Activate your premium subscription today
Tuesday, Apr 1, 2025
പത്തനംതിട്ട ∙ ‘വളരെ ചെറുപ്പം മുതലേ അവൾ കുടുക്ക വാങ്ങി അതിൽ പണം സൂക്ഷിക്കുമായിരുന്നു. കുടുക്ക പൊട്ടിച്ച് ആ പണം എന്നെയോ അച്ഛനെയോ ഏൽപിക്കും. അവൾക്കു വേണ്ടതെല്ലാം ഇതുവരെ വാങ്ങി നൽകിയിരുന്നത് ഞാനാണ്. ഒരുരൂപപോലും അവൾ അനാവശ്യമായി ചെലവാക്കിയിരുന്നില്ല. അങ്ങനെയുള്ള ഞങ്ങളുടെ മകളുടെ അക്കൗണ്ടിൽ മരിക്കുമ്പോൾ ബാക്കിയുണ്ടായിരുന്നത് വെറും 80 രൂപയാണ്.’– കരച്ചിലടക്കാനാവാതെ ഐബി ഉദ്യോഗസ്ഥ മേഘയുടെ അമ്മ പാലക്കാട് ചിറ്റൂർ ലാൻഡ് റവന്യു ട്രൈബ്യൂണലിൽ സീനിയർ ക്ലാർക്കായ നിഷ ചന്ദ്രൻ പറയുന്നു.
സന്തോഷവും ദുഃഖവും സമ്മിശ്രമായതാണ് ജീവിതം എന്നാണ് പൊതുവേ പറയാറുള്ളത്. മാറി മാറി വരുന്ന ഈ രണ്ടു വികാരങ്ങളും നിയന്ത്രിക്കുവാനും നമുക്കു കഴിയാറുണ്ട്. എന്നാൽ ചിലരിലെങ്കിലും ഇതിങ്ങനെയാവില്ല. ആ വ്യക്തിയുടെ മനോഭാവം അത്യന്തം ഉയര്‍ന്ന ഉന്മാദത്തിനും അതിരൂക്ഷമായ വിഷാദത്തിനും ഇടയില്‍ മാറി മറിയുന്ന അവസ്ഥയിലാവും. തീവ്രമായ രണ്ടറ്റങ്ങളുള്ള ൡ മാനസികാരോഗ്യാവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഈ രണ്ടു തലത്തിലും എത്തപ്പെട്ടവരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗണത്തില്‍പ്പെടുന്നത്. മനസ്സിന്റെ സന്തുലിതാവസ്ഥയെയാണല്ലോ നമ്മള് ‘നോര്‍മല്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരിലും കാണുന്ന ആഹ്ലാദവും ദുഃഖവും സ്വാഭാവികമാണെന്ന് തോന്നാം. എന്നാല്‍ ചിലര്‍ക്ക് ചില നേരങ്ങളില്‍ അതിരുകടന്ന, നിയന്ത്രിക്കാനാകാത്ത ഒരു വികാര തീവ്രതയായി വിഷാദ - ഉന്മാദാവസ്ഥകള്‍ മാറാറുണ്ട്. അത്തരം സമയങ്ങളില്‍ അവര്‍ അനുഭവിക്കുന്നത് സാധാരണ മനമറിഞ്ഞുള്ള വികാരമല്ല, മറിച്ച് ബൈ പോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗൗരവതരമായ മാനസികാരോഗ്യ പ്രശ്നമാണ്. ശരിയായ ചികില്‍സയും കരുതലും കിട്ടിയില്ലെങ്കില്‍ സാധാരണ ജീവിത രീതികളെ തകര്‍ക്കാവുന്ന വിധം ഇതിന്റെ തീവ്രത വര്ധിക്കുവാനും ഇടയുണ്ട്.
മാനസികാരോഗ്യത്തിൽ സംഗീതം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. സംഗീതം നമ്മുടെ വികാരങ്ങളോട് പലപ്പോഴും ചേർന്നു നിൽക്കുന്നു. ചില പാട്ടുകൾ കേൾക്കുമ്പോൾ കണ്ണു നിറയും. ഓര്‍മകളെ മടക്കി കൊണ്ടുവരാൻ പാട്ടുകൾക്കാവും. ചില ആളുകൾ എപ്പോഴും ദുഃഖഗാനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാെണന്ന് ചിന്തിച്ചിട്ടുണ്ടോ?
12 വയസ്സുള്ള വിദ്യ നിസംഗതയോടെയാണ് എൻറെ മുൻപിൽ ഇരുന്നത്. അവിശ്വസനീയമായ ഒരു കഥയാണ് മാതാപിതാക്കൾക്ക് പറയാനുണ്ടായിരുന്നത്. തൻറെ അനിയനെ അപായപ്പെടുത്താനായി അവൾ 10 ക്യാപ്സ്യൂളുകൾ തുറന്ന് മരുന്ന് അവൻറെ വാട്ടർ ബോട്ടിലിൽ കലക്കിയത്രെ. വെള്ളത്തിൻറെ നിറവ്യത്യാസവും കൈപ്പും കാരണം അവൻ അധികം വെള്ളം
വിഖ്യാത ചലച്ചിത്രകാരൻ സ്റ്റാൻലി ക്യുബ്രിക്കിന്റെ സംവിധാനത്തിൽ 1968ൽ പുറത്തിറങ്ങിയ 2001 – എ സ്പേസ് ഒഡീസി എന്ന ചിത്രത്തിൽ ഒരു പേടകത്തിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന ഡേവിഡ് ബോമാൻ എന്ന ബഹിരാകാശയാത്രികനെ കാണിക്കുന്നുണ്ട്. ബഹിരാകാശത്തെ ഒറ്റപ്പെടൽ ബോമാൻ കാട്ടിത്തരുന്നു. മനുഷ്യരാശിയുടെ ഏറ്റവും ആവേശകരമായ ഏടുകളിലൊന്നാണു ബഹിരാകാശയാത്ര. മധ്യകാലഘട്ടത്തിലെ കപ്പൽയാത്രകൾ ഭൂമിയിലെ പുതുലോകങ്ങൾ മനുഷ്യർക്കു തുറന്നുകൊടുത്തു. എന്നാൽ, ബഹിരാകാശയാത്രകൾ ഇനിയുള്ള മനുഷ്യവംശത്തിന് അനന്തമായ സാധ്യതകൾ ചൂണ്ടിക്കാട്ടുന്നു. ദൗത്യങ്ങളിലെ സാഹസികതയാണു ബഹിരാകാശയാത്രികർക്കു താരപരിവേഷം നൽകുന്നത്. ഒട്ടേറെ വെല്ലുവിളികൾ മറികടന്നു മഹാദൗത്യം സാധ്യമാക്കിയവരെന്ന ബഹുമാനം ലോകം അവർക്കു നൽകുന്നു. 1961ൽ സോവിയറ്റ് സഞ്ചാരി യൂറി ഗഗാറിൻ ബഹിരാകാശത്തെത്തിയതു മുതൽ തുടങ്ങിയതാണ് അവിടെ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനുള്ള ധീരമായ പ്രവർത്തനങ്ങൾ. ബഹിരാകാശനിലയങ്ങളിലൂടെ ‘നീണ്ടനാൾ താമസം’ എന്ന ലക്ഷ്യവും സാധ്യമായി. എന്നാൽ, ഇതിന് മറ്റൊരു വശമുണ്ട്; കടുത്ത ആരോഗ്യപ്രശ്നങ്ങളും തിക്താനുഭവങ്ങളും മാനസികസമ്മർദവും നിറഞ്ഞത്. സുനിത വില്യംസിന്റെ 9 മാസത്തെ ബഹിരാകാശവാസം ഈ വിഷയത്തിൽ ചർച്ചകളുയർത്തി.
ചെറുവത്തൂർ (കാസർകോട്) ∙ റാഗിങ് കൗമാരമനസ്സിലേൽപിച്ച മുറിവുമായി 29 വർഷം ഇരുളിൽക്കഴിഞ്ഞ സാവിത്രി ഇനി ഓർമകളിലെ നോവ്. റാഗിങ്ങിൽ ഉലഞ്ഞുപോയ മനസ്സുമായി സ്വയം തീർത്ത തടവറയിൽ കഴിഞ്ഞ, സ്വന്തം കണ്ണുപോലും ചൂഴ്ന്നെടുക്കാൻ ശ്രമിച്ച, വെങ്ങാട്ടെ മുണ്ടുവളപ്പിൽ സാവിത്രി (45) പനിയെത്തുടർന്നുള്ള അണുബാധ മൂലമാണു മരിച്ചത്. മഞ്ചേശ്വരം സ്നേഹാലയ റീഹാബിലിറ്റേഷൻ സെന്റർ അന്തേവാസിയായിരുന്നു.
ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയ വാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പലയാവർത്തി പറയുമ്പോഴും , ഒരു വ്യക്തി അനുഭവിക്കുന്ന മാനസിക സംഘർഷത്തെ ലഘുവായി കാണാനാകുമോ? ആത്മഹത്യയ്ക്കായി
കുട്ടികളെ നോക്കുന്നതിനൊപ്പം ഒരു കരിയർ കൂടി മുന്നോട്ട് കൊണ്ടുപോകുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇറുകിയ ജോലിസമയവുംസാമ്പത്തികഞെരുക്കവും മാനസികസമ്മർദ്ദവും കൂടിയുണ്ടെങ്കിൽ ഇത്തരം അമ്മമാരുടെ ജീവിതം തീർത്തും ദുസ്സഹമായിത്തീരും. തൊഴിലിടത്തിൽ നിന്ന് അവർക്ക് ആവശ്യത്തിന് പിന്തുണ കിട്ടുന്നില്ലെങ്കിൽ,
വത്സമ്മ ചേച്ചി ഒരു നീറുന്ന പ്രശ്നവുമായിട്ടാണ് എന്നെ കാണാൻ വന്നത്. അവർ വളരെയധികം പരിഭ്രാന്തയായി കാണപ്പെട്ടു. ഒരു രഹസ്യമുണ്ട് ആരും അറിയരുത് എന്ന ആമുഖത്തോടുകൂടിയാണ് 65 കാരിയായ അവർ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്. തന്നെ മൂന്നുമാസം മുൻപ് രാത്രിയിൽ അയൽപക്കത്തുള്ള ഒരാൾ പീഡിപ്പിച്ചുവത്രേ. കഴിഞ്ഞമാസം മുതൽ
സംസാരത്തിനിടെ പറഞ്ഞുവന്ന വിഷയം മറന്നു പോകുക, വാഹനത്തിന്റെ കീ എവിടെ വച്ചെന്നു മറക്കുക.വേറെന്തെങ്കിലും ആവശ്യത്തിന് ഫോണെടുത്തിട്ട് റീൽ നോക്കി ഇരിക്കുക. ഇതൊക്കെ അടുത്തകാലത്ത് അനുഭവപ്പെട്ടിട്ടുണ്ടോ? പ്രായമായതല്ല കോവിഡിന്റെയാണെന്ന് പലരും സമാധാനിക്കും. എന്നാൽ ചിലപ്പോൾ യഥാർഥ പ്രതി നമ്മുടെ
Results 1-10 of 395
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.