Activate your premium subscription today
കേരളത്തിലെവിടെ വളരുന്നതായാലും ചന്ദനത്തിന്റെ പൂർണ അവകാശം സർക്കാരിനാണ്. അതുകൊണ്ടുതന്നെ ചന്ദനമരം മുറിക്കുന്നതും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടു പോകുന്നതും വിൽക്കുന്നതും വനംവകുപ്പു വഴി മാത്രമായിരിക്കണമെന്ന് സർക്കാർ അനുശാസിക്കുന്നു. ചന്ദന മരവുമായി ബന്ധപ്പെട്ട നിയമത്തിന്റെ ഈ ആദ്യ ഭാഗം
കല്യാശ്ശേരി ∙ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് നിന്നു ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി. ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടാക്കൾ മുറിച്ചു കടത്തിയെന്നാണു കരുതുന്നത്. സമീപത്തെ സുരക്ഷാവേലിയും മുറിച്ചു നീക്കിയ നിലയിലാണുള്ളത്. 30 സെന്റിമീറ്ററിലേറെ വണ്ണമുള്ള മരം
കോഴിക്കോട്∙ മറയൂരിലെ 2400 ചന്ദനമരങ്ങൾക്ക് ‘സ്പൈക് ഡിസീസ്’ രോഗം ബാധിച്ചതായുള്ള കണ്ടെത്തലിനു പിന്നാലെ സംസ്ഥാനത്ത് രണ്ടു ലക്ഷം ചന്ദനത്തൈകൾ വച്ചു പിടിപ്പിക്കാൻ വനം വകുപ്പിന്റെ പദ്ധതി. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ 200 ഹെക്ടർ ഭൂമിയിൽ ചന്ദനത്തൈകളും ആതിഥേയ വൃക്ഷങ്ങളും വച്ചു പിടിപ്പിക്കാൻ 23.47 കോടി
മറയൂരിലെ ചന്ദനക്കാടുകളിൽ സാൻഡൽ വുഡ് സ്പൈക് ഡിസീസ് എന്ന രോഗം വ്യാപകമാവുന്നുവെന്ന വാർത്തകളുണ്ട്. എന്താണ് അവസ്ഥ? ചന്ദനമരങ്ങൾക്കു രോഗം ബാധിച്ചുവെന്ന തോതിൽ വ്യാപകമായ വാർത്തകൾ പ്രചരിച്ചിരുന്നു. യഥാർഥത്തിൽ കഴിഞ്ഞ 40 വർഷമായി മറയൂരിലെ ചന്ദനക്കാടുകളിൽ ഈ രോഗമുണ്ട്. കിളിക്കൂട്ട് മലയിലെ സാൻഡൽ റിസർവ് നമ്പർ
ചേർത്തല ∙ ചേർത്തല മായിത്തറ അഞ്ചാതറയിൽ വീട്ടിൽ ചന്ദനം മണക്കും കൃഷിത്തോട്ടം ഒരുങ്ങുന്നു. അഞ്ചാതറയിൽ എ.ജി.ആനന്ദനാണ് (74) വീട്ടുപരിസരത്ത് ചന്ദനമരക്കൃഷി തുടങ്ങിയത്. വീട്ടുപരിസരത്തു വിവിധ സ്ഥലത്തായി 60 മറയൂർ ചന്ദനത്തൈകളാണ് നട്ടത്. മറയൂരിൽനിന്ന് എത്തിച്ചു. വിത്തു വാങ്ങി മുളപ്പിച്ച് 40 ദിവസത്തിനുശേഷം
നിലവിലുള്ള നിയമമനുസരിച്ച് ചന്ദനം ആർക്കു വേണമെങ്കിലും നട്ടുവളർത്താമെങ്കിലും അത് വിൽപന നടത്തുന്നതിനുള്ള അവകാശം വനംവകുപ്പിൽ മാത്രം നിക്ഷിപ്തമാണ്. സ്വകാര്യഭൂമിയിൽ വളരുന്ന ചന്ദനമരങ്ങൾ വിറ്റൊഴിവാക്കണമെന്നു തോന്നുമ്പോൾ അടുത്തുള്ള റേഞ്ച് ഓഫിസിൽ അറിയിക്കണം. റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ഈ മരങ്ങൾ വേരടക്കം
വീഴാറായ നാലു മരങ്ങൾ വിറ്റപ്പോൾ മറയൂരിലെ റാണിയുടെ ബാങ്ക് അക്കൗണ്ടിലെത്തിയത് 32 ലക്ഷം രൂപ. വീമ്പു പറയുന്നതല്ല, സർക്കാർ രേഖയുള്ള കാര്യമാണ്. മരം ചന്ദനമായിരുന്നു. വനംവകുപ്പുകാർ അവ ഏറ്റെടുത്ത് ലേലം നടത്തിയപ്പോഴാണ് 250 കിലോയ്ക്ക് ഇത്രയും തുക കിട്ടിയത്. അമ്മ സ്വത്ത് വീതിച്ചപ്പോൾ കിട്ടിയ ഒരു ഏക്കർ ഭൂമിയിൽ
കുറഞ്ഞ ചെലവിൽ ആർക്കും മറയൂർ ചന്ദന മരം വളർത്താം. ലക്ഷങ്ങളുടെ വരുമാനവും ലഭിക്കും. ചന്ദനമരം പൂർണമായ വളർച്ച എത്തണമെങ്കിൽ 15 മുതൽ 30 വർഷം വരെയെടുക്കും. മറയൂരിലെ ചന്ദന ഡിവിഷനിൽനിന്ന് തൈകൾ വിൽപന നടത്തുന്നുണ്ട്. മറയൂർ ചന്ദനക്കാടുകളിൽനിന്ന് ശേഖരിക്കുന്ന വിത്തു കൊണ്ട് ഉൽപാദിപ്പിക്കുന്ന ചന്ദനത്തൈകളാണ് വിൽപന നടത്തുന്നത്.
ചന്ദനലേലത്തിനായി മരങ്ങൾ ചെത്തിയൊരുക്കുന്ന പണിപ്പുരയും ചന്ദനം സൂക്ഷിക്കുന്ന ഗോഡൗണും വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും കാണാൻ അനുവാദമില്ല. ഇരുപതടിയോളം ഉയരത്തിൽ കോട്ടപോലെ നിർമ്മിച്ച ഗോഡൗണിൽ കാവൽക്കാരെയും നിയമിച്ചാണ് കോടികൾ വിലമതിക്കുന്ന, ചെത്തിയൊരുക്കിയ ചന്ദനത്തടികൾ സംരക്ഷിക്കുന്നത്... Marayoor Sandalwood Auction . Munnar
ചന്ദനമോഷണത്തിനു തോക്ക് ഉപയോഗിക്കുന്ന ബിനുകുമാർ കോളനിയിലെ ഗ്ലാമർ താരമാണ്. തോക്കുമായി നടക്കുന്നതിനാൽ വീരപരിവേഷവുമുണ്ട്. കോളനികളിലെ ചെറുപ്പക്കാർക്കു തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്ന ബിനുകുമാറാണ് ചന്ദ്രികയെ വധിക്കാനും | Sandalwood Smuggling | Marayoor, Idukki | Sandal Mafia | Manorama News
Results 1-10