്കി. ആദ്യം ടൊവിനോ തോമസിന് ഒപ്പം ആയിരുന്നു സെൽഫി എടുത്തത്. തൊട്ടു പിന്നാലെ ദിലീപ്, ബേസിൽ ജോസഫ് എന്നിവർക്കൊപ്പവും സെൽഫി എടുത്തു.
ഹസ്തദാനം നടത്താൻ കൈ നീട്ടി അബദ്ധം പറ്റി എയറിലായ താരങ്ങൾക്ക് ഇനി വിശ്രമിക്കാം. നടൻ ധ്യാൻ ശ്രീനിവാസനാണ് പുതിയ എൻട്രി. ഒരു ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു താരം. താരം മുറിക്കേണ്ട നാടയുടെ അടുത്തെത്തിയപ്പോള്‍ ഫോട്ടോയെടുക്കാനുള്ള സൗകര്യത്തിന് ഫോട്ടോഗ്രാഫര്‍മാര്‍ നാടയുടെ അടിയില്‍ കൂടി കുനിഞ്ഞ് അകത്തേക്ക്
ബേസിൽ ജോസഫ് - എലിസബത്ത് ദമ്പതികൾക്ക് ഒരു മകളാണുള്ളത്. രണ്ടു വർഷം മുമ്പ് ആയിരുന്നു മകൾ ഹോപ് പിറന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ഹോപ്പിന്റെ രണ്ടാം പിറന്നാൾ ആഘോഷം. സോഷ്യൽ മീഡിയയിലൂടെ മകളുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ബേസിൽ പങ്കുവെച്ചു. "ഹോപ്പിന് രണ്ടു വയസ് തികയുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ബേസിൽ
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ആദ്യം മുതല്‍ അവസാനം വരെ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്നാണ് ലഭ്യമാകുന്ന വിവരം. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും
കൈ കൊടുക്കാൻ കൈ നീട്ടി അബദ്ധം പറ്റി എയറിലായ മലയാളി താരങ്ങൾ അല്ലു അർജുനെ കണ്ട് പഠിക്കണം. കൈ കൊടുക്കാൻ കൈ നീട്ടി അബദ്ധം സംഭവിച്ച നിമിഷത്തെ എങ്ങനെ സമയോചിതമായി നേരിടാമെന്ന് തെളിയിക്കുന്ന അല്ലുവിന്റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. ‘പുഷ്പ 2’ സിനിമയുടെ വിജയാഘോഷ വേളയിലാണ് പെൺകുട്ടിയെ വേദിയിലേക്കു
എഴുത്തിന്റെ വഴികളിലെ ഒറ്റയ്ക്കുള്ള യാത്രകളിലൊന്നിലാണ് നാലഞ്ചു ചെറുപ്പക്കാർ ജി.ആർ.ഇന്ദുഗോപനൊപ്പം ചേർന്നത്. കൂട്ടം ചേർന്നുള്ള ആ യാത്ര പിന്നീടു സിനിമയിലേക്കെത്തി. കഥയിലും തിരയിലുമായി ഒപ്പം നടന്ന്, പ്രേക്ഷകരുടെ മനസ്സിലേക്ക് നടന്നു കയറിയ ചെറുപ്പക്കാരെ കുറിച്ച് ഇന്ദുഗോപൻ പറയുന്നു.
Results 1-10 of 198
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.