Activate your premium subscription today
ഫ്ലോറിഡ ∙ സൗത്ത് വെസ്റ്റ് ഫ്ലോറിഡയിൽ നടന്ന പെരുമ്പാമ്പ് വേട്ടയ്ക്കിടെ വേട്ടക്കാർ 16 അടി നീളവും 120 പൗണ്ട് ഭാരവുമുള്ള ബർമീസ് പെരുമ്പാമ്പിനെ പിടികൂടി. ഒരു കനാലിന് സമീപം, സസ്യജാലങ്ങൾക്കിടയിൽ പെരുമ്പാമ്പ് പൊങ്ങിക്കിടക്കുന്നത് കണ്ടു
സമൂഹമാധ്യമങ്ങൾ കൂടുതൽ പ്രചാരം നേടിയതോടെ ഏത് വിധേനയും ജനശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നവരാണ് ഏറെയും. ഇതിനായി പല ജീവജാലങ്ങളെയും ഉപദ്രവിക്കാൻ പോലും മനുഷ്യൻ മടിക്കാറില്ല. ചിലരാവട്ടെ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ പോലും വിഡിയോ പകർത്താനായി പിടികൂടി അധീനതയിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ രണ്ട്
റോഡിനു നടുവിൽ കണ്ടത് 15 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ. ഫ്ലോറിഡയിലെ എവർഗ്ലേഡ് ദേശീയ പാര്‍ക്കിലാണ് സംഭവം. പാർക്കിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സഞ്ചാരികളുടെ സംഘമാണ് റോഡിനു നടുവിൽ കിടക്കുന്ന പാമ്പിന്റെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. കിംബെർലി ക്ലെർക്ക് ആണ് വാഹനത്തിനു
കൂറ്റൻ മുതലയെ ഒന്നോടെ വിഴുങ്ങിയ പെരുമ്പാമ്പിന്റെ വയറിനുള്ളിൽ നിന്ന് അതിനെ പുറത്തെടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാമ്പിന്റെ വയർ കീറിയാണ് വിദഗ്ധർ മുതലയെ പുറത്തെടുത്തത്. ലോകത്തെ ഏറ്റവും വലിയ പാമ്പ് വര്‍ഗങ്ങളില്‍ ഒന്നായ ബര്‍മീസ് പെരുമ്പാമ്പാണ് മുതലയെ ഒന്നോടെ വിഴുങ്ങിയത്.
ലോകത്തെ ഏറ്റവും വലിയ പാമ്പ് വര്‍ഗങ്ങളില്‍ ഒന്നാണ് ബര്‍മീസ് പെരുമ്പാമ്പുകള്‍. 6 മീറ്റര്‍ വരെ നീളം വയ്ക്കാന്‍ കഴിയുന്ന ഇവയ്ക്ക് ശരാശരി 90-100 കിലോ വരെ ഭാരവും ഉണ്ടാകാറുണ്ട്. അതേസമയം ബർമീസ് പെരുമ്പാമ്പുകള്‍ ഏറ്റവുമധികം ശ്രദ്ധ നേടുന്നത് അവയുടെ താടിയെല്ലിന്റെ പ്രത്യേകതയിലൂടെയാണ്. എല്ലാ പാമ്പുകളുടെയും
പാന്റിനുള്ളില്‍ ഒളിപ്പിച്ച് പെരുമ്പാമ്പുകളെ കടത്തിയ യുഎസ് പൗരൻ പിടിയില്‍. മൂന്നു ബര്‍മീസ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പുകളെയാണ് യുഎസ്-കാനഡ അതിര്‍ത്തി കടത്തിയത്. ക്വീൻസ് നിവാസിയായ കാല്വിന് ബൗടിസ്റ്റ എന്ന 36കാരരനാണ് യുഎസ് പൊലീസിന്റെ പിടയിലായത്. കാനഡയില്‍നിന്ന് മൂന്ന് ബര്‍മീസ്
മുകൾ നിലയിലെ ജനാലയിലൂടെ വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചത് കൂറ്റൻ പെരുമ്പാമ്പ്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഹാംപ്ഷെയറിലുള്ള ഷാൻഡ്ലേഴ്സ് ഫോർഡിലാണ് സംഭവം നടന്നത്. മേൽക്കൂരയിലൂടെ ഇഴഞ്ഞെത്തി ജനാലയിലൂടെ വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്ന പെരുമ്പാമ്പിനെ ആദ്യം കണ്ടത് അയൽവാസിയായ ജെന്നി വാർവിക്ക് എന്ന
ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് നിന്നാണ് ഗവേഷകർ കൂറ്റൻ ബർമീസ് പെരുമ്പാമ്പിനെ പിടികൂടി റെക്കോഡ് സ്വന്തമാക്കിയത്. 18 അടി നീളവും 98 കിലോ ഭാരവുമുള്ള കൂറ്റൻ പെൺ പെരുമ്പാമ്പിനെയാണ് ഗവേഷകർ പിടികൂടിയത്. പിന്നീട് പാമ്പിനെ ദയാവധത്തിന് വിധേയമാക്കി. ഇതിന്റെ വയറിനുള്ളിൽ നിന്ന് 122 മുട്ടകളും കണ്ടെത്തി.കൺസർവൻസി ഓഫ്
അധിനിവേശ ജീവികളായ ബർമീസ് പെരുമ്പാമ്പുകൾ ഫ്ലോറിഡയിലെ പ്രാദേശിക ജീവികൾക്ക് കടുത്ത ഭീഷണിയാണ്. ഇത്തരത്തിൽ കൂടുകൂട്ടി മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ പ്രാദേശിക ജീവിയായ കാട്ടുപൂച്ച ആക്രമിക്കുന്ന കാഴ്ചയാണ് ജന്തുശാസ്ത്ര ഗവേഷകരെ അമ്പരപ്പിച്ചത്. നിലവിൽ അധിനിവേശ ജീവികളായ ബർമീസ് പെരുമ്പാമ്പുകൾക്ക്
യുഎസിലെ മേരിലാൻഡിൽ സ്ഥിതി ചെയ്യുന്ന ചാൾസ് കൗണ്ടിയിലെ ഒരു വീട്ടിൽ നിന്നു മൃതദേഹം കണ്ടെത്തി. ഈ മൃതദേഹം സ്ഥിതി ചെയ്ത വീട്ടിൽ തുടർന്ന് 124 വിവിധയിനം പാമ്പുകളെ കൂടി കണ്ടെത്തിയതോടെ സംഭവം രാജ്യാന്തര ശ്രദ്ധ നേടി. മരിച്ചയാൾ വളർത്തിയിരുന്ന പാമ്പുകളാണ് ഇവയെന്നും എന്നാൽ ഇവയുടെ കടിയേറ്റല്ല, ഉടമ മരിച്ചതെന്നും
Results 1-10 of 19