Activate your premium subscription today
Saturday, Dec 21, 2024
Aug 31, 2024
കോഴിക്കോട് ∙ നടന്മാരായ സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ ലൈംഗികാധിക്ഷേപത്തിനു കേസെടുത്തു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടക്കാവ് പൊലീസാണു കേസ് റജിസ്റ്റർ ചെയ്തത്. 354 (എ) വകുപ്പ് പ്രകാരമാണു കേസ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴി എടുത്തിരുന്നു.
May 9, 2023
നീണ്ട ഇടവേളയ്ക്കു ശേഷം തിയറ്ററിലേക്ക് പ്രേക്ഷകർ പ്രവഹിക്കുന്ന കാഴ്ചയ്ക്കാണ് കേരളക്കര കഴിഞ്ഞ ഏതാനം ദിവസങ്ങളായി സാക്ഷ്യം വഹിക്കുന്നത്. മലയാളിയുടെ ഇച്ഛാശക്തിയുടെയും സഹാനുഭൂതിയുടെയും പ്രതീകമായ 2018-ലെ പ്രളയത്തിന് ജൂഡ് ആന്തണി ജോസഫും കൂട്ടരും ചേർന്ന് ചലച്ചിത്രഭാഷ്യം ചമച്ചപ്പോൾ ഇരുകയ്യും നീട്ടിയാണ്
Jan 18, 2022
‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന ചിത്രത്തിലെ നടന് സുധീഷിന്റെ പ്രകടനത്തെ പ്രശംസിച്ച് ബിജു മേനോന്. സിനിമാപ്രേമികള്‍ക്ക് മനസ്സില്‍ എടുത്തു വയ്ക്കാന്‍ പാകത്തില്‍ ഒരു കഥാപാത്രത്തെ സുധീഷ് നല്‍കിയത്. കൂടാതെ മുപ്പത്തിയഞ്ച് വര്‍ഷത്തെ നടന്റെ സിനിമ ജീവിതത്തില്‍ ഓര്‍ത്തു വയ്ക്കാനും ഏറ്റവും മികച്ചതെന്ന്
Oct 26, 2021
അടൂർ ഗോപാലകൃഷ്ണന്റെ ‘അനന്തര'ത്തിലൂടെ മലയാള സിനിമയിൽ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ച നടനാണ് സുധീഷ്. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ സുധീഷ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. 34 വർഷം നീളുന്ന തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി തന്നെ തേടിയെത്തിയ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.