Activate your premium subscription today
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അല്‍പ്പം മധുരം കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. ഗുലാബ് ജാമുന്, ഐസ്ക്രീം, പുഡ്ഡിങ് തുടങ്ങി പലതും ഇങ്ങനെ കഴിക്കാറുണ്ട്. ഇങ്ങനെ ഒരു ഡിസര്‍ട്ട് വീട്ടില്‍ ഉണ്ടാക്കിയാലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന തേങ്ങാഹല്‍വ ഉണ്ടാക്കാന്‍ അധിക സമയം ആവശ്യമില്ല.
നല്ല ഭക്ഷണം എവിടെ കിട്ടിയാലും ഭക്ഷണപ്രേമികൾ അവിടെ എത്തും. സുന്ദരകാഴ്ചകൾക്കൊപ്പം നല്ല രുചിയൂറും വിഭവങ്ങളുംകൂടി ഉണ്ടെങ്കില്‍ സംഗതി ജോറാകും. ഭക്ഷണപ്രേമികളായ സഞ്ചാരികൾക്ക് സുവർണാവസരമാണ് കൊച്ചിയിൽ ഒരുക്കിയിരിക്കുന്നത്. നിരാമയ വെൽനെസ്സ് റിട്രീറ്റ് അതിരിപ്പിള്ളിയുടെ ഭംഗിക്കൊപ്പം ചേർന്ന് സംറോഹ
വേനലവധിയെന്നാല്‍ ചക്കയും മാങ്ങയുമെല്ലാം സുലഭമായി കിട്ടുന്ന കാലമാണ്. ഈ സമയത്ത് ഒട്ടേറെ പാചക പരീക്ഷണങ്ങളും നടത്താം. ചിക്കന്‍ 65 ഉണ്ടാക്കുന്നത് പോലെ ചക്ക 65 ഉണ്ടാക്കിയാലോ? വളരെ സ്വാദിഷ്ടമായ ഈ വിഭവം എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം... ∙നമ്മുടെ നാട്ടില്‍ ഇടിച്ചക്ക എന്നറിയപ്പെടുന്ന ചെറിയ ചക്കയാണ്
ദോശകൾ പലതരത്തിലുണ്ട്. മസാല ദോശയും ഒനിയൻ ദോശയും നെയ് റോസ്റ്റും നീർദോശയുമടക്കം പല തരത്തിൽ, കൂട്ടുകളിൽ ചെറുവ്യത്യാസങ്ങൾ വരുത്തി ചുട്ടെടുക്കുന്നവ. പ്രഭാതങ്ങളെ രുചികരവും പോഷക സമ്പുഷ്ടവുമാക്കുന്നിതിൽ ദോശയും ചമ്മന്തിയും സാമ്പാറും ചേരുന്ന കോംബോയുടെ പങ്ക് ചെറുതല്ല. എന്നാൽ മേൽപറഞ്ഞ ദോശയിൽ നിന്നും രുചിയിലും
എരിവും പുളിയും മുന്നിട്ടു നിൽക്കുന്ന മൽസ്യവിഭവങ്ങൾ രുചിക്കണമെങ്കിൽ കള്ളുഷാപ്പുകൾ തന്നെയാണ് ശരണം. ദൂരെ നിന്നു തന്നെ ഷാപ്പിലെ അടുക്കളയിലേക്കു വലിച്ചടുപ്പിക്കുന്ന വിവിധങ്ങളായ രുചി കൂട്ടുകളുടെ ഗന്ധം. അതിൽ നാടൻ വരാലും കാരിയും കൂരിയും പോലുള്ള കായൽ മീനുകളുണ്ട്. ജീവനോടെ പിടയ്ക്കുന്ന മീനുകൾ ചൂണ്ടി കാണിച്ചു
നിറയെ കായ്ച്ചു നിൽക്കുന്ന പറമ്പിലെ പ്ലാവും മാവുമാണ് മധ്യവേനൽ അവധിക്കാലത്തിന്റെ വരവ് വിളിച്ചറിയിക്കാറ്. കുട്ടികൾക്ക് മധുരവും പുളിയും നിറഞ്ഞ ദിനങ്ങളുടെ ഉത്സവം കൂടിയാണ് മാർച്ചിൽ തുടങ്ങി മെയിൽ അവസാനിക്കുന്ന ആ കാലം. വീട്ടിലെ അടുക്കളയിൽ ചക്കയുടെയും മാങ്ങയുടെയും പല തരം വിഭവങ്ങൾ നിറയും. ഇടിച്ചക്ക തോരനിൽ
കുംഭത്തിന് കാപ്പിപ്പൂവിന്റെ സുഖദസുഗന്ധമാണ്. വൃശ്ചികം, ധനുമാസങ്ങൾ പാലപ്പൂവിന്റെ മാദകഗന്ധം പരത്തുമ്പോൾ പവിഴവർണമുള്ള കാപ്പിക്കുരുവിന്റെ വിളവെടുപ്പുകാലം. പൊരിവെയിലിൽ ഒരാഴ്ച തിരിച്ചും മറിച്ചുമിട്ടുണക്കി ചാക്കിൽ നിറയ്ക്കുന്ന കാപ്പിക്കുരു പിന്നെ ഒരു വർഷം പത്തായത്തിൽ നെടുനിദ്രയിലാകും. പഴകിയ കുരുവിനു
കള്ളും കപ്പയും കഴിഞ്ഞേ ഷാപ്പിൽ മറ്റേതൊരു വിഭവവുമുള്ളൂ. കപ്പയ്ക്ക് ഒപ്പമോ പല തരത്തിലുള്ള, എരിവും പുളിയും ഉപ്പുമൊക്കെ മുന്നിട്ടു നിൽക്കുന്ന വിഭവങ്ങളുടെ സമൃദ്ധിയും. എങ്കിലും മുളകിട്ടു വെച്ച നല്ല എരിപൊരിയൻ മീൻകറിയാണ് കപ്പയുടെ എക്കാലത്തെയും ഏറ്റവുമടുത്ത കൂട്ടുകാരൻ. കപ്പയും മീൻകറിയും മാത്രമല്ല വറുത്ത
ഭക്ഷണത്തിൽ കൊഴുപ്പു കുറച്ചാൽ പിന്നെ ആരോഗ്യ കാര്യത്തിൽ ടെൻഷന്‍ വേണ്ട. കൊഴുപ്പു കുറഞ്ഞ ഭക്ഷണ സാധനങ്ങളാണു നമ്മുടെ സാധാരണ ഭക്ഷണക്രമത്തിൽ കൂടുതലായുള്ളത്. ഉഴുന്നും അരിയും പയറുവർഗങ്ങളും പച്ചക്കറികളും കൊണ്ടുള്ള പ്രഭാത ഭക്ഷണം തന്നെ ഉദാഹരണം. പഴങ്ങൾ, പച്ചക്കറികൾ, മീൻ തുടങ്ങിയവയിൽ കൊഴുപ്പിന്റെ അംശം വളരെ
ഉച്ചനേരമായാൽ വയറു നിറയെ ചോറുണ്ണുക. ഏതൊരു മലയാളിയ്ക്കും ഏറെ പ്രിയമുള്ള കാര്യങ്ങളിലൊന്നാകുമത്. ആവി പറക്കുന്ന ചൂട് ചോറും സാമ്പാറും പുളിശ്ശേരിയും തോരനും അവിയലുമൊക്കെ കൂട്ടി ഊണ് കഴിക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം മറ്റൊന്നിനും നൽകാൻ കഴിയുകയില്ലന്നു ചിലരെങ്കിലും പറയും. എന്നാൽ നല്ലൊരു റസ്റ്ററന്റിൽ കയറി ഊണ്
Results 1-10 of 291