Activate your premium subscription today
Saturday, Mar 29, 2025
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമയിലെ പതിനേഴിലധികം രംഗങ്ങൾ ഒഴിവാക്കുന്നു. എഡിറ്റ് ചെയ്തതിനു ശേഷമുള്ള പുതിയ പതിപ്പ് സെൻസറിങ്ങിനു ശേഷം അടുത്ത ആഴ്ച തിയേറ്ററിൽ എത്തുമെന്നാണ് സൂചന. വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയിലെ ചില രംഗങ്ങൾ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
എമ്പുരാന്റെ നിർമാണപങ്കാളികളാകാൻ ആദ്യം സന്നദ്ധത പ്രകടിപ്പിച്ച ഒടിടി സ്ട്രീമിങ് പ്ലാറ്റ്ഫോം സിനിമയുടെ കഥ കേട്ടപ്പോൾ ഒരിക്കലും ഷൂട്ട് ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞ ഒരു രംഗം താൻ ഷൂട്ട് ചെയ്തെന്നു വെളിപ്പെടുത്തി പൃഥ്വിരാജ്. എമ്പുരാൻ സിനിമയുടെ ബിസിനസ്സ് സംസാരിക്കാൻ ഒരു ഒടിടി ചാനലിലെ സൂം കോളിൽ സിനിമയുടെ കഥ
മുംബൈ ∙ എമ്പുരാൻ സിനിമയ്ക്ക് ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജൻഡയുണ്ടെന്നും അതു ചരിത്ര വസ്തുതകളെ ബോധപൂർവം വളച്ചൊടിക്കുകയാണെന്നുമുള്ള വിമർശനവുമായി ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. സാമൂഹിക ഐക്യത്തിനു ഭീഷണി ഉയർത്തുന്ന രീതിയിൽ തികഞ്ഞ പക്ഷപാതത്തോടെയാണ് സിനിമയിലെ ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ഓർഗനൈസറിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ആരോപിക്കുന്നു. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വന്നതിനു പിന്നാലെയാണ് ആർഎസ്എസ് മുഖപത്രത്തിൽ ലേഖനം വന്നത്.
എമ്പുരാൻ സിനിമയ്ക്കും അണിയറപ്രവർത്തകർക്കും പിന്തുണയുമായി യുവജന സംഘടനയായ ഡിവൈഎഫ്ഐ രംഗത്ത്. എമ്പുരാൻ സിനിമ റിലീസ് ആയതിനു ശേഷം സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും അധിക്ഷേപങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. കേരള
എമ്പുരാൻ എന്ന സിനിമ ആരെയും വേദനിപ്പിക്കാൻ എടുത്തതല്ല എന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുത് എന്ന്
എമ്പുരാന് നൂറ് കോടി ക്ലബ്ബില് കയറി. ലോകത്താകമാനം റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിലാണ് എമ്പുരാന് ഈ നേട്ടം കൈവരിച്ചത്. സിനിമയിലെ ചരിത്രത്തിലെ പുതിയ നേട്ടമാണിതെന്ന് മോഹൻലാലും, പൃഥ്വിരാജും മറ്റ് അണിയറ പ്രവർത്തകരും പറഞ്ഞു. അസാധാരണമായ ഈ വിജയത്തിന്റെ ഭാഗമായതിന് എല്ലാവര്ക്കും നന്ദിയെന്ന് പൃഥ്വിരാജ്
കൊച്ചി∙ ‘എമ്പുരാൻ’ എന്ന മോഹൻലാൽ–പൃഥ്വിരാജ് ചിത്രത്തിന്റെ ഓൺലൈനിൽ ലഭ്യമായ വ്യാജ പതിപ്പുകൾ ഫുൾ എച്ച്ഡി നിലവാരത്തിലുള്ളത്. ഇതുകൊണ്ടു തന്നെ ചിത്രം തിയറ്ററുകളിൽ നിന്നു പകർത്തിയതാകാൻ സാധ്യതയില്ലെന്നു വിലയിരുത്തൽ. ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളാണു ചോർന്നത്. റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളിലെല്ലാം ഇതേ പ്രിന്റ് തന്നെയാണു അപ്ലോഡ് ചെയ്തിട്ടുള്ളത്. തിയറ്ററുകളിൽ നിന്നു പകർത്തുന്ന പതിപ്പുകൾക്കു സാധാരണഗതിയിൽ ദൃശ്യ–ശബ്ദ നിലവാരം കുറവായിരിക്കും. എന്നാൽ, എമ്പുരാന്റെ വ്യാജ പതിപ്പ് 1080 പിക്സൽ (ഫുൾ എച്ച്ഡി) പ്രിന്റ് ആണെന്നു സൈബർ വിദഗ്ധർ പറയുന്നു. ചിത്രം ചോർന്നതു തിയറ്ററുകളിൽ നിന്നല്ലെങ്കിൽ പിന്നെ എവിടെ നിന്ന് എന്ന ചോദ്യം സിനിമാ മേഖലയിൽ നിന്നു തന്നെ ഉയരുന്നുണ്ട്. ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ റിലീസ് ചെയ്തു 10 മണിക്കൂറിനുള്ളിലാണു ടെലിഗ്രാമിലും വെബ്സൈറ്റുകളിലും വ്യാജ പതിപ്പ് എത്തിയത്.
ലണ്ടൻ ∙ സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ഏറെ ആവേശത്തോടെ ഏറ്റെടുത്ത പൃഥ്വിരാജ് സുകുമാരൻ–മോഹൻലാൽ ചിത്രമായ ‘എമ്പുരാൻ’ ഒന്നാം ദിവസം പിന്നിട്ടപ്പോൾ ഓവർസീസ് കലക്ഷനിൽ തമ്പുരാനായി. ചിത്രത്തിന്റെ ഓവർസീസ് കലക്ഷൻ 100 കോടി കടക്കുമെന്ന വിതരണക്കാരുടെ പ്രതീക്ഷ ശരിവെയ്ക്കും വിധമാണ് ഒന്നാം ദിവസം 43.93 കോടി രൂപ
വൻ ഹൈപ്പിലെത്തിയ ചിത്രം 'എമ്പുരാന്' ആദ്യ ഷോ പൂർത്തിയായപ്പോൾ സമ്മിശ്ര പ്രതികരണളുമായി മുന്നേറുന്നു.
പൃഥ്വിരാജ്–മോഹൻലാൽ സിനിമയായ ‘എമ്പുരാൻ’ സിനിമയുടെ രാഷ്ട്രീയം പറഞ്ഞ് രാഹുൽ ഈശ്വർ. വളരെ കാലം മുൻപ് നടന്ന ഗുജറാത്ത് കലാപത്തിൽ ഉൾപ്പെട്ട ആളുകളുടെ പേര് വരെ ഉപയോഗിച്ച് ഇന്നത്തെ കാലത്ത് ഒരു പാൻ ഇന്ത്യൻ സിനിമ ചെയ്യാൻ മുരളി ഗോപിക്കും പൃഥ്വിരാജിനും ഉണ്ടായ ധൈര്യത്തെ അഭിനന്ദിക്കുന്നു എന്ന് രാഹുൽ ഈശ്വർ പറഞ്ഞു.
Results 1-10 of 806
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.