മലയാളികൾ വീടുപണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്, വരുത്തുന്ന തെറ്റുകളെ കുറിച്ച്, ഈ മേഖലയിൽ അനവധി വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിദഗ്ധർ സംസാരിക്കുന്നു. പ്ലാനിങ് മുതൽ പാലുകാച്ചൽ വരെ ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു. തെറ്റുകൾ വരുത്താതെ വീടുപണിയാൻ ഇതുപകരിക്കും.