Activate your premium subscription today
Saturday, Mar 29, 2025
മസ്കത്ത് ∙ ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 7 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 11 ആയി......
മസ്കത്ത്∙ ഒമാനില്‍ ഷഹീന് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പൊതു, സ്വകാര്യ മേഖലകളില്‍
മസ്കത്ത്∙ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ഒമാനിൽ മണ്ണിടിഞ്ഞു വീണു രണ്ടു തൊഴിലാളികള്‍ മരിച്ചു.
മസ്കത്ത് ∙ ഷഹീന് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോട് അടുക്കുന്നു. പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. പലയിടങ്ങളിലും വെള്ളം കയറി. സുരക്ഷാ വിഭാഗങ്ങള്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. വിവിധ സ്ഥലങ്ങളില്‍ ആളുകളെ ഒഴിപ്പിച്ചു. തലസ്ഥാനത്ത് ഉള്‍പ്പടെ കനത്ത മഴ തുടരുകയാണ്. സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ
അബുദാബി ∙ ഷഹീൻ ചുഴലിക്കാറ്റ് യുഎഇ കാലാവസ്ഥയെ ബാധിക്കുമെന്നതിനാൽ ബീച്ചുകൾ, താഴ്വരകൾ, അണക്കെട്ടുകൾ, പർവതപ്രദേശങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്ന് യുഎഇ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ഷഹീന് അറബിക്കടലിന്റെ വടക്കുപടിഞ്ഞാറൻ അക്ഷാംശത്തിൽ
ദുബായ് ∙ ഇന്ന് യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഫുജൈറയ്ക്കും അൽ ഐനിനും ചുറ്റുമുള്ള പ്രദേശങ്ങളിലായിരിക്കും മഴയ്ക്ക് സാധ്യത. നാളെ രാത്രി 11 വരെ മഴമേഘങ്ങൾ രൂപപ്പെടാനും ചില സമയങ്ങളിൽ 45 കി.മീ വേഗത്തിൽ മണൽക്കാറ്റിനും
മസ്കത്ത് ∙ ഷഹീന് ചുഴലിക്കാറ്റിന് പിന്നാലെ ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. ഒരു സ്വദേശി പൗരന് കൂടി മരണപ്പെട്ടു. ഇതോടെ മരണം നാലായി. ഇന്നലെ കുട്ടിയടക്കം 3 പേർ മരിച്ചിരുന്നു. വൻനാശനഷ്ടമുണ്ടായതിനൊപ്പം പല മേഖലകളും ഒറ്റപ്പെട്ടു. ആമിറാത്ത് വിലായത്തിൽ വെ
അബുദാബി/മസ്കത്ത് ∙ ഷഹീൻ ചുഴലിക്കാറ്റ് കരതൊട്ടു. പൂർണമായും വടക്കൻ ഒമാൻ തീരം വഴി മണിക്കൂറിൽ പരമാവധി 115 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ച് ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു. വരും മണിക്കൂറിൽ തീവ്ര ന്യൂന മർദ്ദമായി വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്റെയും
മസ്കത്ത് ∙ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നു കനത്ത നാശനഷ്ടമുണ്ടായ ഒമാനിലെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു......
മസ്കത്ത് ∙ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള പേമാരിയിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെടുത്തതോടെ മരണസംഖ്യ 12 ആയി. 5 പേർക്കായി തിരച്ചിൽ തുടരുന്നു......
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.