Activate your premium subscription today
കൽപറ്റ ∙ വയനാടിന്റെ കാലാവസ്ഥയിലേക്കും കാഴ്ചകളിലേക്കും വിരുന്നെത്തി മലമുഴക്കി വേഴാമ്പൽ.സാധാരണയായി വയനാടിന്റെ ഉൾക്കാടുകളിൽ കാണപ്പെടുന്ന മലമുഴക്കി വേഴാമ്പൽ ഇപ്പോൾ നഗരപ്രദേശങ്ങളിലും സാന്നിധ്യമറിയിക്കുന്നു.കഴിഞ്ഞ ഏതാനും ആഴ്ചകളായി കൽപറ്റ മൈലാടിപ്പാറയുടെ മുകളിലെ മരത്തിലാണു സ്ഥിരമായി വേഴാമ്പലുകളുള്ളത്.
അതിരപ്പിള്ളി ∙ വംശനാശ ഭീഷണി നേരിടുന്ന പാണ്ടൻ വേഴാമ്പലുകൾ (Malabar pied Hornbill) ചാലക്കുടി പുഴയിലെ തുരുത്തുകളിലെ വന്മരങ്ങളിൽ വീണ്ടും ചേക്കേറി തുടങ്ങി. സന്ധ്യ മയങ്ങുന്നതോടെ കൂട്ടമായി കൂടണയാൻ എത്തുന്ന വേഴാമ്പലുകൾ പുലർവെട്ടം വീഴുന്നതോടെ തീറ്റ തേടി ഉൾവനത്തിലേക്കു മടങ്ങും.വാഴച്ചാൽ ഡിവിഷനിലെ വനമേഖലയിലാണ്
ഇണയെ നഷ്ടപ്പെട്ട പെൺവേഴാമ്പലിന്റെ ഒറ്റപ്പെടലിന്റെയും വേദനയുടെയും കാഴ്ചകളാണ് ഇപ്പോൾ നീലഗിരിയിൽ നിന്ന് പുറത്തുവരുന്നത്. ജീവിതത്തിൽ ഒരു പങ്കാളിയെ മാത്രം ധ്യാനിച്ചു കഴിയുന്നവരാണ് മലമുഴക്കി വേഴാമ്പലുകൾ. ഈ വേഴാമ്പലുകളിലൊന്നിനാണ് കഴിഞ്ഞ ദിവസം ഇണയെ നഷ്ടമായത്. മുട്ടവിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്ക്
നമ്മുടെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലുകൾക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. വന്യജീവി ഫൊട്ടോഗ്രഫര്‍മാരടക്കം ഒട്ടേറെ പേരാണു മലമുഴക്കി വേഴാമ്പലുകളെ കാണാനും അവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താനുമായി കാത്തിരിക്കുന്നത്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മാസിമോ എന്ന ട്വിറ്റർ
സൗത്ത് ആഫ്രിക്കയിൽ കാണപ്പെടുന്ന വലിയയിനം വേഴാമ്പലുകളാണ് സതേൺ ഗ്രൗണ്ട് വേഴാമ്പലുകൾ. സാവന്ന പുൽമേടുകളിൽ ഇവയെ കാണാൻ കഴിയും. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന കാഴ്ചയാണിത്. മാംസഭുക്കുകളായ വേഴാമ്പലുകളാണ് ഇവ. ചെറിയ ഉരഗങ്ങളും പ്രാണികളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. 60 വയസ്സുവരെയാണ് ഇവയുടെ
ഗൂഡല്ലൂർ∙ വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പലുകളെ കൂനൂരിനടത്തുള്ള നിബിഡ വനത്തിൽ കണ്ടെത്തി. വനത്തിനടുത്തും ജനവാസ കേന്ദ്രത്തിലുമായി 10 വേഴാമ്പലുകളെയാണ് പരിസ്ഥിതി പ്രവർത്തകർ കണ്ടെത്തിയത്. അപൂർവമായി മാത്രമാണ് ഈ വനത്തിൽ വേഴാമ്പലുകളുടെ സാന്നിധ്യം ഉണ്ടാകുന്നത്. ഈ പ്രദേശത്ത് വേഴാമ്പലുകളുടെ സാന്നിധ്യം
കേരളത്തിന്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലുകളെ കാണാന്‍ തെന്മലയിൽ സഞ്ചാരികളുടെ തിരക്കാണ്. വന്യജീവി ഫൊട്ടോഗ്രഫര്‍മാരടക്കം ഒട്ടേറെ പേരാണു മലമുഴക്കിയെ കാണാന്‍ ഇവിടേക്കെത്തുന്നത്. മലമുഴക്കുന്ന ചിറകടി ശബ്ദത്തോടെ ഇവ പറക്കുന്നത് കാണാന്‍ പ്രത്യേക ഭംഗിയാണ്. വംശനാശഭീഷണി നേരിടുന്ന ഇവയുടെ സാന്യധ്യം
തെന്മല(കൊല്ലം)∙ കേരളത്തിന്റെ ദേശീയപക്ഷിയെ അടുത്തുകാണാൻ ഇത്തവണയും തെന്മലയിൽ അവസരം. മലമുഴക്കി വേഴാമ്പല്‍(ഗ്രേറ്റ് ഇന്ത്യൻ ഹോണ്‍ബിൽ) കഴിഞ്ഞ 2 ദിവസമായി തെന്മല പതിമൂന്നുകണ്ണറ പാലത്തിന് സമീപത്ത് ആലിൻ പഴം ഭക്ഷിക്കാനായി എത്തുന്നുണ്ട്. ഇതോടെ മലമുഴക്കി വേഴാമ്പലിനെ കാണാനും ചിത്രം പകർത്താനുമായി സംസ്ഥാനത്തിന്റെ
തെന്മല∙ കേരളത്തിന്റെ സ്വന്തം പക്ഷിയായ മലമുഴക്കി വേഴാമ്പലിനെ (ഗ്രേറ്റ് ഇന്ത്യൻ ഹോൺബിൽ) അടുത്തു കാണാൻ ഇത്തവണയും തെന്മലയിൽ അവസരം. സംസ്ഥാനത്ത് തെന്മല ശെന്തുരുണി കഴിഞ്ഞാൽ നെല്ലിയാമ്പതിയിലും, അതിരപ്പള്ളിയിലും ആണ് ഇവ ഉള്ളത്. വംശനാശഭീഷണി നേരിടുന്ന ഇവയെ 2016ലും തെന്മല പതിമൂന്നുകണ്ണറയ്ക്കു സമീപത്ത്
ഉയർന്ന മരക്കൊമ്പിലിരുന്ന് കൂളായി ഇരപിടിക്കുന്ന വേഴാമ്പലിന്റെ ദൃശ്യം കൗതുകമാകുന്നു. വവ്വാലുകള്‍ കൂട്ടമായി പറക്കുന്നതിനു സമീപമുള്ള മരത്തിലാണ് വേഴാമ്പൽ ഇരുപ്പുറപ്പിച്ചത്. തൊട്ടടുത്തുകൂടി പറന്നു പോകുന്ന ചെറിയ വവ്വാലുകളെയാണ് കൂളായിരുന്ന് നീണ്ട കൊക്കിനുള്ളിലൊതുക്കിയത്. ദൃശ്യം പകർത്തിയത് എവിടെ
Results 1-10 of 13