Activate your premium subscription today
ചിദംബരം സംവിധാനം ചെയ്ത മഞ്ുമ്മൽ ബോയ്സ് തെന്നിന്ത്യയിൽ മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുമ്പോൾ, തമിഴിൽ കമൽഹസൻ അഭിനയിച്ച ഗുണ എന്ന ചിത്രം വീണ്ടും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ്. 1991ൽ പുറത്തിറങ്ങിയ ആ ചിത്രത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങൾ ചിത്രീകരിച്ചത് ഗുണ കേവ്സിലായിരുന്നു. അന്ന് ആ
കടൽ കടന്നു ഗൾഫിലെത്തുന്നവർക്കും ഇടയ്ക്കിടെ ഫോറിൻ മണവുമായി തിരികെ വരുന്നവർക്കും ഡിമാൻഡാണ്. മോഹൻലാലും ശ്രീനിവാസനും തേരാപ്പാരാ നടന്ന ശേഷം ഗഫൂർ കാ ദോസ്ത് ഫെയിം ഉരുവിൽ കയറി ഏറെക്കുറെ അക്കരയെത്തി കുറച്ചു നീന്തി കരപറ്റാൻ ശ്രമിച്ചതിനു പിന്നിൽ കണ്ടത് ഈ പറഞ്ഞ സാഹചര്യങ്ങളുടെ സമ്മർദമാണ്.
പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ വേണു തന്റെ പുതിയ യാത്രാ പുസ്തകമായ നഗ്നരും നരഭോജികളും വായനക്കാർക്കായി പരിചയപ്പെടുത്തുന്നു– ഒറ്റയ്ക്കൊരാൾ തന്റെ കാറിൽ ഒരുമാസത്തോളമെടുത്തു നടത്തിയ, ആറായിരം കിലോമിറ്റീറിലധികം നീണ്ട യാത്ര. പ്രത്യേകിച്ച് ഒരു പദ്ധതിയുമില്ലാതെ, മനസുപറയുന്നിടത്തേക്കൊരു ഏകാന്തസഞ്ചാരം.
ഛായാഗ്രാഹകനും സംവിധായകനുമായ വേണു രചിച്ച യാത്രാവിവരണം ‘നഗ്നരും നരഭോജികളും’ പ്രകാശനം ചെയ്തു. സത്യൻ അന്തിക്കാട്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജെ, ദേവിക എന്നിവർ ചേർന്ന് ഓൺലൈനായാണ് പുസ്തകം പ്രകാശനം ചെയ്തത്. ഉണ്ണി ആർ., ജി.ആർ. ഇന്ദുഗോപൻ എന്നിവരും പങ്കെടുത്തു. ‘നഗ്നരും നരഭോജികളും’ വാങ്ങാൻ ഇവിടെ ക്ലിക്ക്
അപ്പോൾ അതുവഴി രണ്ടുപേർ ബൈക്കിൽ കടന്നുപോയി. അവരോട് എന്താണു കരം വാങ്ങിക്കാത്തതെന്നു ചോദിച്ചപ്പോൾ അയാൾക്കു മൗനം. ദൂരെ സ്ഥലങ്ങളിൽ നിന്നുവരുന്നവരോടു മാത്രം കരം പിരിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞില്ല.
ചെറിയ ഒരു കാറ്റുവീശാൻ തുടങ്ങി. മങ്ങിയ നിലാവിലും തടാകവും പരിസരവും വ്യക്തമാണ്. നേരത്തേ കണ്ട ഫ്ലെമിംഗോ പക്ഷികളുടെ ശബ്ദം ദൂരെ വെള്ളത്തിനു മേലേ വീണ്ടും കേട്ടു. തണുപ്പു വീഴുന്നുണ്ട്. ഞാൻ കസേര മടക്കി വച്ച് കാറിൽ നിന്നൊരു കുപ്പി വെള്ളവും ഒരു സ്വെറ്ററും എടുത്തു രണ്ടാം നിലയിലെ എന്റെ വിശാലമായ
Results 1-6