Activate your premium subscription today
ജിദ്ദ ∙ അപൂർവ ഇനത്തിൽപ്പെട്ട സില്ല ചെടി സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രദേശത്തിന്റെ താഴ്വരയിൽ കണ്ടെത്തി. അത്യപൂർവവും മനോഹരവുമായ സില്ലയുടെ പർപ്പിൾ നിറത്തിലുള്ള പൂക്കളാണ് അതിന് ആകർഷണം കൂട്ടുന്നത്. സൗദിയിൽ ഷബ്രാം എന്നാണ് പ്രാദേശികമായി സില്ല അറിയപ്പെടുന്നത്.പ്രാദേശിക ആവാസ വ്യവസ്ഥിതിയിൽ നിർണായക പങ്ക്
മീറ്ററുകളോളം ദൂരം തനിയെ ഉരുണ്ടുവരുന്ന ഒരു ചെടി. മുൻപ് കണ്ടു പരിചയിച്ചിട്ടില്ലാത്തവരാണെങ്കിൽ ഇവയുടെ ഈ നീക്കം കണ്ടാൽ അമ്പരന്നു പോകുമെന്നുറപ്പ്. തനിയെ ഉരുണ്ട നീങ്ങാനുള്ള ഈ കഴിവുകൊണ്ട് തന്നെ ടമ്പിൾവീഡ് എന്നാണ് ഈ വിഭാഗത്തിൽപ്പെട്ട ചെടികളുടെ പേരും. എന്നാൽ വെറുമൊരു ചെടിയാണെന്ന് കരുതി ചെറുതായി കാണേണ്ടവയല്ല
ലോകത്തിലെ ഏറ്റവും വിലയേറിയ ഫംഗസ് ഏതാണ്? മനുഷ്യന്റെ ലൈംഗിക സംതൃപ്തിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ് അതെന്നു കൂടി പറഞ്ഞുവയ്ക്കണം. കാരണം മനുഷ്യന്റെ ആസക്തികളെ ആളിക്കത്തിക്കാനുള്ള പ്രത്യേക മരുന്ന് തയാറാക്കാനായി വ്യാപകമായി ഉപയോഗിക്കുന്ന ആ ഫംഗസും വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ടിബറ്റന്
ഹിമാലയത്തിൽ കാണപ്പെടുന്ന യർസഗുംബ എന്ന അപൂർവ വസ്തു ശേഖരിക്കാൻ ഇറങ്ങിയ 5 പേരെ മഞ്ഞിടിച്ചിലിൽ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ഇക്കൂട്ടത്തിൽ 4 സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. ചൈനീസ് വൈദ്യത്തിൽ ലൈംഗിക ഉത്തേജനമരുന്ന് ഉണ്ടാക്കാൻ രണ്ടായിരത്തിലധികം വർഷങ്ങളായി ഉപയോഗിക്കുന്ന വസ്തുവാണ് യർസഗുംബ.
സാംബാ താളവും ഫുട്ബോൾ മാന്ത്രികതയും ഒരുമിക്കുന്ന പേര്. ലോകത്തെ പ്രശസ്തമായ രാജ്യങ്ങളിലൊന്നായ ബ്രസീലിന് ആ പേര് എങ്ങിനെ വന്നെന്നറിയാമോ? അത് ഒരു മരത്തിൽ നിന്ന് കിട്ടിയതാണ്. രാജ്യത്തെ അറ്റ്ലാന്റിക് വനമേഖലയിൽ ധാരാളമായി കാണപ്പെടുന്ന ബ്രസീൽവുഡ് എന്ന മരത്തിൽ നിന്നാണ് ബ്രസീലിന് ആ പേര് ലഭിച്ചത്. പോബ്രസീലിയ
ലോകത്തിൽ പലതരം മുളകുകളുണ്ട്. നമ്മുടെ കുഞ്ഞു കാന്താരി മുതൽ ഉണ്ടമുളക്, പിരിയൻ, പച്ചമുളക്, ക്യാപ്സിക്കം... എരിവിന്റെ കാര്യത്തിൽ പലതരം മനോഭാവങ്ങളുള്ളവരാണ് ഈ മുളകുകളെല്ലാം. എന്നാൽ ഇക്കൂട്ടത്തിലെ രാജാവ് ആരെന്നറിയാമോ. അവനാണ് കാരലീന റീപ്പർ. 2017ൽ ഗിന്നസ് ലോക റെക്കോർഡ്, ലോകത്തിലെ ഏറ്റവും എരിവുള്ള മുളകായി
കേരളത്തിലെ വീടുകളിൽ അലങ്കാര സസ്യ ഗണത്തിൽ ഇടം പിടിക്കുകയാണ് ക്യാറ്റ്സ് ക്ലോ വൈൻ (Dolichandra unguis-cati) എന്ന അധിനിവേശ സസ്യം. ബിഗ്നോണിയേസി സസ്യകുടുംബാംഗമായ ക്യാറ്റ്സ് ക്ലോയെ നമ്മുടെ കണിക്കൊന്നയോട് സാദൃശ്യം പറയാമെങ്കിലും മധ്യ തെക്കേ -അമേരിക്ക, കരീബിയൻ കാടുകൾ എന്നിവിടങ്ങളിലാണ് ഉത്ഭവം. നമ്മുടെ
ജപ്പാനിൽ ടോക്കിയോയിക്ക് സമീപമുള്ള ഒരു നീലത്താഴ്വരയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നോക്കെത്താ ദൂരത്തോളം വിരിഞ്ഞു നിൽക്കുന്ന നീല നിറത്തിലുള്ള പൂക്കളുടെ കാഴ്ചയാണ് ജനങ്ങളെ അമ്പരപ്പിക്കുന്നത്. ടോക്കിയോയിലെ ഹിറ്റാച്ചി സീസൈഡ് പാർക്കിലാണ് കാഴ്ച വസന്തം. എല്ലാ വസന്തകാലത്തും പൂവിടുന്ന ഈ മനോഹര കാഴ്ച
ദിനപത്രങ്ങളിലൂടെ വന്ന കാർട്ടൂൺ സ്ട്രിപ്പുകളിലൂടെയാണ് മാൻഡ്രേക്ക് ദ മജീഷ്യൻ എന്ന കഥാപാത്രം വളരെ പ്രശസ്തനായത്. ഫാന്റം എന്ന സൂപ്പർഹിറ്റ് കാർട്ടൂൺ സൃഷ്ടിച്ച ഫിൽ ഡേവിസായിരുന്നു അതിനു മുൻപ് 1934ൽ മാൻഡ്രേക്കിനു ജന്മം കൊടുത്തത്. ഈ കാർട്ടൂൺ കഥാപാത്രത്തിന്റെ വിചിത്രപേരായ മാൻഡ്രേക്ക് എവിടെനിന്നു വന്നു. ഉത്തരം
പൂക്കൾ പലനിറത്തിലുണ്ട്. ചുവപ്പും വെള്ളയും മഞ്ഞയും അങ്ങനെ ഒട്ടനേകം നിറഭേദങ്ങളിൽ. കറുത്ത പൂക്കൾ ഭൂമിയിലുണ്ടോ? പൂർണമായും കറുപ്പ് വർണമുള്ള പൂക്കൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. കറുത്ത പിഗ്മെന്റുകൾ പൂക്കൾ ഉത്പാദിപ്പിക്കാൻ സാധ്യത കുറവായതിനാലാണ് ഇത്. എന്നാൽ കറുപ്പിന്റെ പ്രതീതി
Results 1-10 of 47