Activate your premium subscription today
പീരുമേട്∙ ഉരുൾപൊട്ടലുകളും പ്രളയവും പൂർണമായി തകർത്തെറിഞ്ഞ കൊക്കയാർ പഞ്ചായത്തിന്റെ ദുരിതങ്ങൾ നാളെ ഒരാണ്ടിലെത്തി നിൽക്കുമ്പോൾ പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങും എത്തിയില്ല. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപ വീതം ലഭിച്ചതാണ് ഏക ആശ്വാസം. വീട് നഷ്ടപ്പെട്ടവർക്കു ലഭിച്ചത് ഒരു ലക്ഷം മാത്രം. ദുരന്ത
കൂട്ടിക്കൽ ∙ പുല്ലകയാറ്റിലെ അപ്രതീക്ഷിത വെള്ളപ്പാച്ചിൽ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ ആശങ്ക സൃഷ്ടിക്കുന്നു. ഞായറാഴ്ച രാത്രി എട്ടോടെ ഉയർന്ന വെള്ളം അപകടമുണ്ടാക്കാതെ കടന്നുപോയെങ്കിലും പുല്ലകയാറിന്റെയും മണിമലയാറിന്റെയും തീരത്തുള്ളവർ എന്നും ജാഗ്രത പാലിക്കേണ്ട സ്ഥിതിയാണ്. ∙ ഉരുൾ ഇല്ല,
കൊക്കയാർ∙ ‘പിന്നേം നമ്മൾ അവിടേക്കാണല്ലേ പോകുന്നത്... ’ ജനകീയ സമിതിയുടെ പലായന സമരത്തിന്റെ ബാനറിനു പിന്നിൽ പ്ലക്കാർഡ് പിടിച്ചുനടന്ന ആറു വയസ്സുകാരനായ കുഞ്ഞു റിച്ചുവിന്റെ ആശങ്ക നിറഞ്ഞ ചോദ്യമാണിത്. സഹോദരൻ സച്ചുവിന്റേത് ഉൾപ്പെടെ ആറു പേരുടെ ജീവൻ പ്രളയം കവർന്ന മാക്കൊച്ചിയിലേക്കുള്ള യാത്രയിൽ റിച്ചുവിനെ പോലെ
തൊടുപുഴ ∙ ഉരുൾപൊട്ടലിലും പ്രളയത്തിലും വീട് തകർന്ന ഇടുക്കി കൊക്കയാർ പഞ്ചായത്തിലെ 27 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിൽനിന്ന് ഇറക്കിവിടാൻ ശ്രമമെന്ന് പരാതി. റവന്യു ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും... Kokkayar, Landslide, Idukki, Manorama News
കൂട്ടിക്കൽ ∙ ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കര ഒന്നാം പാലത്തിനുസമീപം ചെറിയ ഉരുൾപൊട്ടൽ ഉണ്ടായി. ആളപായമില്ല. പ്രദേശത്തു ആൾതാമസം ഉള്ളതല്ല. ഞായറാഴ്ച രാത്രി എട്ടരയോടെയാണു സംഭവം..... | Kokkayar Landslide | Manorama News
തൊടുപുഴ∙ ഇടുക്കി കൊക്കയാർ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടർ ഷീബാ ജോർജ്. വ്യാപക ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. പ്രത്യേക സ്ഥലം കണ്ടെത്തി ആളുകളെ പുനരധിവസിപ്പിക്കാൻ പദ്ധതി തയ്യാറാക്കുമെന്നും കലക്ടർ പറഞ്ഞു.അതേസമയം, മഴ ദുരിതംവിതച്ച കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയംIdukki, Kokkayar, kerala rains, rainfall, rain kerala, Idukki collector, Manorama News
കോട്ടയം ∙ കൊക്കയാറിലും കൂട്ടിക്കലിലും ഉരുള്‍ ജീവനെടുത്തെങ്കില്‍, ജീവച്ഛവമായി മാറിയവരുടെ കഥയാണു കൊക്കയാറിന് അടുത്തുള്ള പ്രദേശങ്ങളിലുള്ളരുടേത്. ചെറുതും വലുതുമായ 80 ഉരുള്‍പൊട്ടലാണു വടക്കേമലയിലും വെംബ്ലിയിലും കനകപുരത്തുമായി ഉണ്ടായത്. ആളപായമില്ലാത്തതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി പുറംലോകമറിയാനും രക്ഷാപ്രവര്‍ത്തകർ എത്താനും വൈകി. | Kerala Rain Updates | Landslide | Kokkayar | Kottayam | Manorama News
ഉരുൾപൊട്ടി എത്തിയ മലവെള്ളത്തിൽ കാണാതായ ചേപ്ലാംകുന്നേൽ സാബുവിന്റെ ഭാര്യ ആൻസിയുടെ (50) മൃതദേഹം കണ്ടെത്തി. എരുമേലി ചെമ്പത്തുങ്കൽ പാലത്തിനു സമീപത്തു നിന്നാണ് ഏഴാം ദിവസം മൃതദേഹം ലഭിച്ചത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ....Kottayam Koottickal, Kottayam Koottickal landslide, Kottayam rain, Kottayam landslide
തൊടുപുഴ ∙ കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിൽ ഉരുൾപൊട്ടലിൽ പരുക്കേറ്റ കുടുംബം ചികിത്സാസഹായം തേടുന്നു. വീട് തകര്‍ന്ന് സര്‍വതും നഷ്ടപ്പെട്ട പുതുപ്പറമ്പിൽ ഷാഹുലിന്റെ കുടുംബമാണ് ദുരിതത്തില്‍ | shahul | kokkayar landslide | Landslide | Rain Havoc | Landslide victims | Idukki | Manorama Online
തൊടുപുഴ∙ കൊക്കയാർ പൂവിഞ്ചിയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരു കുട്ടിയുടെ കൂടി മൃതദേഹം കണ്ടെത്തി. ഏഴു വയസ്സുകാരൻ മുഹമ്മദ് റിസാന്റെ (സച്ചു) മൃതദേഹമാണ് ഇന്നു രാവിലെ 11ഓടെ കണ്ടെടുത്തത്. ഇതോടെ പൂവിഞ്ചിയിൽ അപകടത്തിൽ പെട്ട 6 പേരുടെയും മൃതദേഹം...| Kokkayar Landslide | Death | Manorama News
Results 1-10 of 19