Activate your premium subscription today
ഓണത്തിന് സദ്യയാണ് പ്രധാനമെങ്കിൽ മധുരപ്രിയർക്ക് ഏറ്റവും ഇഷ്ടം പായസമാണ്. അവിയലും സാമ്പാറും പരിപ്പും തോരനും കൂട്ടുകറിയും അച്ചാറുമൊക്കെ കൂട്ടി സദ്യ കഴിച്ചിച്ച് മധുരമൂറുന്ന പായസം കൂടി കഴിച്ചാലേ സദ്യ കളറാകുകയുള്ളൂ. ഓണം വരവായി, ഉപ്പേരി വറക്കലും സദ്യക്കുള്ള പച്ചക്കറികള്‍ വാങ്ങാനുള്ള തിരക്കിലുമാണ്
കോഴിക്കോട്∙ ഓണമെത്തിയതോടെ സജീവമായി പായസ വിപണിയും തുണിക്കടകളും. വസ്ത്രമേഖലയിൽ സ്ത്രീകൾക്കായി നിരവധി പുത്തൻ ട്രെൻഡുകളുണ്ടെങ്കിലും ഓണമായാൽ കേരള സാരി നിർബന്ധമാണ്. പലത തരത്തിലുള്ള സാരികൾ വിപണിയിലെത്തിക്കഴിഞ്ഞു. കൂടുതലും കോളജ് വിദ്യാർഥികളാണ് സാരികളിലെ പുത്തൻ ട്രെൻഡുകൾ പരീക്ഷിക്കുന്നത്.
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന കർഷകശ്രീ മാസികയിലെ ‘ആരോഗ്യപ്പച്ച’ പംക്തിയിൽനിന്ന്. ഓണവും വിവാഹവും പോലുള്ള വിശേഷാവസരങ്ങളില്‍ കേരളീയ സദ്യയിലെ പ്രധാന വിഭവമാണ് പായസം. അരി, ഗോതമ്പ്, ചെറുധാന്യങ്ങൾ, വിവിധതരം പരിപ്പ്,
തൊടുപുഴ∙ ഓണത്തിന്റെ മധുരിക്കും ഓർമകൾക്ക് മധുരം മസ്റ്റാണ്. സ്പെഷൽ പായസങ്ങളാണ് അവിടെ താരം. അടപ്രഥമനും പാലടയും പരിപ്പ്, ഗോതമ്പ് പായസവുമൊക്കെയാണു ഓണസദ്യയിലെ സ്ഥിരം താരങ്ങൾ. സദ്യയിൽ കറികൾ അൽപം കുറച്ചാലും പായസം മലയാളിക്ക് നിർബന്ധമാണ്. ഓണത്തിനു മാത്രമല്ല, വിവാഹത്തിനും മറ്റു വിശേഷങ്ങൾക്കും സദ്യയുടെ
സുഗന്ധ വ്യഞ്ജനങ്ങളുടെ രംഗത്തെ മുൻനിരക്കാരായ ഈസ്റ്റേൺ ഇനി റെഡി ടു കുക്ക് വിഭവങ്ങളിലേയ്ക്കും സാന്നിധ്യമറിയിക്കാനൊരുങ്ങുന്നു. അതിന്റെ ഭാഗമായി ഓണത്തിന് മധുരം പകരാൻ ഗോതമ്പ്, പരിപ്പ് പായസക്കൂട്ടുകൾ വിപണിയിൽ അവതരിപ്പിച്ചു. മധുരം പായസക്കൂട്ട് വിഭാഗത്തിൽ നിലവിൽ ലഭ്യമായ സേമിയ, പാലട പായസക്കൂട്ടുകൾക്ക്
പായസം ഇല്ലാതെ എന്ത് വിഷു. സദ്യയ്ക്ക് മാറ്റ്കൂട്ടുന്നത് പായസമാണ്. പാലടയും അടപ്രഥമനും കടലപരിപ്പുമൊക്കെയുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി ഇതാ ഒരു അടിപൊളി പായസം പെട്ടെന്ന് തന്നെ തയാറാക്കാം. കുക്കറിൽ പരിപ്പ് പ്രഥമൻ ഇങ്ങനെ വച്ചോളൂ. ചേരുവകൾ •ചെറുപയർ പരിപ്പ് - ഒന്നര കപ്പ് •ഒരു വലിയ തേങ്ങയുടെ ഒന്നാം പാൽ
കറി വയ്ക്കാനും മെഴുക്കുപുരട്ടി ഉണ്ടാക്കാനുമെല്ലാമാണ് സാധാരണയായി നമ്മള് ചുരയ്ക്ക ഉപയോഗിക്കുന്നത്. ഈ പച്ചക്കറി കൊണ്ട് രുചിയേറിയ പായസം തയാറാക്കാമെന്ന് ആരോര്‍ത്തു! നടി ആലിയ ഭട്ടിന്റെ പ്രിയപ്പെട്ട ഈ ഡിസേര്‍ട്ട് വിഭവം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. വീട്ടില്‍ വിരുന്നുകാര് വരുമ്പോഴും
പായസം എല്ലാവർക്കും ഇഷ്ടമുള്ള ഡെസേർട്ട് ആണ്. ഇന്ന് പല തരത്തിലുള്ള പായസം ഉണ്ടാക്കാറുണ്ട്. മത്തങ്ങയും കാബേജുമൊക്കെയായി വെറൈറ്റി രുചിയിലുള്ളത് തയാറാക്കാറുണ്ട്. ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായി എരിവിൽ മധുരം തീർക്കുന്ന പച്ചമുളക് പായസം ഉണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ നല്ല എരിവുള്ള
തേഞ്ഞിപ്പലം ∙ ചീനാടം കാരുണ്യ സ്വാശ്രയ സംഘം പായസം ചാലഞ്ച് നടത്തി 3.51 ലക്ഷം രൂപ സമാഹരിച്ച് ചേലേമ്പ്ര പാലിയേറ്റീവ് കെയർ സെന്റർ ഭാരവാഹികൾക്ക് കൈമാറി. എം.രാജനും ഇടിമുഴിക്കൽ ഗാലക്സി ക്ലബ് ഭാരവാഹികൾക്കും സംഘാടകസമിതി രക്ഷാധികാരി സി.വേലായുധൻ ഉപഹാരം നൽകി. സി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പി.ജിതേഷ്
ഒരു കഷണം പൈനാപ്പിളും നാല് സ്പൂൺ അരിപ്പൊടി കൊണ്ട് ചുരുങ്ങിയ ചെലവിൽ ഒരു സ്പെഷൽ പായസം തയാറാക്കാം. തിരുവോണ നാളിൽ ഈ പായസം തന്നെ ഉണ്ടാക്കാം. അടപ്രഥമനും, പാല്‍പ്പായസവും, പാലടയും, പരിപ്പ് പായസവുമൊക്കെയാണ് മലയാളി സദ്യയുടെയും ഓണസ്സദ്യയുടെയുമൊക്കെ സ്ഥിരം താരങ്ങള്‍. അതിൽ നിന്നും വ്യത്യസ്തമായി നിരവധി പായസങ്ങൾ
Results 1-10 of 130