Activate your premium subscription today
തദ്ദേശീയമായി കാണപ്പെടുന്ന മൂങ്ങകളെ (ഇംപൈൽഡ് നേറ്റീവ് ഔൾ) സംരക്ഷിക്കുന്നതിനായി വെസ്റ്റ് കോസ്റ്റ് വനങ്ങളിൽ കുടിയേറിയ പുള്ളി മൂങ്ങകളെ കൊല്ലാൻ തീരുമാനിച്ചു.
രാത്രിയിൽ കണ്ടാൽ കടുംപച്ചനിറത്തിൽ തിളങ്ങുന്ന മൂങ്ങയുടെ പ്രതീതി സൃഷ്ടിക്കുന്ന സസ്യമാണ് തിസ്മിയ തയ്തോങ്ങിയാന. ഇത്തവണത്തെ വേൾഡ് നേച്ചർ ഫോട്ടോഗ്രഫി അവാർഡ്സിൽ ഒരു വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത് ഈ അപൂർവസസ്യത്തിന്റെ ചിത്രത്തിനായിരുന്നു.
അധിനിവേശ ജീവികൾ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളെക്കുറിച്ച് അമേരിക്കൻ ജനതയോളം മറ്റാർക്കും വിശദീകരിക്കാനാകില്ല. പ്രത്യേകിച്ചും തെക്കൻ തീരമേഖലയിലാണ് ഇത്തരം അധിനിവേശ ജീവികളുടെ ആധിക്യം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നത്.
കണ്ണൂർ∙ കാലൻകോഴിക്കുഞ്ഞുങ്ങൾ (മോട്ടിൽ വുഡ് മൂങ്ങ) വന്യജീവി സംരക്ഷണ സംഘടനയായ മാർക്കിന്റെ അതിഥിയാണിപ്പോൾ. മൂന്നാഴ്ച മുൻപ് കണ്ണൂർ കായലോട് നിന്നാണു മൂങ്ങക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്. മാർക്കിന്റെ പ്രവർത്തകനായ റിയാസ് മാങ്ങാടായിരുന്നു ഇവയുടെ രക്ഷകൻ. തുടർന്ന് തളിപ്പറമ്പ് റേഞ്ച് ഓഫിസർ പി.രതീഷിന്റെ
കുറുപ്പന്തറ ∙ വിരുന്നെത്തിയ വെള്ളി മൂങ്ങ വീട്ടുകാർക്ക് പണിയായി. മാഞ്ഞൂർ സൗത്ത് സ്വദേശി നാരായണന്റെ വീട്ടിൽ ഇന്നലെ രാവിലെയാണ് വെള്ളി മൂങ്ങ എത്തിയത്. കാക്കകൾ മൂങ്ങയെ കൊത്തിപ്പറിക്കാൻ തുടങ്ങിയതോടെ നാരായണൻ വെള്ളി മൂങ്ങയെ പുരയിടത്തിലെ മരച്ചുവട്ടിൽ വല മൂടി സംരക്ഷിച്ചു. തീറ്റയും വെള്ളവും നൽകിയെങ്കിലും
വൈപ്പിൻ∙ വാച്ചാക്കൽ തേവർതറ ഷിബുവിന്റെ വീട്ടിൽ വീണ്ടും തച്ചൻ കോഴിയുടെ (മൂങ്ങ) ‘സർപ്രൈസ് വിസിറ്റ്’. കാക്കയുടെ ആക്രമണത്തെ തുടർന്നാണ് തച്ചൻകോഴി വീട്ടിൽ എത്തിയത്. അതോടെ വീട്ടിലെ പൂച്ചയുടെ പിടിയിൽ പെടുമെന്ന സ്ഥിതിയായി. ഒരു കണക്കിന് തച്ചൻകോഴിയെ രക്ഷപ്പെടുത്തിയ ഷിബു പക്ഷിയെ സുരക്ഷിതമായി വനംവകുപ്പിന്
കടയ്ക്കൽ ∙ വെള്ളിമൂങ്ങകളെ പിടികൂടി കൂട്ടിൽ അടച്ചിട്ടിരുന്ന മുക്കുന്നം നവാസ് മൻസിലിൽ ബൈജു എന്ന നവാസി (49)നെ കടയ്ക്കൽ പൊലീസ് പിടികൂടി വനം വകുപ്പിന് കൈമാറി. ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടു വെള്ളി മൂങ്ങയെ ഇയാളുടെ വീട്ടിൽ നിന്നു കണ്ടെത്തിയത്. വീടിന് സമീപം കാക്കയും മറ്റും ആക്രമിച്ചപ്പോൾ
ദേശാടനപക്ഷികളുടെ ഇടത്താവളമായി കരുത്തുന്ന സ്ഥലമാണ് കുവൈത്ത്. ലോകത്തിലെ പ്രധാനപ്പെട്ട പക്ഷികളുടെ മൈഗ്രേഷൻ പാതയാണ് ഈസ്റ്റേൺ ഫ്ലൈവേ യൂറേഷ്യയേയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന ഈ സുപ്രധാന പാതയിലാണ് കുവൈത്തിന്റെ സ്ഥാനവും. ദേശാടനസമയത്ത് ഏകദേശം
കളമശേരി ∙ കേരളത്തിൽ വളരെ വിരളമായ നരയൻ നത്തിനെ തൃശൂരിലെ ഷോളയാർ കാടുകളിൽ നിന്നു വൈൽഡ്ലൈഫ് ഫൊട്ടോഗ്രഫർമാരായ വിനോദ് ഊരാളത്ത് ശിവജിയും വലപ്പാട് രാംകുമാർ തിയ്യക്കാട്ടും ചേർന്നു കണ്ടെത്തി. പക്ഷിവിവരങ്ങൾ അനുസരിച്ചു കേരളത്തിൽ നിന്ന് ആകെ ഏഴു തവണ മാത്രമേ ഈ പക്ഷിയെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളവെന്നു പക്ഷി
മലയിഞ്ചിപ്പാറ ∙ കാക്കകളുടെ അക്രമത്തിൽ പരുക്കേറ്റ വെള്ളിമൂങ്ങയെ സെന്റ് ജോസഫ് യുപി സ്കൂൾ കുട്ടികൾ രക്ഷിച്ചു. രാവിലെ വിദ്യാർഥികൾ സ്കൂളിലെത്തുമ്പോഴാണു കാക്കകൾ ആക്രമിക്കുന്ന നിലയിൽ വെള്ളിമൂങ്ങയെ സ്കൂൾ പരിസരത്തു കണ്ടത്. ഉടൻ കാക്കകളിൽ നിന്നു സംരക്ഷിച്ചു സുരക്ഷിത വലയത്തിലാക്കി. തുടർന്നു വനം വകുപ്പ് സ്പെഷൽ
Results 1-10 of 24