Activate your premium subscription today
Wednesday, Apr 2, 2025
നട്ടപ്പാതിരക്ക് വിശന്നുകഴിഞ്ഞാല്‍ ഏറ്റവും പെട്ടെന്ന് ഉണ്ടാക്കാവുന്നതും വളരെ ആരോഗ്യകരവുമായ ഒരു വിഭവമാണ് ഓംലറ്റ്. രണ്ടു മുട്ടയും കുറച്ച് സവാളയും പച്ചമുളകും ഉണ്ടെങ്കില്‍ സംഭവം അഞ്ചു മിനിറ്റില്‍ റെഡി! വെജിറ്റബിള്‍ ഓംലറ്റ്, ചീസ് ഓംലറ്റ്, മഷ്രൂം ഓംലറ്റ്, ഫ്രഞ്ച് ഓംലറ്റ്, സ്പാനിഷ് ഓംലറ്റ് എന്നിങ്ങനെ
ഒരു സാദാ ഓംലറ്റിന് എന്തുവില വരും? ഹോട്ടലുകളിലും തട്ടുകടകളിലും ശരാശരി 30 രൂപ. എന്നാൽ ഒരു സ്റ്റാർ ഹോട്ടൽ ഓംലറ്റിന് ഈടാക്കിയ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ച. കിരണിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിനു താഴെ നിരവധി കമന്റുകൾ.
സ്പാനിഷ് ഓംലറ്റ്, ഫ്രഞ്ച് ഓംലറ്റ്, ചീസ് ഓംലറ്റ്, മഷ്റൂം ഓംലെറ്റ്, മസാല ഓംലെറ്റ് തുടങ്ങി ഓംലറ്റിന് ഒട്ടേറെ വകഭേദങ്ങളുണ്ട്. ലോകമെങ്ങും എല്ലാവരും ഒരേപോലെ ഇഷ്ടപ്പെടുന്നതും പെട്ടെന്ന് തയാറാക്കാവുന്നതുമായ ഒരു വിഭവമാണ് ഓംലറ്റ്. മുട്ടയ്ക്കൊപ്പം മിക്കവാറും എല്ലാ പച്ചക്കറികളും ചേര്‍ന്നു പോകും എന്നതാണ്
കുട്ടികൾക്ക് ഏറെയിഷ്ടമുള്ള വിഭവങ്ങളിലൊന്നാണ് ഓംലെറ്റ്. ഈ ഓംലെറ്റില്‍ ഒന്നു രണ്ട് കാര്യങ്ങൾ കൂടി ചേർത്താൽ ഇതിനെ ഹെൽത്തിയായ പ്രഭാത ഭക്ഷണമാക്കാം. നമ്മുടെ വീടുകളിൽ കാണപ്പെടുന്ന മുരങ്ങയില മാത്രം മതി കുട്ടികൾക്ക് പ്രിയപ്പെട്ട ഈ വിഭവം തയാറാക്കാൻ. വേണ്ട ചേരുവകൾ മുട്ട– 1 മുരിങ്ങയില– അര കപ്പ് സവാള
ലോകത്തിലെ ഏറ്റവും മികച്ച മുട്ട വിഭവങ്ങളില്‍ ഒന്നായാണ് ക്ലാസിക് ഫ്രഞ്ച് ഓംലറ്റ് കണക്കാക്കുന്നത്. ഉണ്ടാക്കാന്‍ അത്ര വലിയ സമയമോ സാമഗ്രികളോ പാചകവൈദഗ്ധ്യമോ ആവശ്യമില്ല. മിനിമം സാധനങ്ങള്‍ ഉപയോഗിച്ച് എങ്ങനെ ഫ്രഞ്ച് ഓംലറ്റ് ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ചേരുവകൾ 3 വലിയ മുട്ടകൾ ഉപ്പ് -
ബിസ്ക്കറ്റ്, ചോക്ലേറ്റ് എന്നീ കോമ്പിനേഷനുകൾക്ക് ശേഷം സമൂഹമാധ്യമത്തിൽ തരംഗമായി ആപ്പിൾ ഓംലെറ്റ്. ഇതുവരെ പരീക്ഷിക്കാത്ത ഒന്നാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് മുമ്പ് ബിസ്ക്കറ്റ് ഓംലെറ്റ് ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ വൈറലായ തെരുവ് കച്ചവടക്കാരൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ആപ്പിൾ, നമ്മുടെ ദൈനംദിന
ഓംലെറ്റിനെയും വെറുതെ വിടില്ല എന്ന് ഉറപ്പായി. തട്ടുകടകളിലെയും സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലെയും ഓംലൈറ്റുകൾക്ക് നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്നതിനേക്കാൾ രുചി കൂടുതലാണെന്ന് അറിയാമല്ലോ. ഭൂരിഭാഗം പേരും ഈ ഓംലൈറ്റുകളുടെ ആരാധകരാണ്. എന്നാൽ ഈ വിഡിയോ കണ്ടു കഴിഞ്ഞാൽ നിങ്ങൾ നെഞ്ചത്ത് കൈവെച്ച് കരഞ്ഞു പോകും, കാരണം
ഓംലെറ്റുകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ചെറിയ വിശപ്പുകൾ ശമിപ്പിക്കന്നതു മുതൽ പ്രഭാതഭക്ഷണത്തിനോ, ലേറ്റ് നൈറ്റ് ഡിന്നറിനോ ഒക്കെ നമ്മൾ ഓംലെറ്റാകും തിരഞ്ഞെടുക്കുക. സവാളയും പച്ചമുളകും ചേർത്തുണ്ടാക്കുന്ന സാധാരണ ഓംലൈറ്റ് മുതൽ കുറച്ച് മോഡേണായി ചീസും ബട്ടറും ഒക്കെ ചേർക്കുന്ന ഓംലെറ്റുകൾ വരെയുണ്ട്.
തട്ടുകടകളിൽ ഭക്ഷണമുണ്ടാക്കി വിൽക്കുന്ന കച്ചവടക്കാർക്ക് ഇതെന്തു പറ്റിയെന്നു ചിന്തിച്ചു പോയാൽ അദ്ഭുതപ്പെടാനില്ല. അത്രയധികം വിചിത്രമായ ഭക്ഷണ പരീക്ഷണങ്ങളിലാണ് അവർ ഏർപ്പെട്ടിരിക്കുന്നത്. ആ പരീക്ഷണങ്ങളിൽ ചിലത് വിജയിക്കുമ്പോൾ ചിലത് അമ്പേ പരാജയപ്പെടുകയാണ് പതിവ്. ഈ പുതുവിഭവങ്ങളുടെ വിഡിയോകൾ എല്ലാംതന്നെയും
മുട്ട പുതപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. പേപ്പർ ദോശ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ പേപ്പർ ഓംലെറ്റ് എന്ന് കേട്ടിട്ടുണ്ടോ! എങ്കിൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ് പേപ്പർ ഓംലെറ്റ് ഉണ്ടാക്കുന്ന വിഡിയോ. മുട്ട നമ്മുടെയെല്ലാം ആഹാരത്തിന്റെ ഒരു ഭാഗമാണ്. ബ്രേക്ക് ഫാസ്റ്റിലും ഡയറ്റിലുമെല്ലാം
Results 1-10 of 38
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.